IdealpowerSolutions

IdealpowerSolutions WEundertake all kinds of industrial and domestic, Solar ongrid, offgrid plant installation,

21/11/2025

കറന്റ്‌ ബിൽ ഇനി "0" മാത്രം..!!
♥️പിഎം സൂര്യഘർ പദ്ധതിയിൽ ചരിത്രം കുറിച്ച് കേരളം. രാജ്യത്ത് രണ്ടാം സ്ഥാനത്ത്. ♥️

കേന്ദ്ര സർക്കാർ 78,000 രൂപ വരെ സബ്സിഡി നൽകുന്ന പി എം സൂര്യഘർ പദ്ധതിയിൽ കേരളത്തിന് അഭിമാനപൂർവ്വമായ നേട്ടം. കേന്ദ്ര സർക്കാരും റിന്യൂവബിൾ എനർജി കോർപ്പറേഷനും കൂടി പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ പട്ടിക പ്രകാരം ഇന്ത്യയിൽ കേരളം രണ്ടാംസ്ഥാനത്ത് എത്തി. ഉപഭോക്താക്കളുടെ ആകെ അപേക്ഷകളിൽ 55.34 ശതമാനം പേരും സോളാർ നിലയം സ്ഥാപിച്ചതുവഴിയാണ് കേരളത്തിന് ഈ അഭിമാന നേട്ടം കൈവരിയ്ക്കാനായത്. ഗുജറാത്ത് മാത്രമാണ് ഇപ്പോൾ കേരളത്തിന് മുന്നിലുളള ഏക സംസ്ഥാനം. കെഎസ്ഇബി ആണ് കേരളത്തിൽ ഈ പദ്ധതി നടപ്പിലാക്കുന്നത്. 2024 ഫെബ്രുവരി 13 ആം തീയതി പ്രഖ്യാപിച്ച ഈ പദ്ധതി ഏപ്രിൽ മാസത്തിൽ തന്നെ ആരംഭിക്കുവാനായി. ഈ പദ്ധതിയിൽ കേരളത്തിൽ 81,589 ഉപഭോക്താക്കൾ അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിൽ 45,152 ഉപഭോക്താക്കൾ സോളാർ നിലയങ്ങൾ ഇതിനകം സ്ഥാപിച്ചു കഴിഞ്ഞു. ആകെ 368.20 MW വൈദ്യുതി ലഭ്യമാകുന്ന നിലയങ്ങൾ സ്ഥാപിക്കാനുള്ള അപേക്ഷകളിൽ 181.54 MW വൈദ്യുതി ഉല്പ്പാദിപ്പിക്കാൻ ആകുന്ന സൗരനിലയങ്ങൾ ഇതുവരെ പൂർത്തിയായി. കേരളത്തിൽ 32,877 ഉപഭോക്താക്കൾക്ക് 256.2 കോടി രൂപ സബ്സിഡിയായി ഇതുവരെ ലഭിച്ചിട്ടുണ്ട്. കെ.എസ്.ഇ.ബി.യുടെ നിതാന്ത പരിശ്രമത്തിന്റെ ഫലമായാണ് ഈ നേട്ടം കൈവരിക്കാൻ ആയത്.
3കിലോ വാട്ട് മുതലുള്ള സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കുവാൻ 78,000 രൂപ സബ്സിഡി നൽകുന്ന പദ്ധതിയാണിത്. മൂന്ന് കിലോ വാട്ടിന്റെ സൗരോർജ പ്ലാൻറ് സ്ഥാപിച്ചാൽ 360 യൂണിറ്റ് വൈദ്യുതി പ്രതിമാസം ഉത്പാദിപ്പിക്കാൻ കഴിയും. ഉല്പാദിപ്പിക്കുന്ന വൈദ്യുതിയിൽ സ്വന്തം ഉപയോഗം കഴിഞ്ഞ് ശേഷിക്കുന്നത് കെ.എസ്.ഇ.ബിക്ക് വിൽക്കാനാകും.

📌7 ശതമാനം പലിശ നിരക്കിൽ ദേശസാത്കൃത ബാങ്കുകളുടെ ഈടില്ലാത്ത വായ്പ സൗകര്യവും സാധാരണ ജനങ്ങൾക്ക് സോളാർ നിലയങ്ങൾ സ്ഥാപിക്കാൻ സഹായകമാകുന്നു.
ആകെ ഉപഭോക്താക്കളുടെ ഒരു ശതമാനം മാത്രമാണ് നിലവിൽ കേരളത്തിൽ സൗര നിലയങ്ങൾ സ്ഥാപിച്ചിട്ടുള്ളത്, ആയതിനാൽ പി എം സൂര്യഘർ പദ്ധതിയിൽ കൂടുതൽ മെച്ചപ്പെട്ട പ്രകടനം കേരളത്തിന് കാഴ്ചവയ്ക്കാനാവും എന്നാണ് പ്രതീക്ഷിയ്ക്കുന്നത്.
☀️PM SURYAGHAR YOJANA ☀️
സോളാർ പ്ലാന്റ് ഇൻസ്റ്റാൾ ചെയ്യുന്നതിനും ബന്ധപ്പെട്ട വിവരങ്ങൾക്കും. call/watsap 📲99460 48444
,📲96451 90804
Idealpowersolutions -perumbavoor Ekm dst.

📲9645190804

03/04/2025

കറന്റ്‌ ബിൽ ഇനി "0" മാത്രം..!!
♥️സൂര്യഘർ പദ്ധതിയിൽ ചരിത്രം കുറിച്ച് കേരളം. രാജ്യത്ത് രണ്ടാം സ്ഥാനത്ത്. ♥️

കേന്ദ്ര സർക്കാർ 78,000 രൂപ വരെ സബ്സിഡി നൽകുന്ന സൂര്യഘർ പദ്ധതിയിൽ കേരളത്തിന് അഭിമാനപൂർവ്വമായ നേട്ടം. Mnre പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ പട്ടിക പ്രകാരം ഇന്ത്യയിൽ കേരളം രണ്ടാംസ്ഥാനത്ത് എത്തി. ഉപഭോക്താക്കളുടെ ആകെ അപേക്ഷകളിൽ 55.34 ശതമാനം പേരും സോളാർ നിലയം സ്ഥാപിച്ചതുവഴിയാണ് കേരളത്തിന് ഈ അഭിമാന നേട്ടം കൈവരിയ്ക്കാനായത്. ഗുജറാത്ത് മാത്രമാണ് ഇപ്പോൾ കേരളത്തിന് മുന്നിലുളള ഏക സംസ്ഥാനം. കെഎസ്ഇബി ആണ് കേരളത്തിൽ ഈ പദ്ധതി നടപ്പിലാക്കുന്നത്. 2024 ഫെബ്രുവരി 13 ആം തീയതി പ്രഖ്യാപിച്ച ഈ പദ്ധതി ഏപ്രിൽ മാസത്തിൽ തന്നെ ആരംഭിക്കുവാനായി. ഈ പദ്ധതിയിൽ കേരളത്തിൽ 81,589 ഉപഭോക്താക്കൾ അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിൽ 45,152 ഉപഭോക്താക്കൾ സോളാർ നിലയങ്ങൾ ഇതിനകം സ്ഥാപിച്ചു കഴിഞ്ഞു. ആകെ 368.20 MW വൈദ്യുതി ലഭ്യമാകുന്ന നിലയങ്ങൾ സ്ഥാപിക്കാനുള്ള അപേക്ഷകളിൽ 181.54 MW വൈദ്യുതി ഉല്പ്പാദിപ്പിക്കാൻ ആകുന്ന സൗരനിലയങ്ങൾ ഇതുവരെ പൂർത്തിയായി. കേരളത്തിൽ 32,877 ഉപഭോക്താക്കൾക്ക് 256.2 കോടി രൂപ സബ്സിഡിയായി ഇതുവരെ ലഭിച്ചിട്ടുണ്ട്. കെ.എസ്.ഇ.ബി.യുടെ നിതാന്ത പരിശ്രമത്തിന്റെ ഫലമായാണ് ഈ നേട്ടം കൈവരിക്കാൻ ആയത്.
3കിലോ വാട്ട് മുതലുള്ള സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കുവാൻ 78,000 രൂപ സബ്സിഡി നൽകുന്ന പദ്ധതിയാണിത്. മൂന്ന് കിലോ വാട്ടിന്റെ സൗരോർജ പ്ലാൻറ് സ്ഥാപിച്ചാൽ 360 യൂണിറ്റ് വൈദ്യുതി പ്രതിമാസം ഉത്പാദിപ്പിക്കാൻ കഴിയും. ഉല്പാദിപ്പിക്കുന്ന വൈദ്യുതിയിൽ സ്വന്തം ഉപയോഗം കഴിഞ്ഞ് ശേഷിക്കുന്നത് കെ.എസ്.ഇ.ബിക്ക് വിൽക്കാനാകും.

📌7 ശതമാനം പലിശ നിരക്കിൽ ദേശസാത്കൃത ബാങ്കുകളുടെ ഈടില്ലാത്ത വായ്പ സൗകര്യവും സാധാരണ ജനങ്ങൾക്ക് സോളാർ നിലയങ്ങൾ സ്ഥാപിക്കാൻ സഹായകമാകുന്നു.
ആകെ ഉപഭോക്താക്കളുടെ ഒരു ശതമാനം മാത്രമാണ് നിലവിൽ കേരളത്തിൽ സൗര നിലയങ്ങൾ സ്ഥാപിച്ചിട്ടുള്ളത്, ആയതിനാൽ സൂര്യഘർ പദ്ധതിയിൽ കൂടുതൽ മെച്ചപ്പെട്ട പ്രകടനം കേരളത്തിന് കാഴ്ചവയ്ക്കാനാവും എന്നാണ് പ്രതീക്ഷിയ്ക്കുന്നത്.
☀️ SURYAGHAR YOJANA ☀️
സോളാർ പ്ലാന്റ് ഇൻസ്റ്റാൾ ചെയ്യുന്നതിനും ബന്ധപ്പെട്ട വിവരങ്ങൾക്കും. call/watsap 📲99460 48444
,📲96451 90804
Idealpowersolutions -perumbavoor Ekm dst.

23/02/2025

5kw adani ongrid solar plant. അങ്കമാലി. പുളിയനം 📲9946048444

16/02/2025

5kw അദാനി സോളാർ,പുളിയനം, അങ്കമാലി 📲9946048444

05/02/2025

അദാനി ബൈഫേഷ്യൽ +ടോപ്കോൺ,സോളാർ പ്ലാന്റ് ഇൻസ്റ്റല്ലേഷൻ 📲99460 48444

For installation call now 096451 90804  9946048444
22/01/2025

For installation call now 096451 90804 9946048444

Address

Mc Road Perumbavoor Opp. Sbi
Kochi
683542

Alerts

Be the first to know and let us send you an email when IdealpowerSolutions posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to IdealpowerSolutions:

Share