20/10/2014
ഋതുക്കൾ ഒന്നിനുപിറകെ ഒന്നായി കടന്നു വരും. കാലം കാത്തുനില്ക്കാതെ കടന്നു പോകും.ഈ കാലമാണ് ഏറ്റവും വലുത്.അത് അറിയലാണ് ജ്ഞാനം.അതാണ് ജീവിതം.ഋതുക്കളുടെ ഭാവവ്യത്യാസങ്ങൾ നിറക്കൂട്ടുകളിൽ ചാലിച്ച് കാൻവാസിൽ പകർത്തുവാനുള്ള ഒരു ശ്രമം- ഋതുവർണ്ണങ്ങൾ
Rithuvarnangal Exhibition of Paintings
Rithuvarnangal Exhibition of Paintings on 8th to 14th november 2014 at kerala lalithakala akademi art gallery, thrissur by, Mahesh Kumar T.G, Sachin M.S