PLICO SOLAR PVT LTD

PLICO SOLAR PVT LTD Solar plant developer | solar installer

Plico Energy Pvt Ltd
Complete Solar Solutions | On Grid of Grid System
Solar Streetlights | Rooftop Solar Installation and maintenance | Solar Integrater

We are providing our service all over kerala

www.plicoenergyindia.com

2025 ജൂൺ 30ലെ കണക്കനുസരിച്ച്, പുരപ്പുറ സൗരോർജ്ജ (Rooftop Solar - RTS) സ്ഥാപിത ശേഷിയുടെ കാര്യത്തിൽ കേരളം രാജ്യത്ത് നാലാം ...
05/08/2025

2025 ജൂൺ 30ലെ കണക്കനുസരിച്ച്, പുരപ്പുറ സൗരോർജ്ജ (Rooftop Solar - RTS) സ്ഥാപിത ശേഷിയുടെ കാര്യത്തിൽ കേരളം രാജ്യത്ത് നാലാം സ്ഥാനത്താണ്. ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നീ വലിയ സംസ്ഥാനങ്ങളാണ് കേരളത്തിനു മുന്നിലുള്ളത്. തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, അവരെക്കാൾ വൈദ്യുതി ആവശ്യം കുറവാണെങ്കിൽക്കൂടി പുരപ്പുറ സൗരോർജ്ജ ഉത്പാദനത്തിൽ കേരളം മുന്നിട്ടുനിൽക്കുന്നു എന്നത് ശ്രദ്ധേയമാണ്. നിലവിൽ കര്‍ണാടകത്തിന്റെ ഇരട്ടിയോളം ആണ് കേരളത്തിലെ പുരപ്പുറ സൌരോര്‍ജ്ജ നിലയങ്ങളുടെ ശേഷി.

ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാൻ, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ, അവിടെയെല്ലാം പകൽ സമയത്താണ് വൈദ്യുതിയുടെ ആവശ്യം ഏറ്റവും കൂടുതൽ എന്ന് കാണാം. എന്നാൽ, കേരളത്തിലെ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. കേരളത്തിൽ ഏറ്റവും ഉയർന്ന വൈദ്യുതി ആവശ്യം (Peak Demand) അനുഭവപ്പെടുന്നത് സൗരോർജ്ജോത്പാദനം ഒട്ടുമില്ലാത്ത വൈകുന്നേരം 6 മണിക്കും രാത്രി 11 മണിക്കും ഇടയിലാണ്. ഇത് സൗരോർജ്ജ വൈദ്യുതിയുടെ ലഭ്യതയും ഉപഭോക്താക്കളുടെ വൈദ്യുതി ആവശ്യകതയും തമ്മിൽ വലിയൊരു പൊരുത്തക്കേട് സൃഷ്ടിക്കുന്നുണ്ട്.

പുരപ്പുറ സൗരോർജ്ജ നിലയങ്ങളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ വലിയൊരു ഭാഗവും പകൽ സമയത്ത് ഉപയോഗിക്കപ്പെടുന്നില്ല എന്നതാണ് മറ്റൊരു വസ്തുത. നിലവിലെ കണക്കനുസരിച്ച്, സൗരോർജ്ജ ഉത്പാദനത്തിന്റെ 36% മാത്രമാണ് പകൽ സമയത്ത് ഉത്പാദകർ ഉപയോഗിക്കുന്നത്. ഉപയോഗശേഷം ഉത്പാദകർ ഗ്രിഡിലേക്ക് നൽകിയ 64 ശതമാനത്തിൽ ഏകദേശം 45 ശതമാനം വൈദ്യുതി 'ബാങ്കിംഗ്' സംവിധാനത്തിലൂടെ സൗരോർജ്ജം ലഭ്യമല്ലാത്ത സമയങ്ങളിൽ ഉത്പാദകർതന്നെ ഉപയോഗിക്കുന്നു. ബാക്കിയുള്ള 19 ശതമാനം വൈദ്യുതിക്ക് ശരാശരി വൈദ്യുതി വാങ്ങൽ വില (APPC) പ്രൊസ്യൂമർമാർക്ക് (സോളാർ ഉത്പാദകർ) നൽകി അവരിൽ നിന്ന് കെഎസ്ഇബി വാങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്.

നിലവിലെ ബാങ്കിംഗ് വ്യവസ്ഥകൾ പ്രകാരം, പ്രൊസ്യൂമർമാർ പകൽ സമയത്ത് ഗ്രിഡിലേക്ക് നൽകുന്ന വൈദ്യുതിക്ക് തുല്യമായ അളവിലുള്ള വൈദ്യുതി, ആവശ്യകത ഏറ്റവും കൂടുതലുള്ള വൈകുന്നേരങ്ങളിൽ (ഈവനിംഗ് പീക്ക് മണിക്കൂറുകൾ) അവർക്ക് തിരികെ നൽകാൻ കെഎസ്ഇബി ബാധ്യസ്ഥരാണ്. ഈ സമയത്ത് വിപണിയിൽ വൈദ്യുതിയുടെ ലഭ്യത കുറവും വില വളരെ കൂടുതലുമായതിനാൽ ഇത് കെ എസ് ഇ ബിക്ക് വലിയ സാമ്പത്തിക ആഘാതമുണ്ടാക്കുന്നുണ്ട്. 2024-25 സാമ്പത്തിക വർഷത്തിൽ ബാങ്കിംഗ് മൂലമുണ്ടായ സാമ്പത്തിക ആഘാതം 500 കോടി രൂപ കവിഞ്ഞു. സംസ്ഥാനത്തെ 1.3 കോടിയിലേറെ വരുന്ന എല്ലാ ഉപഭോക്താക്കൾക്കും യൂണിറ്റിന് 19 പൈസയുടെ അധികഭാരമായി മാറുന്ന സാഹചര്യമാണ് ഇത് സൃഷ്ടിക്കുന്നത്. ബാറ്ററി സ്റ്റോറേജില്ലാതെ 3 കിലോവാട്ടിനു മുകളിലുള്ള പ്ലാൻ്റുകൾ ഇനിയും സ്ഥാപിച്ചാൽ ഈ അധികച്ചെലവ് നിലവിലുള്ള 19 പെസയിൽ നിന്ന് വരും വർഷങ്ങളിൽ വർദ്ധിച്ചു വരും. ഈ പ്രവണത തുടരുകയാണെങ്കിൽ, 2034-35 ആകുമ്പോഴേക്കും യൂണിറ്റിന് 39 പൈസയുടെ അധികഭാരം ഉപഭോക്താക്കൾ വഹിക്കേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. ഇത് സംസ്ഥാനത്തെ സാധാരണ ഉപഭോക്താക്കൾക്ക് അനാവശ്യമായ സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കുന്നതാണ്.

കൂടാതെ, പകൽസമയ ഉപയോഗം വളരെ കുറഞ്ഞ കേരളം പോലുള്ള ഒരു സംസ്ഥാനത്തിൽ, അധികമായി ഉൽപ്പാദിപ്പിച്ച് ഗ്രിഡിലേക്കെത്തുന്ന വൈദ്യുതി കാരണം ഗ്രിഡിൽ ഉയർന്ന വോൾട്ടേജ് ഉണ്ടാകാനും ഗാർഹിക ഉപകരണങ്ങൾ കേടാവാനുമുള്ള സാധ്യതയും വളരെ കൂടുതലാണ്. വൈദ്യുത ശൃംഖലയുടെ സുരക്ഷിതത്വത്തിന് സോളാർ പ്ലാൻ്റുകൾ നിശ്ചിതസമയം ഓഫ് ചെയ്യേണ്ടുന്ന സാഹചര്യം പോലും ഭാവിയിൽ ഉണ്ടാകുകയും ചെയ്യും.

സംസ്ഥാനത്തെ 1.3 കോടിയിലേറെ വരുന്ന വൈദ്യുതി ഉപഭോക്താക്കളുടെ വെറും രണ്ട് ശതമാനം – രണ്ടര ലക്ഷത്തിൽപ്പരം പേർ മാത്രമാണ് നിലവിൽ സോളാര്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത്. വൈദ്യുതിയുടെ ബാങ്കിംഗ് മൂലമുണ്ടായ അധികബാധ്യത സൗരോർജ്ജ ഉത്പാദകരല്ലാത്തവരുൾപ്പെടെ എല്ലാ ഉപഭോക്താക്കളും സഹിക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കപ്പെടേണ്ടതാണ് എന്ന നിലപാടാണ് കെ എസ് ഇ ബിക്കുള്ളത്. റിന്യൂവബിൾ എനെർജി റെഗുലേഷൻ 2025 ൻ്റെ കരടിന്മേലുള്ള ചർച്ചകൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഭൂരിഭാഗം വരുന്ന സാധാരണക്കാരായ വൈദ്യുതി ഉപഭോക്താക്കൾക്ക് അധികഭാരം വരാത്ത തരത്തിൽ, അവരെ സംരക്ഷിക്കുന്ന നിലപാടായിരിക്കും കെഎസ്ഇബി സ്വീകരിക്കുക.

29/09/2024
പുരപ്പുര സൗരോർജ പദ്ധതി 2027 വരെ നീട്ടി
19/06/2024

പുരപ്പുര സൗരോർജ പദ്ധതി 2027 വരെ നീട്ടി

Client : Dolly SunilAnother On-Grid system installationPlant capacity: 5kwSite Location: Kollam ,Perumon MundackalProjec...
08/06/2024

Client : Dolly Sunil

Another On-Grid system installation
Plant capacity: 5kw
Site Location: Kollam ,Perumon Mundackal
Project type: MNRE SUBSIDY
Solar panels: AXITEC DCR MONOPERC
Grid inverter: V SOLE
branded electrical components.

More details: 944790 2998 | 871440 2998

Solar panels are the smart, cost-effective choice for homeowners and businesses looking to invest in renewable energy. T...
03/06/2024

Solar panels are the smart, cost-effective choice for homeowners and businesses looking to invest in renewable energy. Their high efficiency technology allows you to maximize the energy produced by your solar panels. And these high quality panels will provide years of pleasure thanks to their durability and low maintenance requirements. 📞 𝐏𝐡: 9447902998 or 8714402998 📧 𝐄𝐦𝐚𝐢𝐥: [email protected]

With Saji Mon Rajan Varghese – I just got recognized as one of their rising fans! 🎉
31/05/2024

With Saji Mon Rajan Varghese – I just got recognized as one of their rising fans! 🎉

Switch to Solar and Transform Your Energy CostsWhy Choose Solar with Plico Energy?1. Expertise and Experience2. Customiz...
29/05/2024

Switch to Solar and Transform Your Energy Costs

Why Choose Solar with Plico Energy?

1. Expertise and Experience
2. Customized Solutions
3. Quality Assurance

Contact Us Today: +91 944790 2998/ 871440 2998

അടുത്ത മൂന്ന് വർഷത്തെ ഇലക്ട്രിസിറ്റി ബിൽ തുക സോളാറിൽ നിക്ഷേപിക്കൂ... കറണ്ട് ബിൽ "0" ആക്കൂ. സെൻട്രൽ ഗവൺമെന്റിന്റെ MNRE പദ...
27/05/2024

അടുത്ത മൂന്ന് വർഷത്തെ ഇലക്ട്രിസിറ്റി ബിൽ തുക സോളാറിൽ നിക്ഷേപിക്കൂ... കറണ്ട് ബിൽ "0" ആക്കൂ.

സെൻട്രൽ ഗവൺമെന്റിന്റെ MNRE പദ്ധതി പ്രകാരം 78000 രൂപ സബ്സിഡി കിട്ടുന്നതാണ്.

കൂടുതൽ വിവരങ്ങൾ അറിയാൻ ഞങ്ങളുടെ ടെക്നിക്കൽ ടീമിനെ
വിളിക്കൂ.+91 944790 2998 / 871440 2998

ഇനി വൈദ്യുതി ബിൽ വരച്ച വരയിൽ നിർത്താം..!സോളാറിലേക്ക് മാറു അധിക വൈദ്യുതിയിലൂടെ വരുമാനവും നേടാം. സോളാർ പവർ പ്ലാന്റ് സ്ഥാപി...
25/05/2024

ഇനി വൈദ്യുതി ബിൽ വരച്ച വരയിൽ നിർത്താം..!

സോളാറിലേക്ക് മാറു അധിക വൈദ്യുതിയിലൂടെ വരുമാനവും നേടാം. സോളാർ പവർ പ്ലാന്റ് സ്ഥാപിക്കു... Rs. 78000 രൂപ സബ്സിഡിയിൽ.

സോളാർ സബ്സിഡി രജിസ്ട്രേഷൻ തുടരുന്നു... കൂടുതൽ വിവരങ്ങൾക്ക് വിളിക്കു. Call or WhatsApp: 944790 2998/ 87144 02998

വീട്ടിൽ സോളാർ ഉണ്ടെങ്കിൽ ഇനി കറന്റ് ബില്ലിനെ നേരിടാം സന്തോഷത്തോടെ 🌟    PLICO SOLAR ൽ നിന്നും പുതിയ TOPCON പാനലിലുള്ള സോള...
24/05/2024

വീട്ടിൽ സോളാർ ഉണ്ടെങ്കിൽ ഇനി കറന്റ് ബില്ലിനെ നേരിടാം സന്തോഷത്തോടെ 🌟 PLICO SOLAR ൽ നിന്നും പുതിയ TOPCON പാനലിലുള്ള സോളാർ ₹78,000 സബ്‌സിഡിയോടെ വീട്ടിലെത്തിക്കൂ... ലാഭത്തിന്റെ സന്തോഷം അനുഭവിച്ചറിയൂ…✨ 📞 +91 944790 2998/ 87144 02998

Address

Infopark Road
Kochi

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919074357998

Alerts

Be the first to know and let us send you an email when PLICO SOLAR PVT LTD posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category