METCON TMT STEEL

METCON TMT STEEL Metcon fulfils the growing demand for quality steel in India. We deliver superior quality products and guarantees customer satisfaction.

കെട്ടിടനിർമ്മാണത്തിൽ വളരെ സുപ്രധാന പങ്ക് വഹിക്കുന്ന മെറ്റീരിയൽ ആണ് TMT. അതിന്റെ കരുത്തും, ക്വാളിറ്റിയും കെട്ടിടത്തിന്റെ ...
18/06/2026

കെട്ടിടനിർമ്മാണത്തിൽ വളരെ സുപ്രധാന പങ്ക് വഹിക്കുന്ന മെറ്റീരിയൽ ആണ് TMT. അതിന്റെ കരുത്തും, ക്വാളിറ്റിയും കെട്ടിടത്തിന്റെ നിലനിൽപ്പിനെ ബാധിക്കുന്ന കാര്യങ്ങളാണ്. ക്വാളിറ്റി ഇല്ലാത്ത TMT ഉപയോഗിക്കുന്നത് മൂലം നമ്മുടെ പ്രതീക്ഷയ്ക്ക് വിപരീതമായി കെട്ടിടത്തിന്റെ ബലക്കുറവിന് കാരണമാകുന്ന ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു. അതിനാൽ മികച്ച കരുത്തുള്ള, ക്വാളിറ്റിയുള്ള METCON TMT തന്നെ ഉപയോഗിക്കൂ.
[Metcon TMT, metcont, TMT steel price, construction materials, steel manufacturer kerala, best quality TMT bars, fe550D TMT steel bars, steel stirrups, 5-star green rated TMT, TMT bar rate, TMT bars for construction]

100% ഫാക്ടറി നിർമ്മിതമായ METCON Stirrups നൽകുന്നു നിർമ്മാണ ബഡ്ജറ്റിൽ മികച്ച ലാഭം. കൃത്യമായ അളവുകളോടെ നിർമ്മിക്കുന്ന METC...
16/06/2026

100% ഫാക്ടറി നിർമ്മിതമായ METCON Stirrups നൽകുന്നു നിർമ്മാണ ബഡ്ജറ്റിൽ മികച്ച ലാഭം. കൃത്യമായ അളവുകളോടെ നിർമ്മിക്കുന്ന METCON Stirrups, പുനർനിർമ്മാണത്തിനുള്ള ചാൻസ് ഒഴിവാക്കുന്നു. അളവ് കൃത്യമായത് കൊണ്ട് തന്നെ മെറ്റീരിയൽ വേസ്റ്റേജ് ഇല്ല. എഞ്ചിനീയറിങ്ങ് സ്റ്റാൻഡേർഡ്സ് അനുസരിച്ചു റെഡിമെയ്ഡ് ആയി നിർമ്മിക്കുന്നത് മൂലം ശരിയായ ഫിറ്റിംഗ് നൽകുന്നു, അത് വഴി പിഴവുകൾ ഒഴിവാക്കാൻ സാധിക്കുന്നു.
[Metcon TMT, metcont, TMT steel price, construction materials, steel manufacturer kerala, best quality TMT bars, fe550D TMT steel bars, steel stirrups, 5-star green rated TMT, TMT bar rate, TMT bars for construction]

06/06/2026

TMT കമ്പികളുടെ കരുത്തിനെയും കെട്ടുറപ്പിനെയും പരീക്ഷിക്കുന്ന കാലമാണ് മൺസൂൺ. മികച്ച ക്വാളിറ്റിയുള്ള, ഉയർന്ന ടെൻസൈൽ സ്‌ട്രെങ്ത് ഉള്ള TMT കൾക്ക് മാത്രമേ ഈ പരീക്ഷണകാലത്തിൽ കരുത്തോടെ പിടിച്ചു നിൽക്കാൻ ആവൂ. ഇന്റർനാഷണൽ ക്വാളിറ്റിയുള്ള METCON TMT ഏത് കാലാവസ്ഥയിലും മികച്ച പ്രതിരോധശേഷിയോടെ ഉറപ്പോടെ നിൽക്കാൻ തക്കവണ്ണം നിർമ്മിച്ചതാണ്. ഉപയോഗിക്കൂ METCON TMT, നിങ്ങളുടെ കെട്ടിടങ്ങൾ ഈ മൺസൂൺ കാലത്ത് കരുത്തോടെ നിലനിൽക്കട്ടെ.
[Metcon TMT, metcont, TMT steel price, construction materials, steel manufacturer kerala, best quality TMT bars, fe550D TMT steel bars, steel stirrups, 5-star green rated TMT, TMT bar rate, TMT bars for construction]

05/06/2026

പരിസ്ഥിതിയെ മറന്നു കൊണ്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾ സുസ്ഥിരമായ നല്ല ഭാവിക്ക് ഒട്ടും ശോഭനമല്ല. ഉത്തരവാദപ്പെട്ട ഒരു സമൂഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കടമയാണ് പ്രകൃതിയെ സംരക്ഷിക്കുക എന്നത്. അത് സകല ജീവജാലങ്ങളുടെയും നിലനിൽപ്പിന്റെ ആധാരം കൂടിയാണ്. ഈ പരിസ്ഥിതി ദിനത്തിൽ നമ്മുടെ നിർമ്മാണങ്ങൾ പ്രകൃതിക്ക് ദോഷം വരുത്തുന്നില്ല എന്ന് നമുക്ക് ഉറപ്പ് വരുത്താം, കാരണം പ്രകൃതി ഇല്ലാതെ മനുഷ്യനോ ജീവജാലങ്ങളോ ഇല്ല.
[Metcon TMT, metcont, TMT steel price, construction materials, steel manufacturer kerala, best quality TMT bars, fe550D TMT steel bars, steel stirrups, 5-star green rated TMT, TMT bar rate, TMT bars for construction]

ജീവിതത്തിൽ നമുക്ക് ഗുണകരമായ ഒരുപാട് കാര്യങ്ങൾ നാം പ്ലാൻ ചെയ്യും, പക്ഷെ ഒടുവിൽ അത് ചെയ്യാതെ നമുക്ക് ഇഷ്ടമുള്ള കാര്യങ്ങളാവ...
30/05/2026

ജീവിതത്തിൽ നമുക്ക് ഗുണകരമായ ഒരുപാട് കാര്യങ്ങൾ നാം പ്ലാൻ ചെയ്യും, പക്ഷെ ഒടുവിൽ അത് ചെയ്യാതെ നമുക്ക് ഇഷ്ടമുള്ള കാര്യങ്ങളാവും നാം ചെയ്യുക. എല്ലാം നാം അഡ്ജസ്റ്റ് ചെയ്ത് മുമ്പോട്ട് പോകും. പക്ഷെ ചില കാര്യങ്ങളിൽ അഡ്ജസ്റ്റ്‌മെന്റ് ഇല്ല, അവിടെ നമുക്ക് ഹിതകരമായ കാര്യം ചെയ്തേ മതിയാകൂ. അവിടെ പ്ലാൻ B ഇല്ല, പ്ലാൻ A മാത്രമേ ഉള്ളു. കെട്ടിട നിർമ്മാണം അത് പോലെയാണ്. അവിടെ TMT യുടെ ക്വാളിറ്റിയുടെ കാര്യത്തിൽ അഡ്ജസ്റ്റ്‌മെന്റ് ഇല്ല, കാരണം കെട്ടിടത്തിന്റെ കെട്ടുറപ്പിന്റെ കാര്യമാണ്. മികച്ച ക്വാളിറ്റിയുള്ള METCON TMT ആണ് ദീർഘകാല കെട്ടുറപ്പിനുള്ള പ്ലാൻ A.
[Metcon TMT, metcont, TMT steel price, construction materials, steel manufacturer kerala, best quality TMT bars, fe550D TMT steel bars, steel stirrups, 5-star green rated TMT, TMT bar rate]

20/05/2026

ഗ്രീൻ സ്റ്റീലിനെക്കുറിച്ച് അധികം ആർക്കും അറിയില്ല എന്ന് നിങ്ങളും കരുതുന്നുണ്ടോ? ഉത്തരം അറിയാൻ വീഡിയോ കാണാം.
[metcon TMT, TMT steel bars, Metcon, Steel Stirrups, Building Materials, TMT bars, Greenpro Certified TMT, Construction Materials, TMT bar rate, Readymade TMT rings, Prime quality steel, Crack The Myths]

METCON TMT ക്ക് പ്രോഗ്രസ്സ് റിപ്പോർട്ട്‌ കിട്ടി. ഗ്രേഡ് എന്താണെന്ന് അറിയണ്ടേ, പോസ്റ്റ്‌ കാണാം. കഴിഞ്ഞ മുപ്പത് വർഷത്തിലേറ...
15/05/2026

METCON TMT ക്ക് പ്രോഗ്രസ്സ് റിപ്പോർട്ട്‌ കിട്ടി. ഗ്രേഡ് എന്താണെന്ന് അറിയണ്ടേ, പോസ്റ്റ്‌ കാണാം. കഴിഞ്ഞ മുപ്പത് വർഷത്തിലേറെയായി കേരളത്തിലെ നിർമ്മാണ മേഖലയിൽ ക്വാളിറ്റിയുള്ള സ്റ്റീൽ ഉൽപ്പന്നങ്ങൾ എത്തിക്കുന്നതിൽ METCON എന്നും മുൻപന്തിയിലാണ്. ഏറ്റവും കുറഞ്ഞ കാർബൺ എമിഷനോട് കൂടി പരിസ്ഥിതിസൗഹൃദ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിൽ METCON TMT പുലർത്തുന്ന മികവിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ 5-സ്റ്റാർ ഗ്രീൻ റേറ്റിംഗ് കേരളത്തിൽ ആദ്യമായി METCON TMT ക്ക് ലഭിച്ചു. TMT യുടെ പ്രവർത്തനത്തിന്റെ സമസ്ത മേഖലയിലും മികച്ച ഒരു ഉൽപ്പന്നമായി പരിഗണിക്കുന്ന METCON TMT വെറും സ്റ്റീൽ അല്ല, A+ സ്റ്റീൽ ആണ്!
[Metcon TMT, metcont, TMT steel price, construction materials, steel manufacturer kerala, best quality TMT bars, fe550D TMT steel bars, steel stirrups, 5-star green rated TMT, TMT bar rate]

പില്ലറുകളുടെയും, ബീമുകളുടെയും, കോളങ്ങളുടെയും സംരക്ഷണത്തിൽ Stirrups ഒരു സുപ്രധാന പങ്ക് വഹിക്കുന്നു. ക്വാളിറ്റിയുള്ള, കരുത...
12/05/2026

പില്ലറുകളുടെയും, ബീമുകളുടെയും, കോളങ്ങളുടെയും സംരക്ഷണത്തിൽ Stirrups ഒരു സുപ്രധാന പങ്ക് വഹിക്കുന്നു. ക്വാളിറ്റിയുള്ള, കരുത്തുള്ള TMT ഉപയോഗിച്ച് നിർമ്മിക്കുന്ന Stirrups ഇതിന് ഉപയോഗിക്കണം. Stirrups യിന്റെ ശരിയായ ഫിറ്റിംഗ് വഴി സ്ട്രക്ച്ചറിലുള്ള പ്രഷർ ശരിയായ രീതിയിൽ വിന്യസിച്ച് സ്ട്രക്ച്ചറിന് മേലുള്ള സമ്മർദ്ദം കുറയ്ക്കാൻ സാധിക്കുന്നു. 100% ഫാക്ടറി നിർമ്മിതമായ METCON Stirrups ശരിയായ ഫിറ്റിംഗിന് വേണ്ടി സൂക്ഷ്മമായി നിർമ്മിച്ചതാണ്. കൃത്യമായ അകലത്തിൽ കൃത്യതയോടെ ഫിറ്റ്‌ ചെയ്യാൻ METCON Stirrups ഉപയോഗിച്ചാൽ വളരെ ഈസിയായി സാധിക്കുന്നു.
[Metcon TMT, metcont, TMT steel price, construction materials, steel manufacturer kerala, best quality TMT bars, fe550D TMT steel bars, steel stirrups, 5-star green rated TMT, TMT bar rate]

10/05/2026

TMT സ്റ്റീൽ ആണ് ഏത് നിർമ്മാണത്തിന്റെയും സുപ്രധാന ഘടകം. സ്റ്റീലിന്റെ കരുത്തിൽ, ക്വാളിറ്റിയിൽ എത്ര വലിയ നിർമ്മിതിയും പടുത്തുയർത്താം. സ്റ്റീലിൽ നിന്ന് സ്ട്രക്ച്ചറിലേക്കുള്ള പരിവർത്തനം ഒരുപാട് സ്വപ്നങ്ങളിലേക്കുള്ള സഞ്ചാരം കൂടിയാണ്. ആ സ്വപ്നങ്ങൾക്ക് കരുത്ത് പകരാൻ മികച്ച ശക്തിയുള്ള, ക്വാളിറ്റിയുള്ള METCON TMT കമ്പികൾ തന്നെ നിർമ്മാണപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാം.
[metcon TMT, TMT steel bars, Metcon, Steel Stirrups, Building Materials, TMT bars, Green TMT, Construction Materials, TMT bar rate, Readymade TMT rings, Prime quality steel, 5-star green rated TMT]

കഴിഞ്ഞ 30 വർഷത്തിലേറെയായി പരിസ്ഥിതിസൗഹൃദ നിർമ്മാണത്തിലൂടെ പ്രകൃതിസൗഹൃദ സ്റ്റീൽ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിൽ METCON എന്...
09/05/2026

കഴിഞ്ഞ 30 വർഷത്തിലേറെയായി പരിസ്ഥിതിസൗഹൃദ നിർമ്മാണത്തിലൂടെ പ്രകൃതിസൗഹൃദ സ്റ്റീൽ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിൽ METCON എന്നും മുൻപന്തിയിലാണ്. ക്വാളിറ്റിയിൽ ഒട്ടും കോംപ്രമൈസ് ചെയ്യാതെ സാമൂഹിക ഉത്തരവാദിത്തം പാലിക്കുന്നതിൽ METCON കൃത്യനിഷ്ഠ പുലർത്തുന്നു. അതിനുള്ള ദേശീയ അംഗീകാരം ആണ് METCON TMT ക്ക് ലഭിച്ച 5-Star ഗ്രീൻ റേറ്റിംഗ്. നെറ്റ് സീറോ കാർബൺ ലക്ഷ്യമാക്കി കേന്ദ്ര സ്റ്റീൽ മന്ത്രാലയം ഏർപ്പെടുത്തിയ ഈ അംഗീകാരം കേരളത്തിൽ ആദ്യമായി ലഭിച്ചത് METCON TMTയ്ക്കാണ്.

കിടയറ്റ കരുത്തും വഴക്കവും, കൃത്യമായ നീളവും തൂക്കവും, ISO-BIS-GreenPro അംഗീകാരങ്ങളുമുള്ള 5-Star ഗ്രീൻ-റേറ്റഡ് METCON TMT ഇനി ഇക്കോഫ്രണ്ട്‌ലി നിർമ്മിതികൾക്കുള്ള ബെസ്റ്റ് ചോയ്സ് കൂടി ആയിരിക്കുന്നു.
[Metcon TMT, metcont, TMT steel price, construction materials, steel manufacturer kerala, best quality TMT bars, fe550D TMT steel bars, steel stirrups, 5-star green rated TMT, TMT bar rate]

Address

Metrolla Steels Marketing Office
Kochi
682024

Alerts

Be the first to know and let us send you an email when METCON TMT STEEL posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to METCON TMT STEEL:

Shortcuts

Share