SunXpert

SunXpert SUNXPERT offers the ideal blend of technical expertise and customer service to ensure your energy needs are fully met.

A group of passionate individuals dedicated to green energy and committed to executing innovative ideas is the driving force behind the creation of SUNXPERT

സൂര്യനെ കൈക്കുള്ളിലാക്കിയ 30 വർഷങ്ങൾ! സോളാർ രംഗത്ത് 30 വർഷത്തെ വിശ്വസ്തതയും പ്രവർത്തന മികവും പകർന്ന് മലയാളക്കരയെ പ്രകാശി...
04/08/2026

സൂര്യനെ കൈക്കുള്ളിലാക്കിയ 30 വർഷങ്ങൾ!

സോളാർ രംഗത്ത് 30 വർഷത്തെ വിശ്വസ്തതയും പ്രവർത്തന മികവും പകർന്ന് മലയാളക്കരയെ പ്രകാശിപ്പിച്ച് SunXpert!

സൗരോർജ്ജത്തിന്റെ അപാരമായ സാധ്യതകൾ ഉപയോഗപ്പെടുത്തി നിങ്ങളുടെ വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി ലാഭിക്കാനും, പരിസ്ഥിതി സൗഹൃദമായ ഒരു ഭാവി പടുത്തുയർത്താനും ഞങ്ങളോടൊപ്പം ചേരൂ.

Henry & Farad Group-ന്റെ തണലിൽ 30 വർഷത്തെ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് പാരമ്പര്യവുമായി ഞങ്ങൾ നിങ്ങളുടെ കൂടെയുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
📞 +91 75106 99888 | +91 75107 99888
🌐 www.sunxpert.in

*Why pay more tax when you can invest in your business instead?*Installing a commercial solar system not only lowers you...
03/08/2026

*Why pay more tax when you can invest in your business instead?*

Installing a commercial solar system not only lowers your electricity bills but also helps maximize tax benefits through accelerated depreciation.

*Reduce taxable income*
*Cut long-term energy costs*

Invest in a smarter, sustainable future.
Don't miss the opportunity to make your business more profitable.

For more details, Contact
+75106 99 888 | 75107 99 888
www.sunxpert.in

സോളാറിനായി മുടക്കിയ തുക പതിൻമടങ്ങ് ലാഭമായി തിരികെ എത്തും! സോളാറിലെ നിക്ഷേപം വെറുമൊരു ചെലവല്ല, നിങ്ങളുടെ വീടിനും ഭാവിയിലേ...
02/08/2026

സോളാറിനായി മുടക്കിയ തുക പതിൻമടങ്ങ് ലാഭമായി തിരികെ എത്തും!

സോളാറിലെ നിക്ഷേപം വെറുമൊരു ചെലവല്ല, നിങ്ങളുടെ വീടിനും ഭാവിയിലേക്കുമുള്ള മികച്ചൊരു ഇൻവെസ്റ്റ്‌മെന്റാണ്.

SunXpert സോളാർ സിസ്റ്റം ഇൻസ്റ്റാൾ ചെയ്യുന്നതിലൂടെ കറന്റ് ബില്ലിലെ വലിയ തുക ലാഭിക്കാൻ നിങ്ങൾക്ക് സാധിക്കുന്നു.

വീടിന് മേൽക്കൂരയുണ്ടെങ്കിൽ, കറന്റ് ബില്ലില്ലാത്ത സമാധാനമുള്ള ജീവിതം നിങ്ങൾക്കും സ്വന്തമാക്കാം!

ഇന്നുതന്നെ ബുദ്ധിപരമായ തീരുമാനം എടുക്കൂ, കാരണം വെയിലുള്ള ഓരോ ദിവസവും നിങ്ങള്‍ക്ക് ലാഭം നേടാനുള്ള അവസരമാണ്!

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
📞 +91 75106 99888 | +91 75107 99888
🌐 www.sunxpert.in

നിങ്ങളുടെ അടുക്കള ഇനി സോളാർ സ്മാർട്ട്! ഗ്യാസ് തീരുന്നതിനെക്കുറിച്ചുള്ള പേടിയും, മാസം തോറുമുള്ള വലിയ കറന്റ് ബില്ലും ഇനി ത...
01/08/2026

നിങ്ങളുടെ അടുക്കള ഇനി സോളാർ സ്മാർട്ട്!

ഗ്യാസ് തീരുന്നതിനെക്കുറിച്ചുള്ള പേടിയും, മാസം തോറുമുള്ള വലിയ കറന്റ് ബില്ലും ഇനി തലവേദനയാകേണ്ട!

സോളാർ കുക്ക്‌ടോപ്പിലേക്ക് മാറി അടുക്കളയിലെ ചെലവുകൾ പാടെ കുറയ്ക്കൂ. ശുദ്ധവും സുരക്ഷിതവുമായ സോളാർ ഊർജ്ജത്തിൽ പാചകം കൂടുതൽ എളുപ്പവും ലാഭകരവുമാക്കാം.

ഇന്നുതന്നെ സൺഎക്‌സ്‌പെർട്ടിലേക്ക് മാറൂ, സ്മാർട്ടായി പാചകം ചെയ്യൂ!

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
📞 +91 75106 99888 | +91 75107 99888
🌐 www.sunxpert.in

മഴ പെയ്താൽ സോളാർ പവർ വർക്ക് ചെയ്യില്ലെന്ന് കരുതുന്നവരാണോ നിങ്ങൾ? മഴക്കാലത്ത് സൂര്യപ്രകാശം കുറവാണെങ്കിലും സോളാർ പാനലുകൾ ക...
31/07/2026

മഴ പെയ്താൽ സോളാർ പവർ വർക്ക്
ചെയ്യില്ലെന്ന് കരുതുന്നവരാണോ നിങ്ങൾ?

മഴക്കാലത്ത് സൂര്യപ്രകാശം കുറവാണെങ്കിലും സോളാർ പാനലുകൾ കാര്യക്ഷമമായി വൈദ്യുതി ഉൽപ്പാദിപ്പിക്കും എന്നതാണ് സത്യം.

മേഘാവൃതമായ അന്തരീക്ഷത്തിലും വീടിനാവശ്യമായ സൗരോർജ്ജം ഉൽപ്പാദിപ്പിക്കാൻ ആധുനിക സോളാർ ടെക്നോളജിക്ക് സാധിക്കും.

ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ 30 വർഷത്തെ പാരമ്പര്യമുള്ള ഹെൻറി & ഫാരഡ് ഗ്രൂപ്പിന്റെ SunXpert സോളാർ സിസ്റ്റങ്ങളിലൂടെ ഇനി ഏത് കാലാവസ്ഥയിലും തടസ്സമില്ലാതെ വൈദ്യുതി ഉറപ്പാക്കാം.

മഴക്കാലത്തും നിങ്ങളുടെ കറന്റ് ബില്ല് കുറയ്ക്കാൻ ഇന്ന് തന്നെ സോളാർ ഇൻസ്റ്റാൾ ചെയ്യൂ!

കൂടുതൽ അറിയാനായി
ഉടനെ വിളിക്കൂ: +75106 99 888 | 75107 99 888
www.sunxpert.in

Power your home the smarter way with solar energy!Why rely entirely on the grid when the sun can power your everyday lif...
30/07/2026

Power your home the smarter way with solar energy!

Why rely entirely on the grid when the sun can power your everyday life?

From your refrigerator and air conditioner to your washing machine and lighting, a rooftop solar system helps you enjoy uninterrupted, efficient, and cost-effective energy.

With SunXpert, experience:
*Lower electricity bills
*Clean, renewable energy
*Smart energy management
*Reliable performance for years to come

Upgrade your home with solar and enjoy a future that's smarter, greener, and more sustainable.

For more details, Contact
+75106 99 888 | 75107 99 888
www.sunxpert.in

ആസ്വദിക്കാം ZERO COST യാത്രകൾ! നിങ്ങളുടെ ഇലക്ട്രിക് വാഹനത്തിന് ആവശ്യമായ ചാർജ്ജ് ഇനി സ്വന്തം വീടിന്റെ മേൽക്കൂരയിൽ നിന്ന് ...
29/07/2026

ആസ്വദിക്കാം ZERO COST യാത്രകൾ!

നിങ്ങളുടെ ഇലക്ട്രിക് വാഹനത്തിന് ആവശ്യമായ ചാർജ്ജ് ഇനി സ്വന്തം വീടിന്റെ മേൽക്കൂരയിൽ നിന്ന് ലഭിക്കുന്ന സൗരോർജ്ജത്തിലൂടെ നേടാം!

പെട്രോൾ പമ്പുകളിലെ വലിയ ചിലവുകൾ ഒഴിവാക്കി, ഒട്ടും ചിലവില്ലാത്ത യാത്രകൾ ഇനി യാഥാർത്ഥ്യമാണ്.

SunXpert-ലൂടെ നിങ്ങൾക്ക്:
*നികുതി ഇളവോടെ പുതിയ EV വാങ്ങാം.
*സ്മാർട്ട് സോളാർ സിസ്റ്റത്തിലൂടെ വീട്ടിൽ തന്നെ ചാർജ്ജ് ചെയ്യാം.
*ഓരോ കിലോമീറ്ററിലും ഇന്ധന ചിലവ് ഇല്ലാതെ ഓടിക്കാം.

ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ 30 വർഷത്തെ പാരമ്പര്യമുള്ള ഹെൻറി & ഫാരഡ് ഗ്രൂപ്പിന്റെ വിശ്വാസ്യത!

ഇന്ന് തന്നെ സോളാർ ഇൻസ്റ്റാൾ ചെയ്യൂ!
നിങ്ങളുടെ യാത്രകൾ ലാഭകരമാക്കൂ.

കൂടുതൽ അറിയാനായി
ഉടനെ വിളിക്കൂ: +75106 99 888 | 75107 99 888
www.sunxpert.in

28/07/2026

ഇനിയും വൈകിക്കണോ?

നിങ്ങളുടെ പ്രദേശത്തെ സോളാർ കപ്പാസിറ്റി വേഗത്തിൽ തീരുകയാണ്!

ഒപ്പം സോളാർ സബ്‌സിഡി ആനുകൂല്യങ്ങളും വൈകാതെ അവസാനിക്കും.

നിങ്ങൾ ആലോചിച്ചിരിക്കുമ്പോൾ അയൽക്കാരൻ സോളാർ സ്ഥാപിച്ച് ലാഭം നേടാൻ തുടങ്ങി കഴിഞ്ഞു!

ഇനി വൈകിയാൽ ഉയർന്ന ചിലവിൽ സ്വന്തമാക്കേണ്ടി വരും അല്ലെങ്കിൽ അവസരം തന്നെ നഷ്ടപ്പെടാം.

ശരിയായ സമയത്ത് ശരിയായ തീരുമാനമെടുക്കൂ...
സോളാറിലേക്ക് മാറൂ!

കൂടുതൽ അറിയാനായി
ഉടനെ വിളിക്കൂ: +75106 99 888 | 75107 99 888
www.sunxpert.in

Don't let transformer capacity limit your business growth!As power demand continues to rise, transformer capacity constr...
27/07/2026

Don't let transformer capacity limit your business growth!

As power demand continues to rise, transformer capacity constraints can delay expansion and increase operational challenges. Switching to solar now helps you secure a reliable energy source while reducing electricity costs.

Partner with SunXpert for smart, sustainable solar solutions that keep your business powered for the future.

Act today. Power tomorrow.

For more details, Contact
+91 484 7172 888 |+75106 99 888 | 75107 99 888
www.sunxpert.in

കുത്തനെ ഉയരുന്ന കറന്റ് ബില്ലിൽ നിന്നും നാടിനെ രക്ഷിക്കാൻ ഇനി ഇവരുണ്ട്. സോളാറിലേക്ക് മാറൂ... കറന്റ് ബില്ലിനോട് എന്നെന്നേക...
11/07/2026

കുത്തനെ ഉയരുന്ന കറന്റ് ബില്ലിൽ നിന്നും നാടിനെ രക്ഷിക്കാൻ ഇനി ഇവരുണ്ട്.

സോളാറിലേക്ക് മാറൂ... കറന്റ് ബില്ലിനോട് എന്നെന്നേക്കുമായി ബൈ പറയൂ...

കൂടുതൽ അറിയാനായി ഉടനെ വിളിക്കുക

Call 75106 99 888 | 75107 99 888 for Details
www.sunxpert.in

Address

2/1283, Jyothis Lane, Edappilly
Kochi
682024

Alerts

Be the first to know and let us send you an email when SunXpert posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share