BSSG GROUP

BSSG GROUP Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from BSSG GROUP, Construction Company, 1st floor, G-tec Building, Ernakulam , kochi, Kochi.

WALL-MOUNTED BOOK SHELVES AND CURIO STAND,LIMITED PERIOD OFFER - HURRY !FOR MORE DETAILS CONTACT US ON :  9645199777    ...
30/09/2023

WALL-MOUNTED BOOK SHELVES AND CURIO STAND,
LIMITED PERIOD OFFER - HURRY !
FOR MORE DETAILS CONTACT US ON : 9645199777
# water proofing
#

കൺസ്ട്രക്ഷൻ ഇന്റീരിയർ വാട്ടർ പ്രൂഫിങ് കൂടാതെ റൂഫിങ്സ്  മുതലായവ മിതമായ നിരക്കിലും ആകർഷകമായ രീതിയിലും ഉയർന്ന ഗുണനിലവാരത്തോ...
29/09/2023

കൺസ്ട്രക്ഷൻ ഇന്റീരിയർ വാട്ടർ പ്രൂഫിങ് കൂടാതെ റൂഫിങ്സ് മുതലായവ മിതമായ നിരക്കിലും ആകർഷകമായ രീതിയിലും ഉയർന്ന ഗുണനിലവാരത്തോടും കൂടി ഉത്തരവാദിത്തത്തോടെ ചെയ്തു കൊടുക്കുന്നതാണ്.

CALL US ON: 094000 27777

# water proofing

വീടിന്റെ ഇന്റീരിയർ ബോറിങ് ആയി തുടങ്ങിയോ ? റിനോവേഷനെ  കുറിച്ച് ചിന്ധിക്കുകയാണോ  ?മോഡേൺ ഇന്റീരിയർ  നിങ്ങളുടെ  വീട്ടിലും വേ...
28/09/2023

വീടിന്റെ ഇന്റീരിയർ ബോറിങ് ആയി തുടങ്ങിയോ ?

റിനോവേഷനെ കുറിച്ച് ചിന്ധിക്കുകയാണോ ?

മോഡേൺ ഇന്റീരിയർ നിങ്ങളുടെ വീട്ടിലും വേണ്ടേ ?

കാലത്തിനൊത്തു നിങ്ങളുടെ വീടിനും മാറ്റങ്ങൾ വേണ്ടേ ?

CALL US ON : 094000 27777

28/09/2023
Are You planning to   Your   ?If you are willing to update your home    !You Have come to the Right Place  ! Home renova...
26/09/2023

Are You planning to Your ?
If you are willing to update your home !
You Have come to the Right Place !
Home renovation for older homes present costly challenges which aren’t very pleasing to the pockets, But we will change your home interior to modern with pocket friendly.

18/07/2023
17/07/2023

സുന്ദരമായ ഒരു സ്വപ്നത്തിൻറെ സാക്ഷത്കാരമാണു വീട് .
വീട് ഒരു സംരക്ഷണമാണ്, സൗഭാഗ്യമാണ്.
ആധുനിക കാലത്തെ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ വീട് എന്ന സ്വപ്നം മാറ്റിവെച്ചു കഴിയുന്നവർ നിരവധി ആണ്. സ്വന്തമായി ഒരു വീട് എന്ന നിങ്ങളുടെ സ്വപ്നം ഞങ്ങളുടെയും സ്വപ്‌നമാണ്

ഗൃഹ നിർമ്മാണത്തിൽ വർഷങ്ങളോളം കേളക്കരയിലും ഗൾഫ് രാജ്യങ്ങളിലും എക്സ്പീരിയൻസ് ഉള്ള ഞങ്ങൾ നിങ്ങളുടെ സാന്നിധ്യത്തിൽ തന്നെ കോൺക്രീറ്റ് കട്ട ചുടുകട്ട തടി പോലുള്ള നിർമ്മാണ വസ്തുക്കൾ തിരഞ്ഞെടുത്ത് തികച്ചും വാസ്തുശാസ്ത്രപരമായി കട്ടിളവെയ്പ് ബ്രഹ്മസൂത്രസ്ഥാനം
നിർണ്ണയിക്കൽ പോലുള്ള സുപ്രധാന ഉത്തരേന്ത്യക്കാരല്ലാത്ത വിദഗ്ധരായ മലയാളി മേസ്തിരിമാരെ കൊണ്ട് ചെയ്യിക്കുന്നു. വാസ്തുശാസ്ത്രം അനുശാസിക്കുന്ന നിയമങ്ങൾ പാലിച്ച് നിങ്ങളുടെ ആഗ്രഹം പോലെ മനസ്സിലുള്ള ഞങ്ങൾ നിർമ്മിക്കുന്നു. വീട്
ഏറ്റവും കുറഞ്ഞ സമയത്തിൽ തികച്ചും ഗുണമേന്മയോടെ.. നിങ്ങളുടെ സ്വപ്ന ഭവനം സഫലീകരിക്കുവാൻ കാത്തുനിൽക്കാതെ ഞങ്ങളെ സമീപിക്കൂ..

Our services
All type of constructions
interior works
Renovation
Transportation (Building material supply)
Soil testing and piling
Experienced workers

വിശദ വിവരങ്ങൾക്കായി നിങ്ങളുടെ നമ്പർ ഫേസ്ബുക്കിൽ മെസ്സേജ് ചെയ്യുകയോ, ഞങ്ങളെ നേരിട്ട് വിളിക്കുകയോ ചെയ്യാം.Blue Seven Star Construction Arakkal Arcade Building First Floor Vyttila Bypass Road Ernakulam
താല്പര്യം ഉള്ളവർ വിളിക്കേണ്ട നമ്പർ +91 94000 37777


'

'

'

'

'

5 floor building at TVM
17/07/2023

5 floor building at TVM

Address

1st Floor, G-tec Building, Ernakulam , Kochi
Kochi
682019

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Website

Alerts

Be the first to know and let us send you an email when BSSG GROUP posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share