Kerala Real Estate Portal

Kerala Real Estate Portal A platform for Real Estate Ads. Anybody can post their advertisement.

27/09/2025

ഇങ്ങേർ ഇത് 😁💥
Sandeep.G.Varier

12/01/2024

നട്ടെല്ല്👌👌

12/01/2024
12/01/2024
11/01/2024

RSS ന് ഇത് ഭഗവാൻ ശ്രീരാമന്റ് പ്രതിഷ്ഠ അല്ല...കാരണം അവർ ഹിന്ദുക്കൾ അല്ല.. ഹിന്ദുത്വ വാദികൾ ആണ്.
ഒരു രാജ്യത്തെ ഒരു മതത്തിലേക്ക് ചുരുക്കുക, ആ മതത്തിന്റെ അകത്തു സവർണ്ണറേ മാത്രം ഉയർത്തുക.

അതുകൊണ്ടാണ് നമ്മുടെ രാഷ്ട്രപതിക്ക് പോലും ക്ഷണം ഇല്ലാത്തത്.
' ഇന്നവർ ഇന്ത്യയെ വിഭജിക്കാൻ നോക്കും, നാളെ അവർ ഹിന്ദു വിനെ വിഭജിക്കാൻ തുനിയും '.

07/12/2023

മാതൃഭൂമിക്ക് വേണ്ടി ആണ് ഈ മനുഷ്യൻ ഓടി നടക്കുന്നത്.
നിങ്ങൾ അവിടെ മുറിച്ചിട്ടിരിക്കുന്ന INDIA എന്നത് വെറുമൊരു സങ്കല്പം അല്ല..

അത് മനസ്സിലാക്കാൻ പ്രയാസമാണ്.. കാരണം നിങ്ങൾ ഇന്ന് വർഗീയതയുടെ എച്ചിൽ നക്കികൾ ആണ്.. നിങ്ങൾ എച്ചിൽ തുടച്ച് കുരച്ചു കൊണ്ടേ ഇരുന്നോളു

23/09/2023

🤭🤭🤭

18/03/2023
07/03/2023

ICMRന് കത്ത് നലകി

"എറണാകുളത്ത് ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണം"

ബ്രഹ്മപുരം മലിനീകരണ പ്ലാന്റ് കത്തിയതിനെ തുടർന്ന് കുട്ടികളും പ്രായമേറിയവരും ഗർഭിണികളടക്കം ആയിരക്കണക്കിനാളുകൾ ശ്വാസം മുട്ടലും ചുമയുമായി കഷ്ടപെടുകയാണ്. നിരവധി രാസ മാലിന്യങ്ങളുടെ അളവ് അന്തരീക്ഷത്തിൽ അപകടകരമായി വർധിച്ചിട്ടും സർക്കാർ കാഴ്ചക്കാരെ പോലെ നോക്കി നിൽക്കുകയാണ്. വായുഗുണ നിലവാരം നിരന്തരം നിരീക്ഷിക്കുന്നു എന്ന പച്ചക്കള്ളം തട്ടിവിടുന്ന മന്ത്രി ജനങ്ങളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിൽ അമ്പേ പരാജയപെട്ടിരിക്കുന്നു.

ഒടനവധി ശ്വാസകോശ രോഗികളും ഹൃദയ സംബന്ധമായ അസുഖങ്ങളുള്ളവരും രാസ മാലിന്യം നിറഞ്ഞ പുക ശ്വസിച്ച് അപകടാവസ്ഥയിലാണ്.

ഏതാനും ഡോക്ടർ മാരെ വിവിധസ്ഥലങ്ങളിൽ പോസ്റ്റു ചെയ്ത് തന്റെ ഉത്തരവാദിത്വം തീർന്നു എന്നു കരുതുന്ന മന്ത്രി റോമാ നഗരം കത്തിയെരിഞ്ഞപ്പോൾ വീണ വായിച്ച നീറോ ചക്രവർത്തിയുടെ ആധുനിക പ്രതിരൂപമത്രേ. യാഥാർത്ഥ വസ്തുതകൾ ജനങ്ങളോടു തുറന്നു പറയാൻ മന്ത്രി തയ്യാറാകണം.

കലക്ടറേയും ഡോക്ടർമാരേയും ആരോഗ്യ രംഗത്തെ ഭീകരാവസ്ഥ തുറന്നു പറയുന്നതിൽ നിന്നും സർക്കാർ തടയുകയാണ്. വിഷപ്പുക ശ്വസിക്കുന്ന ജനങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഇല്ല എന്നുള്ള കളക്ടറുടെ പ്രസ്താവന കുറ്റവാളികളെ രക്ഷിക്കാനുള്ള ആസൂത്രണത്തിന്റെ ഭാഗമാണ് .

ഈ സാഹചര്യത്തിൽ ആരോഗ്യ പ്രശ്‌നങ്ങളുടെ യഥാർത്ഥ ഗുരുതരാവസ്ഥ വെളിച്ചത്തു കൊണ്ടു വരാൻ ഇൻഡ്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിലെ ( ICMR) വിദഗ്ധരേയോ കേരള സർക്കാരിന്റെ നിയന്ത്രണത്തിലല്ലാത്ത സംസ്ഥാനത്തിനു പുറത്തുള്ള മെഡിക്കൽ സംഘത്തേയോ അടിയന്തിരമായി നിയോഗിക്കണം .

Address

KOCHI
Kochi
695017

Alerts

Be the first to know and let us send you an email when Kerala Real Estate Portal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kerala Real Estate Portal:

Share