Igrid Systems

Igrid Systems Our team at i-Grid Systems provides a professional solution that ensures our clients receive a full turnkey project.

Our expertise is there from the very start of each project right through until completion to your requirements.Our

19/04/2026
31/12/2023

31/12/2021

5 KWp on-grid Solar Power plantLocation: Chalakudy, Thrissuri-Grid SystemsFor more details, please contact 96 33 222 494...
03/12/2021

5 KWp on-grid Solar Power plant
Location: Chalakudy, Thrissur
i-Grid Systems
For more details, please contact
96 33 222 494

5 KWp on-grid Solar Power plantLocation: Irinjalakuda, Thrissuri-Grid SystemsFor more details please contact 96 33 222 4...
29/11/2021

5 KWp on-grid Solar Power plant
Location: Irinjalakuda, Thrissur
i-Grid Systems
For more details please contact
96 33 222 494

5 KWp on-grid Solar Power plantLocation: Kodaly, Thrissuri-Grid SystemsFor more details please contact 96 33 222 494    ...
16/10/2021

5 KWp on-grid Solar Power plant
Location: Kodaly, Thrissur
i-Grid Systems
For more details please contact
96 33 222 494

03/10/2021

എന്താണ് ഓഫ്‌ ഗ്രിഡ് സോളാര്‍ പവര്‍ പ്ലാന്‍റ് (Off Grid Solar Power Plant)

സോളാര്‍ പാനല്‍ , ബാറ്ററി , ഇന്‍വെര്‍ട്ടര്‍ എന്നിവയാണ് ഒരു ഓഫ്‌ ഗ്രിഡ് സോളാറിന്‍റെ പ്രധാന ഭാഗങ്ങള്‍. വൈദുതി തടസ്സമുണ്ടെങ്കിലും ഉപഭോക്താവിന് തടസമില്ലാതെ വൈദ്യുതി നല്‍കാന്‍ ഇവയ്ക്കു
സാധിക്കും. ഒരുപാട് സൂക്ഷ്മതയോടെ കണക്കുകൂട്ടലുകള്‍ക്കുശേഷം മാത്രമേ ഓഫ്‌ ഗ്രിഡ് സോളാര്‍ സിസ്റ്റത്തിന്‍റെ ശേഷി തീരുമാനിക്കേണ്ടത്. ഓരോ ഉപഭോക്താവിനും അവരുടെ
ഉപയോഗക്രമമനുസരിച്ച്‌ മാറ്റങ്ങള്‍ ഉണ്ടാകും. മൊത്തം എത്ര യുണിറ്റ് വൈദ്യുതി വേണം എന്നതു അനുസരിച്ച് ആണ് സോളാര്‍ പാനല്‍ തീരുമാനിക്കേണ്ടത്. നിങ്ങള്‍ക്ക് അനുയോജ്യമായ സോളാര്‍ ഓഫ്‌ ഗ്രിഡ് തിരഞ്ഞെടുത്താല്‍ നിങ്ങള്‍ക്ക് വൈദ്യുതിബില്ലില്‍ നിന്നും പവര്‍കട്ടില്‍ നിന്നും മോചനം കിട്ടും.

രാത്രി സമയം എത്രമാത്രം ഉപയോഗിക്കുന്നു, എത്ര സമയം ബാക്ക്അപ്പ്‌ വേണം എന്നത് അനുസരിച്ച് ബാറ്ററി കപാസിറ്റി തീരുമാനിക്കുന്നു. ഉപയോഗിക്കുന്ന ലോഡ് (A/C, Motor etc) അനുസരിച്ച് ഇന്‍വെര്‍ട്ടര്‍ കപാസിറ്റി, അതിന്‍റെ DC Side Voltage എന്നിവ തീരുമാനിക്കുന്നു. ഇതെല്ലം കൃത്യമായി ചെയ്തില്ലെങ്കില്‍ ഓഫ്‌ ഗ്രിഡ് സോളാര്‍ പവര്‍ പ്ലാന്‍റ് ഒരു തികഞ്ഞ പരാജയം ആകും. മികവുള്ള MPPTയും ഇന്‍വെര്‍ട്ടറും ഉള്ളത് വേണം തിരഞ്ഞെടുക്കാന്‍.

പകല്‍ സോളാറില്‍നിന്നും ബാറ്ററിയില്‍നിന്നും ആയാണ് നിങ്ങളുടെ വീടിനു വേണ്ട വൈദ്യുതി ഈ സിസ്റ്റം കണ്ടെത്തുന്നത്. രാത്രിസമയം ബാറ്ററിയില്‍ നിന്നും പ്രവര്‍ത്തിക്കുന്നു. ബാറ്ററിയിലെ ചാര്‍ജ് ഒരു പരിധിയില്‍ താഴെ പോയാല്‍ അത് (ബാക്ക്അപ്പ് നു വേണ്ടി കരുതല്‍) തരിച്ചു EB [Electricity Board] വൈദ്യുതി ബൈപാസ്‌ ചെയ്യുന്നു.

പകല്‍ സമയം ബാറ്ററി ചാര്‍ജ് ഫുള്‍ ആയശേഷം ഉള്ള സോളാരില്‍ നിന്നുള്ള ഉത്പാദനം ഉപയോഗിച്ചില്ലെങ്കില്‍ നഷ്ടപെട്ടുപോകും എന്നാ ദൂഷ്യം ഇതിനുണ്ട്. മാത്രമാല്ല ബാറ്ററി കാലാവധി കഴിഞ്ഞാല്‍ ഒരു ഭാരിച്ച ചിലവും കാത്തിരിക്കുന്നു. പക്ഷെ, വൈദ്യുതിതടസ്സം ഒരുപാടുള്ള ഭാഗങ്ങളില്‍ ഓഫ്‌ ഗ്രിഡ് സോളാര്‍ പവര്‍ പ്ലാന്‍റ് ആണ് ലാഭകരം. കാരണം ഓണ്‍ ഗ്രിഡ് സോളാര്‍ പവര്‍ പ്ലാന്‍റ്കള്‍ക്ക് EB വൈദ്യുതി ഇല്ലെങ്കില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ല.

നിങ്ങളുടെ വീടിനു അനുയോജ്യമായ സോളാര്‍ തിരഞ്ഞെടുക്കുവാന്‍ ,Contact : 7558973419, 9633222494

Our team at i-Grid Systems provides a professional solution that ensures our clients receive a full turnkey project. Our expertise is there from the very start of each project right through until completion to your requirements.Our

Address

Irinjalakuda Road
Kodakara
680684

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

9633222494

Website

Alerts

Be the first to know and let us send you an email when Igrid Systems posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Igrid Systems:

Share

Category