DN Builders & Developers

DN Builders & Developers вυιld yoυr dreaм нoмe aт вeѕт prιze �

10/08/2023

PROJECT M40 Concrete footings work

ശ്രദ്ധിക്കുക .....എല്ലാവരിലും വിവരം എത്തിക്കുക .......കേരളത്തിലെ  പഞ്ചായത്ത് . നഗരസഭ, കോർപ്പറേഷൻ എന്നിവിടങ്ങളിലെ  കെട്ടി...
16/05/2023

ശ്രദ്ധിക്കുക .....എല്ലാവരിലും വിവരം എത്തിക്കുക .......കേരളത്തിലെ പഞ്ചായത്ത് . നഗരസഭ, കോർപ്പറേഷൻ എന്നിവിടങ്ങളിലെ കെട്ടിടങ്ങളിലെ ( വീട്, വാണിജ്യ , വ്യാവസായിക ....etc ) നിയമലംഘനങ്ങൾ കണ്ടെത്താൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു .....എല്ലാ കെട്ടിടങ്ങളും നേരിട്ട് അളന്ന് പരിശോധിക്കാനാണ് തീരുമാനം ..... നിയമലംഘനങ്ങൾ മുൻകുട്ടി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിയെ form-9B യിലോ, വെളള പെപ്പറിലോ അറിയിച്ചാൽ പിഴ ഒഴിവാകുന്നതാണ്
പ്രധാന നിയമ ലംഘനങൾ ഇവയാണ്
1. മരണപ്പെട്ടവരുടെ പേരിൽ നികുതി ഒടുക്കുന്നത്
2. ഓല, ഓട്, വാർപ്പ് മുതലായ മേൽക്കുര മാറ്റം വരുത്തിയത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തെ അറിയിക്കാതെ ചെയ്തത്
3. നികുതി ഒടുക്കാതെ മുകളിലേക്കും , വശങ്ങളിലേക്കും [ മുറികൾ, വരാന്തകൾ, അടുക്കള, വർക്ക് ഏരിയ .......etc ] കൂട്ടിച്ചേർക്കലുകൾ നടത്തിയത്
4. സർക്കാർ പദ്ധതികളിൽ ഉൾ പ്പെട്ട PMAY , Life ... മറ്റ് ഭവന പദ്ധതികളിൽ ഉൾപ്പെട്ട നികുതി ഇല്ലാത്ത വിടുകളിൽ കുട്ടിച്ചേർക്കലുകൾ നടത്തിയത്
5. വാണിജ്യ കെട്ടിടങ്ങൾ മുകളിലേക്കും , വശങ്ങളിലേക്കും അനധികൃതമായി ഷീറ്റ് റൂഫ് , മറ്റ് വസ്തുക്കൾ ഉപയോഗിച്ച് അനധികൃതമായി നിലകൾ നിർമ്മിച്ച് ഉപയോഗിക്കൽ
6. കെട്ടിടത്തിന്റെ മുന്നിലും വശങ്ങളിലും ഒഴിച്ചിടേണ്ട സ്ഥലം മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കൽ
7. പ്ലാനിൽ വാഹന പാർക്കിങ്ങിനായി കാണിച്ച സ്ഥലം മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കൽ
8. വിടിന്റെ മുകൾ നില, വശങ്ങൾ എന്നിവ വാടകയ്ക്ക് നൽകി ക്വാട്ടേഴ്സ് ആയി ഉപയോഗിക്കൽ
9. Day Care, ഡോർ മെട്രി , .....etc തുടങ്ങിയ നിരവധി ഒക്കുപൻസികൾ മാറ്റി മറ്റു ആവശങ്ങൾക്ക് ഉപയോഗിക്കൽ
10. വാണിജ്യാവശ്യത്തിനും , താമസത്തിനും ഉളള കെട്ടിടങ്ങൾ പള്ളികൾ, അബലങ്ങൾ ആക്കി മാറ്റി ഉപയോഗിക്കൽ
തുടങ്ങി എല്ലാ തരം നിയമ ലംഘനങ്ങളും പരിശോധിക്കപ്പെടും .....
Be careful🥰

പൊതുജനത്തിന്റെ നികുതി ഇല്ലാകണക്കു കാണിച്ചു ഊരലുങ്കൽ വഴി പാർട്ടി അക്കൗണ്ടിൽ എത്തിയ വഴിക്കു ശമ്പളം വാങ്ങി ജീവിക്കുന്നവന്മാ...
24/04/2023

പൊതുജനത്തിന്റെ നികുതി ഇല്ലാകണക്കു കാണിച്ചു ഊരലുങ്കൽ വഴി പാർട്ടി അക്കൗണ്ടിൽ എത്തിയ വഴിക്കു ശമ്പളം വാങ്ങി ജീവിക്കുന്നവന്മാർക്ക് ന്യായീകരിച്ചല്ലേ പറ്റു,

ഇത്രയും അഴിമതി നടത്തിയിട്ടു വീണ്ടും നികുതി വഴി ജനങ്ങളെ പിഴിയുന്ന ക്യാപിറ്റലിസം ആണ് കേരളം ഭരിക്കുന്നത്.
കേരളത്തിൽ സ്വന്തമായി ഒരു വീട് വെക്കാൻ പാവപെട്ട ആളുകൾക്ക് സാധിക്കുമെന്നു തോന്നുന്നില്ല ഈ പോക്ക് ആണ് പോകുന്നതെങ്കിൽ.

Eid Mubarak 🤲🤲❤️
22/04/2023

Eid Mubarak 🤲🤲❤️

എന്താകും വൈകാതെ 😇😇
18/04/2023

എന്താകും വൈകാതെ 😇😇

LINK : https://appstor.in/how-to-apply-for-land-document-copy-online-2/വീടിന്റെആധാരം ,അടിയാധാരത്തിന്റെപകർപ്പ് ഓൺലൈനിൽ ഉണ...
08/04/2023

LINK : https://appstor.in/how-to-apply-for-land-document-copy-online-2/
വീടിന്റെ
ആധാരം ,
അടിയാധാരത്തിന്റെ
പകർപ്പ് ഓൺലൈനിൽ ഉണ്ട്
മൊബൈലിൽ ഡൌൺലോഡ് ചെയ്യാം

If you need a copy of your land documents, you no longer have to wait hours in line at the local office. With the growing use of technology, you can now apply

ഇന്ന് മുതൽ വീട് പണിയുന്നവർക്ക് മുട്ടൻ പണിയാണ് വരുന്നത്.. ഇന്നലെ വരെ  100 M2(1076 sqft )വീട് നിർമിക്കാൻ പഞ്ചായത്തിൽ അടച്ച...
02/04/2023

ഇന്ന് മുതൽ വീട് പണിയുന്നവർക്ക് മുട്ടൻ പണിയാണ് വരുന്നത്.. ഇന്നലെ വരെ 100 M2(1076 sqft )വീട് നിർമിക്കാൻ പഞ്ചായത്തിൽ അടച്ചിരുന്ന പെർമിറ്റ്‌ ഫീസ് 100X3.5=350 രൂപയായിരുന്നു.. ഇന്നത് സർക്കാർ meter sqare നു 3.5 രൂപ ഉള്ളത് ഒറ്റയടിക്ക് 50 രൂപ ആക്കിയിരിക്കുന്നു.. അതായതു ഇന്ന് ഒരാൾ 100 M2 (1076 sqft ) പെർമിറ്റ്‌ ഫീസ് ആയി അടക്കണ്ട തുക 5000 രൂപ..350 രൂപ അടച്ചിരുന്ന തുകയാണ് ഒറ്റയടിക്ക് 5000 രൂപയാക്കി ഉയർത്തിയത്.. (M2X50).. അത് മാത്രമല്ല മീറ്റർ sqare നു 50 രൂപ എന്നുള്ളത് 150 M2 വരെ ബാധകം ഒള്ളു.. ഒരാൾ 151 M2 (1614 sqft) ഉള്ള ഒരു വീട് നിർമിച്ചാൽ മുൻപ് അടച്ചിരുന്നത് 1057 രൂപ. (151X7=1057).. അത് ഇന്ന് മുതൽ അടക്കണ്ടത് 15100/-അതായത് 1057 അടച്ചിരുന്നത് ഒറ്റയടിക്ക് 15100/-meter,,, ഒരു സാധാരണക്കാരന് ചെറിയ ഇരു നില വീട് വെക്കണമെങ്കിൽ എന്തായലും 150 M2 മുകളിൽ പോകും... അപ്പോൾ അയാൾ അടക്കേണ്ടി വരുന്ന തുകയാണ് 15000-20000..😳😳മുൻപ് ഉണ്ടായിരുന്നത് 1050-1500 വരെ ആണെന്ന് ഓർക്കണം..
300 m2 ഉണ്ട്‌ എങ്കിൽ 300* 150= 45,000
ക്കെട്ടിടനികുതി , labour 1% tax , റവന്യു tax എന്നിവ ഒക്കെ ഇതിന്നു പുറമെ വരുന്നുണ്ട്‌ , കെട്ടിട നിർമ്മാണ വസ്തുക്കളുടെ വില വർദ്ദനവു വെറെ യും ഉണ്ട്‌ ,
താമസിക്കാൻ ഒരു വീടുണ്ടാക്കുന്നവനെ കുത്തുപാള എടുപ്പിച്ചെ അടങ്ങൂ എന്നു സാരം

കടപ്പാട്

Masha Allah Project M34 Successfully completed Project Area-1385sqftTotal area-1550 sqftClient Name-JunidPH client 📞- +9...
19/03/2023

Masha Allah Project M34 Successfully completed

Project Area-1385sqft

Total area-1550 sqft

Client Name-Junid

PH client 📞- +91 86067 35186

Project cost- 24lakz

Extra work -2lakz W/A and etc..

DN BUILDERS &INTERIO
KOLLAM,KERALA
08907658982
www.dnbuilders.in
[email protected]

നിങ്ങൾ ഒരു പുതിയ വീട് നിർമ്മിക്കുവാൻ അല്ലെങ്കിൽ നിലവിലുള്ള വീട് റെനോവേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നുവോ?എങ്കിൽ കുറഞ്ഞ ചിലവിൽ...
09/02/2023

നിങ്ങൾ ഒരു പുതിയ വീട് നിർമ്മിക്കുവാൻ അല്ലെങ്കിൽ നിലവിലുള്ള വീട് റെനോവേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നുവോ?
എങ്കിൽ കുറഞ്ഞ ചിലവിൽ നല്ല ഗുണമേന്മയുള്ള മെറ്റീരിയൽ ഉപയോഗിച്ച് ഒരു മനോഹരമായ വീട് നിങ്ങളുടെ ഇഷ്ടാനുസരണവും ആശയത്തിനും അനുസരിച്ച് നിർമ്മിക്കുവാൻ ഞങ്ങളുടെ സേവനം ഉപയോഗപ്പെടുത്താം.
അനാവശ്യമായ ചിലവുകൾ ഒഴുവാക്കി നിങ്ങളുടെ ബഡ്ജറ്റിനനുസരിച്ച് വീടിന്റെ കൻസ്ട്രക്ഷൻ മുതൽ ഇന്റീരിയർ വരെ എല്ലാവിധ സേവനങ്ങളും ഞങ്ങളുടെ മേൽനോട്ടത്തിൽ സമയബന്ധിതമായി പൂർത്തീകരിച്ച് തരുന്നു. Sqft ന് 1750Rs മുതൽ തുടങ്ങുന്ന പദ്ധതികൾ. ഉടനെ തന്നെ വിളിക്കൂ...

For more details >>>
Whatsapp us : 8089170763
Call us : 8907658982,8089170763
http://www.dnbuilders.in
gmail:[email protected]
Visit Us: DNBUILDERS &INTIRIO
Kollam,Kerala

ഇതിൽ കൂടുതൽ എന്താണ് വരാനുള്ളത്
01/02/2023

ഇതിൽ കൂടുതൽ എന്താണ് വരാനുള്ളത്

പലരുടെയും സ്വപ്നങ്ങേൽ.. ഇത് കൊണ്ടാണ് പറയുന്നത് സ്ഥിര വരുമാനമില്ലാത്തവർ വലിയ സംഖ്യകൾ ലോൺ എടുത്ത് വീട് വെക്കരുത് എന്ന്.. ഇ...
30/01/2023

പലരുടെയും സ്വപ്നങ്ങേൽ.. ഇത് കൊണ്ടാണ് പറയുന്നത് സ്ഥിര വരുമാനമില്ലാത്തവർ വലിയ സംഖ്യകൾ ലോൺ എടുത്ത് വീട് വെക്കരുത് എന്ന്.. ഇത് പറഞ്ഞാൽ, കുറച്ച് മോട്ടിവേഷൻ ടീം വന്ന് പുച്ചിക്കൽ തുടങ്ങും...ലോൺ ഒക്കെ എങ്ങനെയെങ്കിലും അടഞ്ഞു പോവും നമ്മുടെ സ്വപ്നങ്ങളെ വെച്ച് താമസിപ്പിക്കരുത് എന്നും പറഞ്ഞ്..

Address

Chandanathope Po
Kollam
691014

Alerts

Be the first to know and let us send you an email when DN Builders & Developers posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to DN Builders & Developers:

Share