CBS SOLAR

CBS SOLAR TODAYS RESOURCE FOR BRIGHTER TOMORROW

കൊല്ലം ജില്ലയിലെ No 1 സോളാർഇൻസ്റ്റാളേഷൻ ടീം CBS GREEN ENERGY SOLUTIONS KOLLAM 098462 65397
07/01/2026

കൊല്ലം ജില്ലയിലെ No 1 സോളാർ
ഇൻസ്റ്റാളേഷൻ ടീം CBS GREEN ENERGY SOLUTIONS KOLLAM
098462 65397

പുതിയ പദ്ധതി – മുൻ സൈനികർക്കായി മേൽക്കൂര സൗരോർജ്ജ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന സംവിധാനം സ്ഥാപിക്കുന്നതിനുള്ള സബ്‌സിഡിSub...
08/10/2025

പുതിയ പദ്ധതി – മുൻ സൈനികർക്കായി മേൽക്കൂര സൗരോർജ്ജ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന സംവിധാനം സ്ഥാപിക്കുന്നതിനുള്ള സബ്‌സിഡി

Subsidy for installing of roof top solar power generating system for ex-servicemen

മുൻ സൈനികർക്കും വിധവകൾക്കും അവരുടെ വീടുകളിൽ മേൽക്കൂര സൗരോർജ്ജ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന സംവിധാനം സ്ഥാപിക്കുന്നതിനുള്ള സബ്സിഡി.

ഓരോ മുൻ സൈനികർക്കും വിധവകൾക്കും78000 സബ്സിഡിക്ക് പുറമേ 12,000/- (പന്ത്രണ്ടായിരം രൂപ മാത്രം) സബ്‌സിഡി നൽകും

അപേക്ഷകരുടെ എണ്ണം ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളതിനേക്കാൾ കൂടുതലാണെങ്കിൽ, അപേക്ഷകന്റെ വരുമാനം അനുമതിക്കുള്ള മാനദണ്ഡമായി തിരഞ്ഞെടുക്കും

ആവശ്യമായ വ്യവസ്ഥകളും രേഖകളും

(എ) മുൻ സൈനികർ/വിധവകൾ

(ബി) വാർഷിക വരുമാനം ₹ 6,00,000/- അല്ലെങ്കിൽ അതിൽ കുറവ്

(സി) ഡിസ്ചാർജ് ബുക്കിന്റെ പകർപ്പ്

(ഡി) തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്

(ഇ) ജില്ലാ സൈനിക് വെൽഫെയർ ഓഫീസറിൽ നിന്നുള്ള സ്പോട്ട് വെരിഫിക്കേഷൻ റിപ്പോർട്ട്

(എഫ്) എംഎൻആർഇ/ജോയിന്റ് ഇൻസ്പെക്ഷനിൽ നിന്നുള്ള സബ്സിഡി അഭ്യർത്ഥനയുടെ അംഗീകാര പകർപ്പ്, സോളാർ പാനൽ സ്ഥാപിക്കുന്നതിനുള്ള അംഗീകൃത വെണ്ടർ ഒപ്പിട്ട റിപ്പോർട്ട് (കെഎസ്ഇബി & വെണ്ടർ).

(ജി) ഇൻസ്റ്റാളേഷൻ പൂർത്തിയായി എന്നതിന്റെ വെണ്ടറിൽ നിന്നുള്ള സർട്ടിഫിക്കറ്റ്

(എച്ച്) ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്.

2025 ഓഗസ്റ്റ് 19 മുതൽ പ്രാബല്യത്തിൽ

കൂടുതൽ വിവരങ്ങൾക്ക്

സേതു രാധാകൃഷ്ൻ
മാർക്കറ്റിംഗ് മാനേജർ
CBS Green Energy Solutions
Ph - 9846265397

11/08/2025
ആശ്രാമം ശ്രീകൃഷ്ണസ്വാമിയുടെ സമീപം ഇന്നത്തെ വർക്ക് finishing ReNew bifacial 550 watts CBS GREEN ENERGY SOLUTIONS KOLLAM ക...
10/06/2025

ആശ്രാമം ശ്രീകൃഷ്ണസ്വാമിയുടെ
സമീപം ഇന്നത്തെ വർക്ക് finishing
ReNew bifacial 550 watts
CBS GREEN ENERGY SOLUTIONS KOLLAM
കൊല്ലം ജില്ലയിൽ പിഎം സൂര്യ ഖർ project ൽ ഏറ്റവും കൂടുതൽ വർക്കുകൾ ചെയ്ത കമ്പിനിയായ വിവരം ഏവരയും സന്തോഷത്തോടെ അറിയിക്കുന്നു
Team' CBS
9846265397

ജില്ലയിൽ SURYA KHAR PROJECT ൽ ഏറ്റവും കൂടുതൽ installation നടത്തിയ ടീം CBSഅഭിനന്ദനങ്ങൾ098462 65397
03/04/2025

ജില്ലയിൽ SURYA KHAR PROJECT ൽ ഏറ്റവും കൂടുതൽ installation നടത്തിയ ടീം CBS
അഭിനന്ദനങ്ങൾ
098462 65397

12/03/2025
പ്രധാനമന്ത്രി സൂര്യഘർ പദ്ധതിയിൽ CBS GREEN ENERGY SOLUTIONS KOLLAM 500 ൽ അധികം പ്രോജക്ടുകൾ പൂർത്തീകരിച്ച് മുന്നേറുകയാണ് ....
01/03/2025

പ്രധാനമന്ത്രി സൂര്യഘർ പദ്ധതിയിൽ CBS GREEN ENERGY SOLUTIONS KOLLAM 500 ൽ അധികം പ്രോജക്ടുകൾ പൂർത്തീകരിച്ച് മുന്നേറുകയാണ് ............
90% ബാങ്ക് ലോണോടു കൂടി പ്രീമിയം ക്വാളിറ്റി പ്ലാൻ്റുകൾ സ്ഥാപിക്കുന്നു
Customer : suresh babu
East kallada , Kollom
3 KWATTS PAHAL TOPCON BIFACIAL PANEL
PLS contact 9846265397

Contact 9846265397
07/12/2024

Contact 9846265397

CBS GREEN ENERGY SOLUTIONS KOLLAM WORK COMPLETED @ KOTTARAKARA 3 KWATTS ADANI TOPCON  for enquiries  pls contact 9846265...
11/10/2024

CBS GREEN ENERGY SOLUTIONS KOLLAM
WORK COMPLETED @ KOTTARAKARA
3 KWATTS ADANI TOPCON
for enquiries pls contact
9846265397

ഒരു സോളാർ സിസ്റ്റം സ്ഥാപിക്കാൻ കസ്റ്റമർ പറയുമ്പോൾ മാക്സിമം വെയിൽ കിട്ടത്തക്കവണ്ണം, മാക്സിമം പ്രൊഡക്ഷൻ കിട്ടത്തക്കവണ്ണം മ...
04/10/2024

ഒരു സോളാർ സിസ്റ്റം സ്ഥാപിക്കാൻ കസ്റ്റമർ പറയുമ്പോൾ മാക്സിമം വെയിൽ കിട്ടത്തക്കവണ്ണം, മാക്സിമം പ്രൊഡക്ഷൻ കിട്ടത്തക്കവണ്ണം മാത്രമേ ഞങ്ങൾ സ്ഥാപിക്കാറുള്ളൂ അത് എത്ര റിസ്ക്ക് ആയാലും എളുപ്പത്തിൽ സ്ഥാപിക്കാൻ പറ്റുന്ന ഫ്ലാറ്റ് റൂഫ് അതിൻറെ സൈഡിൽ ഉണ്ടെങ്കിൽ പോലും മാക്സിമം പ്രൊഡക്ക്ഷൻ കിട്ടണം എന്നതാണ് ഞങ്ങളുടെ ലക്ഷ്യം അത് ഞങ്ങൾ കസ്റ്റമറെ ബോധ്യപ്പെടുത്തുകയും ചെയ്യും
Team CBS Solar
CBS Green Energy Solution9846265397

കൊല്ലം ജില്ലയിലെ No 1Solar installation team CBS SOLAR Details pls 098462 65397
02/10/2024

കൊല്ലം ജില്ലയിലെ No 1
Solar installation team
CBS SOLAR
Details pls 098462 65397

CBS GREEN ENERGY SOLUTIONS ANERT EMPANAL AGENCY PREMIUM QUALITY PLANT ☘️ PM SURYA GHAR MUFT BIJLI YOJANA 098462 65397
24/09/2024

CBS GREEN ENERGY SOLUTIONS
ANERT EMPANAL AGENCY
PREMIUM QUALITY PLANT ☘️
PM SURYA GHAR MUFT BIJLI YOJANA
098462 65397

Address

Pavitreswaram
Kollam
691505

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Website

Alerts

Be the first to know and let us send you an email when CBS SOLAR posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category