06/07/2017
മഴക്കാലമെത്തി; വീടുകൾക്കു വേണം വാട്ടർപ്രൂഫിങ്
വീടുകൾക്കു വേണം വാട്ടർപ്രൂഫിങ്...
Call Now: +91 8157093308
വീടിന്റെ ചുവരുകൾ സംരക്ഷിക്കാൻ കാണിക്കുന്ന ശ്രദ്ധ വീടിന്റെ മേൽക്കൂരയിലും ആവശ്യമാണ്. പലപ്പോഴും ആളുകൾ ഇതിനുവേണ്ട പരിഗണന നൽകാറില്ല. ഇത് പിന്നീട് കൂടുതൽ പണച്ചെലവിലേക്ക് എത്തിക്കുകയും ചെയ്യും. കോൺക്രീറ്റ് ചെയ്ത വീടുകളുടെ നിർമാണഘട്ടത്തിൽത്തന്നെ വേണം വാട്ടർ പ്രൂഫ് ചെയ്യാൻ. അതും കമ്പനിയുടെ ആളുകളെക്കൊണ്ട്