ARDAV Machineries

ARDAV Machineries മെഷിനറി നിർമ്മാണ സേവനരംഗത്ത് വർഷങ്ങ we ensure the service of expert technicians by 24×7

03/09/2025
കുറഞ്ഞ വൈദ്യുതി ചിലവിൽ പ്രവർത്തിക്കുന്ന മൾട്ടി പർപ്പസ് ഡ്രയറുകൾമിനി, സ്മോൾ, മീഡിയം, ഹെവി മോഡലുകൾകുറഞ്ഞ വിലയിൽ അതും 2 വർഷ...
03/08/2024

കുറഞ്ഞ വൈദ്യുതി ചിലവിൽ പ്രവർത്തിക്കുന്ന മൾട്ടി പർപ്പസ് ഡ്രയറുകൾ
മിനി, സ്മോൾ, മീഡിയം, ഹെവി മോഡലുകൾ
കുറഞ്ഞ വിലയിൽ അതും 2 വർഷത്തെ വാറൻ്റിയോടുകൂടി
നാളികേരം,മുളക്, മല്ലി, മഞ്ഞൾ, ഗോതമ്പ്, കുടംമ്പുളി, ജാതിക്ക, ജാതിപത്രി, മരച്ചീനി, ഇറച്ചി, മത്സ്യം, ഏലം, പഴവർഗങ്ങൾ, പച്ചക്കറികൾ, സുഗന്ധവ്യജ്ഞനങ്ങൾ, ആയുർവേദ മരുന്നുകൾ മുതലായ കാർഷിക ഉൽപ്പന്നങ്ങൾ വേഗത്തിലും ശുചിയായും ഉണക്കിയെടുക്കുന്ന മൾട്ടി പർപ്പസ് ഡ്രയറുകൾ മിനി, സ്മോൾ, മീഡിയം, ഹെവി മോഡലുകളിൽ നിർമ്മിച്ചു നൽകുന്നു. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന അതിനൂതന ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ലളിതമായ ഉപകരണമാണ് ഈ ഡ്രയർ. കൃഷിക്കാർ, കുടിൽ വ്യവസായത്തിൽ ഏർപ്പെട്ടിരിക്കുന്നവർ, ചെറുകിട വ്യാപാരികൾ എന്നിവർക്കും പലതരം വസ്തു‌ക്കൾ ഉണക്കുന്നതിനായി വീടുകളിലും ഉപയോഗിക്കാവുന്ന മൾട്ടി പർപ്പസ് ഡ്രയർ.

Call : 8289 807 896
7012 307847
9847 464 896

Dryer AM1000, AM500
11/06/2024

Dryer AM1000, AM500

22/12/2022

ELECTRIC DRYING OVEN FOR TAPED HAIR EXTENSIONS Hair drying oven by Ardav Mechanics using the latest technology with IR heater for drying hair needed for wig...

Address

Kottayam
686535

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+918289807896

Alerts

Be the first to know and let us send you an email when ARDAV Machineries posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ARDAV Machineries:

Share