TechFed

TechFed TechFed
"TechFed is a Federation of Technical Students.TechFed has the unique role of moulding the

TechFed
"TechFed is a Federation of Technical Students.TechFed has the unique role of moulding the students in the Technical way of life and imbibing them with the leadership qualities and skills to face the challenges of changing times. TechFed dedicated to advancing technological innovation and excellence for the benefit of humanity"
TechFed aims in students, to be trained with the skills

and techniques related to a specific branch of engineering, with relatively practical understanding of the general engineering concepts.

ഇയർ ഔട്ട് വിഷയത്തിൽ പുതുതായി തിരഞ്ഞെടുത്ത യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ പ്രൊഫ. കെ കെ ആബിദ് ഹുസൈൻ തങ്ങൾ MLA യുമായി ...
02/08/2026

ഇയർ ഔട്ട് വിഷയത്തിൽ പുതുതായി തിരഞ്ഞെടുത്ത യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ പ്രൊഫ. കെ കെ ആബിദ് ഹുസൈൻ തങ്ങൾ MLA യുമായി ടെക്ഫെഡ് സംസ്ഥാന ഭാരവാഹികൾ ചർച്ച നടത്തി.

🚀 The future begins with a conversation.Join us for an insightful seminar at TechCon ‘26 featuring VE Abdul Gafoor, Hon....
30/07/2026

🚀 The future begins with a conversation.

Join us for an insightful seminar at TechCon ‘26 featuring VE Abdul Gafoor, Hon. Minister for Higher Education & Social Justice, Government of Kerala.

🗓️ 31 July 2026 | 🕖 7:00 PM
📍 C Park, Kalamassery

Kerala

KTU 2024 സ്കീം ഇയർ ഔട്ടുമായി ബന്ധപ്പെട്ട് വൈസ് ചാൻസലർ വിളിച്ചു ചേർത്ത യോഗത്തിൽ വിദ്യാർത്ഥികളുടെ ആശങ്കകൾ പങ്കുവച്ചു.യൂണിവ...
29/06/2026

KTU 2024 സ്കീം ഇയർ ഔട്ടുമായി ബന്ധപ്പെട്ട് വൈസ് ചാൻസലർ വിളിച്ചു ചേർത്ത യോഗത്തിൽ വിദ്യാർത്ഥികളുടെ ആശങ്കകൾ പങ്കുവച്ചു.യൂണിവേഴ്സിറ്റ് വിദ്യാർത്ഥി അനുകൂല നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

> msf Techfed Kerala State Committee

𝗧𝗼𝗻𝗶𝗴𝗵𝘁⏳
28/06/2026

𝗧𝗼𝗻𝗶𝗴𝗵𝘁⏳

പ്രതിഷേധിക്കുക✊
26/06/2026

പ്രതിഷേധിക്കുക✊

KTU, CUSAT, POLYTECHNIC വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾ ഉന്നത വിദ്യാഭ്യാസ മന്ത്രി ശ്രീ. റോജി എം ജോണുമായി ചർച്ച നടത്തി...
07/06/2026

KTU, CUSAT, POLYTECHNIC വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾ ഉന്നത വിദ്യാഭ്യാസ മന്ത്രി ശ്രീ. റോജി എം ജോണുമായി ചർച്ച നടത്തി എം എസ് എഫ് ടെക്ഫെഡ് സംസ്ഥാന കമ്മിറ്റി

| msf TechFed Kerala State Committee |

റിസൾട്ടുകൾ അടിയന്തിരമായി പ്രഖ്യാപിക്കുകബി.ടെക് 2019 സ്കീം S1,S2,S3,S4 (S,FE) പരീക്ഷകളുടെ റിസൾട്ടുകൾ അടിയന്തിരമായി പ്രഖ്യ...
28/04/2026

റിസൾട്ടുകൾ അടിയന്തിരമായി പ്രഖ്യാപിക്കുക

ബി.ടെക് 2019 സ്കീം S1,S2,S3,S4 (S,FE) പരീക്ഷകളുടെ റിസൾട്ടുകൾ അടിയന്തിരമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് msf TechFed നിവേദനം നൽകി.

| msf TechFed Kerala State Committee |

ടെക്ഫെഡ് ഇടപെടൽ വിജയം നാളെ നടത്താൻ തീരുമാനിച്ച എല്ലാ പോളിടെക്നിക് പരീക്ഷകളും എം എസ് എഫ് ടെക്ഫെഡിൻ്റെ ഇടപെടൽ കൊണ്ട് മാറ്റ...
27/04/2026

ടെക്ഫെഡ് ഇടപെടൽ വിജയം

നാളെ നടത്താൻ തീരുമാനിച്ച എല്ലാ പോളിടെക്നിക് പരീക്ഷകളും എം എസ് എഫ് ടെക്ഫെഡിൻ്റെ ഇടപെടൽ കൊണ്ട് മാറ്റിവെച്ചു.

| msf TechFed Kerala State Committee |

ടെക്ഫെഡ് ഇടപെടൽ നാളെ നടത്താൻ തീരുമാനിച്ച എല്ലാ യൂണിവേഴ്സിറ്റി പരീക്ഷകളും കെ ടി യു മാറ്റിവെച്ചു.| msf TechFed Kerala Stat...
27/04/2026

ടെക്ഫെഡ് ഇടപെടൽ

നാളെ നടത്താൻ തീരുമാനിച്ച എല്ലാ യൂണിവേഴ്സിറ്റി പരീക്ഷകളും കെ ടി യു മാറ്റിവെച്ചു.

| msf TechFed Kerala State Committee |

msf TechFed ന്റെ ഇടപെടലിനെ തുടർന്ന്വിദ്യാർത്ഥികൾ നേരിട്ടിരുന്ന പരീക്ഷ - NPTEL ക്ലാഷ് പ്രശ്നത്തിന് പരിഹാരം ലഭിച്ചു.24/04/...
22/04/2026

msf TechFed ന്റെ ഇടപെടലിനെ തുടർന്ന്
വിദ്യാർത്ഥികൾ നേരിട്ടിരുന്ന പരീക്ഷ - NPTEL ക്ലാഷ് പ്രശ്നത്തിന് പരിഹാരം ലഭിച്ചു.

24/04/2026 ലെ പരീക്ഷ 14/05/2026 ലേക്ക് മാറ്റി

Address

Habeeb Students Centre
Kozhikode
673032

Alerts

Be the first to know and let us send you an email when TechFed posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to TechFed:

Shortcuts

Share