Designer Rahoof

Designer Rahoof Home Designer , Civil Engineer Architectural Design& Consruction

24/05/2026
21/04/2026

നിയോ ക്ലാസിക്കൽ മിക്സഡ് അറബിക് ഡിസൈൻ
കൊളോണിയൽ സ്റ്റൈൽ വീട് ഇഷ്ടപ്പെടാത്തവർ ആരാണുള്ളത് !! എത്രെ കാലം കഴിഞ്ഞാലും മോഡൽ ഔട്ട് ആവാതെ നിൽക്കാനും ഈ ക്ലാസിക്കൽ കൊളോണിയൽ ഡിസൈനിങ് കൊണ്ട് സാധിക്കും !! ഈ വീടിന്റെ ഓരോ ഭാഗവും അത്തരത്തിൽ കൊളോണിയൽ ഫീൽ തരുന്ന രീതിയിലാണ് ആർക്കിടെക്ട് ചെയ്തിരിക്കുന്നത് !! വീഡിയോ കാണാം...

Architect : Architizer Architect
Office Address: Perintalmanna, manjeri , Calicut, kannur, eranakulam Kerala
Contact numbers : 7012079323( what’s up available)

16/04/2026

നോർമൽ ഒരു വീട് പണിയുന്നതിനേക്കാൾ എത്രയോ എക്സ്പീൻസിവ് ആണ് കോളോണ്ണിയൽ അർച്ചിട്ടക്ചർ മാതൃകയിൽ ഒരു വീട് പണിയുമ്പോൾ ഉണ്ടാക്കുന്നത്. പ്രധാനമായും പ്ലാസ്റ്ററിങ്ങിലും ടോപ് റൂഫിലും സൺഷെഡിലും വരുന്ന ഡിസൈൻ വർക്കുകൾ. ഇതെല്ലാം നോർമൽ വീടിനെക്കാൾ അധികം ചിലവുകൾ വരുത്തുന്നത് ആണ്. മാത്രമല്ല ഇത്തരം വീടുകൾ പണിയുമ്പോൾ നോർമൽ മെറ്റീരിയയിലേക്കാൾ കുറച്ചു കൂടെ എക്സ്പീൻസിവ് ആയ പെയിന്റും ടൈൽസും ഉപയോഗിക്കുന്നത് ആണ് നല്ലത്. എങ്കിൽ മാത്രമേ ഇത്തരം വീടുകൾക്ക് അതിന്റെതായ ഫിനിഷിങ് കിട്ടുകയുള്ളു. പറഞ്ഞു വരുന്നത് എന്താണ് എന്ന് വച്ചാൽ അത്യാവശ്യം luxury ആയി വീട് പണിയാൻ ഉദ്ദേശിക്കുന്നവർക്ക് ചേരുന്ന ഡിസൈൻ ആണ് കോളോണ്ണിയൽ ഡിസൈനുകൾ. അങ്ങനെ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട Qatar പ്രവാസിയായ ശ്രീ jabir സർ ന് വേണ്ടി Malappuram ജില്ലയിൽ perimbalam എന്ന സ്ഥലത്ത് നിർമിക്കാൻ പോകുന്ന കോളോണ്ണിയൽ അർച്ചിട്ടക്ചർ മാത്രകയിൽ 3700.00 sq.feet വീടിന്റെ 3d ഡ്രോയിങ്ങും പ്ലാനുമാണ് site photos and videos work progress ഇത്. ഞങ്ങളെ വിളിക്കുന്ന ഓരോ ക്ലയന്റ്ക്കളുടെയും യഥാർത്ഥ ആവശ്യം മനസ്സിലാക്കി അവരുടെ ബഡ്ജറ്റ് എത്രയാണോ അതിന് അനുസരിച്ചു അവരുടെ മനസ്സിൽ വീടിനെ പറ്റിയുള്ള ആശയങ്ങളും എല്ലാം ഉൾക്കൊണ്ട്‌ വളരെ മികച്ച ഡിസൈനുകൾ ചെയ്യാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. അതിൽ പലതും ഞങ്ങളുടെ മേൽനോട്ടത്തിൽ കേരളത്തിൽ പല ജില്ലകളിലും നിർമാണം നടന്നുകൊണ്ടിരിക്കുന്നു. നിങ്ങൾക്കും ഞങ്ങളെ വിളിക്കാം. നടന്നുകൊണ്ടിരിക്കുന്ന ഞങ്ങളുടെ പ്രൊജക്റ്റ്‌ക്കൾ കാണാം ഞങ്ങളുടെ ക്ലയന്റ്കളുമായി സംസാരിക്കാം. കേരളത്തിൽ എവിടെയും നിങ്ങളുടെ സ്വപ്ന ഭവനം യഥാർഥ്യമാക്കാൻ ഞങ്ങൾ കൂടെ ഉണ്ട് സ്നേഹപൂർവ്വം.
Architizer rchitects Studio
Call :-8921392307
What’s Up : 7012079323

15/04/2026

. ഒരു മനുഷ്യ ജീവിതത്തിലെ ഏറ്റവും വലിയ ഒരു ആഗ്രഹം ആകും ക്ലാസിക്കൽ സ്റ്റൈൽ വീട് ഇഷ്ടപ്പെടാത്തവർ ആരാണുള്ളത് !! എത്രെ കാലം കഴിഞ്ഞാലും മോഡൽ ഔട്ട് ആവാതെ നിൽക്കാനും ഈ ക്ലാസിക്കൽ കൊളോണിയൽ ഡിസൈനിങ് കൊണ്ട് സാധിക്കും !! ഈ വീടിന്റെ ഓരോ ഭാഗവും അത്തരത്തിൽ Arabic and colonial ആർക്കിടെക്ചർ ഫീൽ തരുന്ന രീതിയിലാണ് ആർക്കിടെക്ട് ചെയ്തിരിക്കുന്നത് !!

Architect : Architizer Architect
Office Address: Perintalmanna, manjeri, calicut Kerala
Contact numbers : 7012079323
(What’s up available)

15/04/2026

സൗകര്യങ്ങളും മനോഹാരിതയും ഒരുമിച്ചു ചേരുമ്പോഴാണ് നല്ല വീടുകൾ നിർമ്മിക്കപ്പെടുന്നത്.. 2900sqft 4 ബെഡ്‌റൂമൊടു കൂടിയ വീട്....
പ്രിയപെട്ടവർക്കായി...mr മൻസൂർ വേണ്ടി നിർമിക്കുന്ന അറബിക് ആൻഡ് കോളനിയാൽ concept

Extent - 25cents

Plan -2900sqft

Place- wandoor, malappuram

Estimate strecture vare :-32 lakh

⭕Bedroom - 4 no's

⭕Living Area

⭕Dining Area

⭕Open Kitchen with Utility Space

⭕Open Courtyard with coffee area

⭕Attached Toilets (4)

⭕Upper living and balconey

21/03/2026

മലപ്പുറം പെരിത്തേൽമണ്ണ പാതയക്കര എന്ന സ്ഥലത്ത് ശ്രീമതി രേഷ്മ ചേച്ചിക്ക് വേണ്ട ഡിസൈനും നിർമ്മാണവും ചെയ്യുന്ന വീട്.
ഒരു കുടുംബത്തിന്റെ വലിയ സ്വപ്നവും.
ഭൂമിയുടെ ഒഴുക്ക്, പ്രകൃതിയുടെ ശ്വാസം, സ്ഥലത്തിന്റെ ആത്മാവ് എല്ലാം അതേപടി നിലനിർത്തിയാണ് ഈ ഭവനം രൂപകൽപ്പന അവരുടെ ജീവിതശൈലിയെയും സ്വപ്നങ്ങളെയും പ്രതിഫലിപ്പിക്കുന്ന, ലളിതവും ശാന്തവുമായ ഒരു double സ്റ്റോറി ഭവനം.
ആകെ വിസ്തീർണ്ണം 2628 സ്ക്വയർ ഫീറ്റ്.
4 വിശാലമായ ബെഡ്റൂമുകൾ.
ഭൂമിയുടെ ഘടനയെ പൂർണ്ണമായി മാനിച്ചുള്ള പ്ലാനിംഗ്.
ആദ്യ ചർച്ച മുതൽ അവസാന കൈമാറ്റം വരെ എല്ലാ ഘട്ടങ്ങളും ഒരേ ഉത്തരവാദിത്വത്തിൽ.
ഒരു വീട് പണിയുന്നത് വെറും ഒരു നിർമാണപ്രക്രിയയല്ല.
അത് ഒരു കുടുംബത്തിന്റെ നാളെയിലേക്കുള്ള യാത്രയാണ്.

for enquiry mob:7012079323

   🇦🇪
03/03/2025

🇦🇪

24/09/2023
ഒരു വീട് വച്ചാൽ permit fee മാത്രം അല്ലാലോ.... പുറകെ... വരുക അല്ലെ.... One time tax..... Labour office ചാർജജ്.... വീട് പണ...
01/09/2023

ഒരു വീട് വച്ചാൽ permit fee മാത്രം അല്ലാലോ.... പുറകെ... വരുക അല്ലെ.... One time tax..... Labour office ചാർജജ്.... വീട് പണിയുന്നതിനേക്കാൾ കൂടുതൽ govt..ന് കൊടുക്കണം.... ഇനി വരുന്ന 5 വർഷം തേക്... building tax ഉം... ഓരോ വർഷവും കൂട്ടി കൂട്ടി അടക്കണം... ഇതൊന്നും ആരും അറിയുന്നില്ല.... വീട് പണിയുന്നവൻ മാത്രം അറിയുന്നു...

35 ലക്ഷം മുടക്കുന്നതിൽ 90% സാധനങ്ങൾക്കും 18% ടാക്സ് കൊടുക്കുണ്ട്. ഏകദേശം 5 ലക്ഷം രൂപയോളം ടാക്സ് കൊടുത്തിട്ട് തന്നെയാണ് വീട് വെക്കുന്നത്. അതിന്റെ koode വീണ്ടും 35000,. ന

ഒരു സാധാരണകാരന്റെ വീടിനു പഞ്ചായത്തിൽ നിന്നും regularized പെർമിറ്റ്‌ നേടുന്നതിനു വേണ്ടി അപേക്ഷിച്ചപ്പോൾ സർക്കാർ ചുമത്തിയ ...
01/09/2023

ഒരു സാധാരണകാരന്റെ വീടിനു പഞ്ചായത്തിൽ നിന്നും regularized പെർമിറ്റ്‌ നേടുന്നതിനു വേണ്ടി അപേക്ഷിച്ചപ്പോൾ സർക്കാർ ചുമത്തിയ ഫീസാണ് 32696 രൂപ. എന്നാൽ 163.48 m2 വിസ്തീര്നമുള്ള ഈ വീടിനു ഏപ്രിൽ 10 ന് മുമ്പുണ്ടായിരുന്ന പെർമിറ്റ്‌ ഫീസ് 2289 രൂപയായിരുന്നു. അതാണ് സർക്കാർ ഒറ്റയടിക്ക് 32696 ആക്കി വർധിപ്പിച്ചിട്ടുള്ളത്.ഇന്നു വരെ ഒരു സർക്കാരും ഇത്തരം കൊള്ള നടത്തിയിട്ടില്ല. ആയത് എല്ലാവരുടെയും അറിവിലേക്ക് ഷെയർ ചെയ്യുക പ്ലീസ്‌.

Address

Smart Home Media & Architizer Architect
Manjeri
676122

Telephone

+917012079323

Website

Alerts

Be the first to know and let us send you an email when Designer Rahoof posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Designer Rahoof:

Share