31/10/2017
ഇനി പകുതി പണം കൊണ്ട് വീട് നിർമിക്കാം...! 🏠 🏠
പണം മുഴുവൻ കയ്യിലെത്തിയിട്ട് വീട് പണി തുടങ്ങാൻ സാധിക്കില്ല. വ്യക്തമായ സാമ്പത്തിക പ്ലാനിംഗിൽ കൺസൾട്ടിംഗ് നൽകിയ ശേഷം, തവണകളായി പണമടച്ച് നിങ്ങളുടെ വീട് പണി പൂർത്തിയാക്കാൻ മസ്‌കൻ ബിൽഡേഴ്സിന്റെ '50-50 ഈസി ഹോം' പദ്ധതി നിങ്ങളെ സഹായിക്കുന്നു.
നിങ്ങൾ ഇഷ്ടപ്പെടുന്ന മോഡലിൽ, ഇഷ്ടപെട്ട ബഡ് ജറ്റിൽ, Total Estimateന്റെ (മൊത്തം നിർമ്മാണ ചെലവിന്റെ ) പകുതി പലിശയില്ലാതെ 5 വർഷത്തിനുള്ളിൽ തവണകളായി അടച്ചു തീർക്കാവുന്ന രീതിയിൽ വീട് നിർമിച്ചു നൽകുന്നു.
🌟 പ്രത്യേകതകൾ:-
🔹 ഇഷ്ടപ്പെട്ട മോഡലിൽ ഇഷ്ടപ്പെട്ട ഡിസൈൻ
🔹 പകുതി പണം കൊണ്ട് ഇനി വീട്
🔹 പലിശ രഹിത വായ്‌പ
🔹 5 വർഷത്തിനുള്ളിൽ ലളിതമായ തവണ വ്യവസ്ഥ
🔹 ഉന്നത ഗുണനിലവാരത്തിലുള്ള നിർമ്മാണ രീതി
🔹 ചുരുങ്ങിയ കാലയളവിൽ നിർമ്മാണം
🔹 പണക്കാരനും പാവപ്പെട്ടവനും ഒരുപോലെ ഗുണം.
ബിൽഡിങ്ങുകൾ, ഫ്ലാറ്റുകൾ, പള്ളി, ഓഡിറ്റോറിയങ്ങൾ, സ്‌കൂൾ തുടങ്ങി കുടിൽ മുതൽ കൊട്ടാരം വരെ നിർമിച്ച അനുഭവ സമ്പത്തും, പ്ലാൻ, ഡിസൈൻ, 3D എലിവേഷൻ തുടങ്ങിവയ്ക്ക് സ്പെഷ്യൽ ടീമിന്റെ അർപ്പണബോധവും മസ്‌കൻ ബിൽഡേഴ്സിന് തങ്ങളുടെ പ്രൊജെക്ടുകൾ വളരെ വേഗത്തിലും ഗുണമേന്മയിലും പൂർത്തീകരിക്കുവാൻ സാധിക്കുന്നു.
മലപ്പുറം ജില്ലയിൽ ഉള്ളവർക്ക് മാത്രമാണ് ഇപ്പോൾ '50-50 ഈസി ഹോം' പദ്ധതി പ്രകാരം വീട് നിർമിച്ചു നൽകുന്നത്.
കൂടുതൽ വിവരങ്ങൾക്ക്:-
MASKAN Designers & Builders
Pandikkad Road, Manjeri
📱 Mob: 9946 822 632, 7594076449
📧 [email protected]
🌐 www.maskandesigners.com