Avaneeis Equipments India.Ltd

Avaneeis Equipments India.Ltd Changing the Economic Status of Poultry Farmers With Automation and Support

18/11/2022

Poultry Farm Automation Solutions..
Contact : +91 95448 76407

പൗൾട്രി മാനേജ്‌മെന്റിൽ EC ഷെഡുകളുടെ പ്രാധാന്യം 1. കോഴിയിറച്ചി ഉൽപന്നങ്ങൾക്കുള്ള ഡിമാൻഡ് വൻതോതിൽ വർധിക്കുന്ന സാഹചര്യമാണ് ...
18/11/2022

പൗൾട്രി മാനേജ്‌മെന്റിൽ EC ഷെഡുകളുടെ പ്രാധാന്യം

1. കോഴിയിറച്ചി ഉൽപന്നങ്ങൾക്കുള്ള ഡിമാൻഡ് വൻതോതിൽ വർധിക്കുന്ന സാഹചര്യമാണ് വരും വർഷങ്ങളിൽ...

a) കോഴി കർഷകർ ഫാർമുകളിൽ ഓട്ടോമേഷൻ സ്വീകരിക്കുന്നതിലൂടെ
കാര്യക്ഷമമായ ഉൽപ്പാദനം ഉറപ്പാക്കുകയും നിലവിലുള്ള വെറ്റ് മാർക്കറ്റിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

2. ഇന്ത്യയിലെ ഭൂരിഭാഗം ബ്രോയിലർ ഫാമുകളിലും കാലാവസ്ഥാ നിയന്ത്രണ സംവിധാനമില്ല തന്മൂലം,

a) വിവിധ കാലാവസ്ഥാ വ്യതിയാനങ്ങൾ ഇറച്ചിക്കോഴികളെ വലിയ തോതിൽ ബാധിക്കുന്നുണ്ട്,ഇത് ഉത്പാദനക്ഷമതയെയും ലാഭക്ഷമതയെയും പ്രതികൂലമായി ബാധിക്കുന്നു .

3. പരിസ്ഥിതി നിയന്ത്രിത ഫാം , കോഴി വളർത്തലിൽ മെച്ചപ്പെട്ട ഉൽപ്പാദനക്ഷമതയ്ക്കും സുരക്ഷിതവുമായ ഉൽപാതനത്തിന് ഇത്തരം സാങ്കേതിക വിദ്യകൾക്ക് വലിയൊരു സാധ്യതയാണ് മുൻപിലുള്ളത്.

4. തീറ്റ പരിവർത്തന അനുപാതം (FCR), ശരാശരി പ്രതിദിന ഉയർന്ന തൂക്കം , മികച്ച ഗുണനിലവാരമുള്ള മാംസം എന്നിവ EC ഷെഡുകൾ സ്ഥാപിക്കുന്നതിലൂടെ ഉറപ്പുവരുത്താനാകുന്നു.

5. കമ്പ്യൂട്ടറൈസ്ഡ് സംവിധാനം ഉപയോഗപ്പെടുത്തിയാണ് ഷെഡ് പൂർണമായും നിയന്ത്രിക്കുന്നത് .

a) നിങ്ങളുടെ ഫാർമുകൾ നിരീക്ഷിക്കാൻ ഇത് നിങ്ങളുടെ ഫോണുമായി ബന്ധിപ്പിക്കാവുന്നതാണ്. തീറ്റയും, വെള്ളവും, ഫാർമിനകത്തെ കാലാവസ്ഥയും ഫോൺ ഉപയോഗിച്ച് ഉടമക്ക് കണ്ട്രോൾ ചെയ്യാവുന്നതാണ്.

6. പൗൾട്ടറി EC ഷെഡ് പ്രത്യേകതകൾ :-

a) ഫാർമിനകത്തെ കാലാവസ്ഥ പൂർണമായും നിയന്ത്രണ വിദേയമായിരിക്കും ,

b) ഓട്ടോമേറ്റഡ്
ഫീഡിംഗ് ലൈനുകൾ,വാട്ടർ ലൈനുകൾ, ലൈറ്റ് കണ്ട്രോൾസ്, കാലാവസ്ഥാ നിയന്ത്രണം എന്നിവ
ഫാമുകളിലെ ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

7. വർദ്ധിച്ചുവരുന്ന തൊഴിൽ ചെലവും തൊഴിലാളികളുടെ ലഭ്യത കുറവും ഉത്പാധാന ചെലവ് ഗണ്യമായി വർദിക്കാൻ ഇടയാക്കുന്നു

a) ബ്രോയിലർ ഫാമുകളിലും ലേയർ ഫാമുകളിലും ഉത്പാദനം കാര്യക്ഷമമാക്കുന്നതിന് ഫാം തലത്തിൽ ഓട്ടോമേഷൻ സ്ഥാപിക്കുന്നതിലൂടെ ഇത് പരിഹരിക്കാവുന്നതാണ്.

8. ഓട്ടോമാറ്റിക് ഫീഡിംഗ് സിസ്റ്റം, വാട്ടർ ലൈൻ എന്നിവ തൊഴിലാളികളുടെ ചെലവ് കുറയ്ക്കുകയും ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യും, തീറ്റ പരിവർത്തന അനുപാതം
(FCR) കാര്യക്ഷമതയും വർധിപ്പിക്കുന്നു ..

9. ഓട്ടോമേഷൻ ഉപയോഗിച്ച്, എഫ്‌സി‌ആർ കൂടുതൽ മെച്ചപ്പെടുത്താൻ സാധിക്കുകുന്നു, ഇതിലൂടെ കർഷകന്റെ വരുമാനം വർധിക്കുകയും, ഇന്ത്യയുടെ കോഴിയിറച്ചി ഉൽപ്പാദനം കൂടുതൽ കാര്യക്ഷമവും ഉൽപ്പാദനക്ഷമവുമാക്കുന്നു.

10.ഇന്ത്യയിൽ തന്നെ വലിയ തോതിൽ ഓപ്പൺ ഷെഡുകൾ EC ഷെഡ്ഡുകളിലേക്ക് മാറിക്കൊണ്ടിരിക്കുന്നു.

11. ഇസി ഷെഡുകളിലൂടെ വലിയ വിളവെടുപ്പും മികച്ച തീറ്റ പരിവർത്തനവും ലഭിക്കുന്നതിലൂടെ സാമ്പത്തികവും മൂലധന നിക്ഷേപവും വരുമാനവും ഉറപ്പാക്കുന്നു.

14. ഫാർമിനകത്തെ വായുവിന്റെയും, തറയുടെയും താപനില നിലനിർത്തുക യും, വായു സഞ്ചാരം ക്രമപ്പെടുത്തുകയും EC ഷെഡുകളുടെ മറ്റൊരു സവിശേഷതയാണ്,

EC ഷെഡ്ഡുകളിൽ രോഗ വ്യാപനവും, കോഴികളിലെ മരണ നിരയ്ക്കും വളരെ കുറവാണ്..

Address

Palakkad
Mannarkkad
678601

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

+919544876407

Website

Alerts

Be the first to know and let us send you an email when Avaneeis Equipments India.Ltd posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share