Micasa Builders

Micasa Builders Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Micasa Builders, Construction Company, Muvattupuzha.

10/12/2023

ഭരണം നല്ലതാണോ എന്നറിയാൻ ഒരു ദുരിതം ഉണ്ടാകണം ഉദാ.കേരളം, തമിഴ്നാട്

റേഷൻ അരിയിൽ കണ്ടതാണ് ഇത് കഴിക്കാവുന്നതാണോ?
10/12/2023

റേഷൻ അരിയിൽ കണ്ടതാണ് ഇത് കഴിക്കാവുന്നതാണോ?

04/12/2023

അന്യഗ്രഹ ജീവികൾ ഉണ്ടെന്ന് നിങൾ വിശ്വസിക്കുന്നുണ്ടോ?

19/12/2021

2021 ൽ 21 വയസ് ആയവർ എത്ര പേരുണ്ട്? നോക്കട്ടെ😎

14/04/2021
08/03/2021

3D എലവേഷൻ പ്ലാൻ കുറഞ്ഞ നിരക്കിൽ വേണ്ടവർ ഉടൻ ബന്ധപ്പെടുക.

04/03/2021

പുതിയ വീട് നിർമ്മിക്കുവാൻ ആഗ്രഹിക്കുന്നുവോ ഫ്രീ കൺസൾട്ടേഷന് നിങ്ങളുടെ നമ്പർ coment ചെയ്യൂ...

https://youtu.be/0olQEfbol0Iസ്വന്തമായി വീട് പണിയാനോ അല്ലെങ്കിൽ ഫ്ലാറ്റ്/വില്ല വാങ്ങുവാനോ സാധാരണക്കാർക്ക് സബ്സിഡിയോടുകൂടി...
04/03/2021

https://youtu.be/0olQEfbol0I

സ്വന്തമായി വീട് പണിയാനോ അല്ലെങ്കിൽ ഫ്ലാറ്റ്/വില്ല വാങ്ങുവാനോ സാധാരണക്കാർക്ക് സബ്സിഡിയോടുകൂടി ലോൺ നൽകുന്ന വിവരം ആരും അറിയാതെ പോകരുത്, മാർച്ച് 31 വരെ അപേക്ഷിക്കാം.

ഇപ്പൊൾ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി തകർന്നിരിക്കുന്ന സാഹചര്യത്തിൽ നിർമാണ മേഖലകളിൽ മറ്റും ഉയർച്ച ഉണ്ടാകാനാണ് സര്ക്കാര് ഇപ്പൊൾ ഭവന വായ്പ എന്ന പേരിൽ 7000 കോടി രൂപ പദ്ധതിക്കായി മാറ്റി വച്ചിരിക്കുന്നത്. പലർക്കും ചിലവ് വരവും എല്ലാം കഴിച്ചു നോക്കുമ്പോൾ വളരെ കുറച്ചുമാത്രമേ വീടുപണിക്ക് വേണ്ടി ശേഖരിക്കാൻ സാധിക്കുകയുള്ളൂ, അപ്പോഴാണ് ഏറെ സാധാരണക്കാരും ലോണിനു വേണ്ടി അപേക്ഷിക്കുക, എന്നാൽ ബാങ്കുകളുടെ കൊള്ള പലിശ ഏവരെയും കഷ്ടത്തിലാക്കുന്നു. അത്കൊണ്ട് കേന്ദ്ര സർക്കാർ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം ഇടത്തരക്കാർക്കും സ്വന്തമായി ഭവന നിർമാണത്തിനോ വാങ്ങുവാൻ ഒക്കെയായി സഹായം നൽകുന്നു. വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഇടത്തരക്കാരെ രണ്ടായിട്ട്‌ തരംതിരിച്ചിട്ടുണ്ട്. ഒരു വിഭാഗത്തിന് 1721 സ്ക്വയർ ഫീറ്റിലുള്ള വീട് വെക്കാൻ പറ്റുക, രണ്ടാം വിഭാഗത്തിന് 2152 സ്ക്വയർഫീറ്റുള്ള വീടുവയ്ക്കാൻ സാധിക്കുന്നതാണ്. ഈ പദ്ധതിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ വീഡിയോയിലൂടെ അറിയാം.

Pradhan Mantri Gramin Awaas Yojana, previously Indira Awaas Yojana, is a social welfare flagship programme, created by the Indian Government, to provide hous...

ജോലിയും വീട് നിർമ്മാണവും ഒരുമിച്ചു കൊണ്ടുപോകാൻ ബുദ്ധിമുട്ടുകയാണോ?
03/03/2021

ജോലിയും വീട് നിർമ്മാണവും ഒരുമിച്ചു കൊണ്ടുപോകാൻ ബുദ്ധിമുട്ടുകയാണോ?

ഏറ്റവും കുറഞ്ഞ ചിലവിൽ വീട് നിർമ്മിക്കാൻ ഞങ്ങൾ സഹായിക്കാം
03/03/2021

ഏറ്റവും കുറഞ്ഞ ചിലവിൽ വീട് നിർമ്മിക്കാൻ ഞങ്ങൾ സഹായിക്കാം

Address

Muvattupuzha
686661

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Website

Alerts

Be the first to know and let us send you an email when Micasa Builders posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share