06/03/2026
ശുദ്ധജലം അത് അമൂല്യമാണ്, ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ശുദ്ധജലം മാത്രം കുടിക്കുക. നമ്മുടെ കുട്ടികൾക്കും അത് ശീലമാക്കൂ...
നിങ്ങളുടെ കുടിവെള്ളത്തിന്റെ ശുദ്ധത അറിയുവാനും പഞ്ചായത്ത്- മുൻസിപ്പാലിറ്റി- ഫുഡ് സേഫ്റ്റി ആവശ്യങ്ങൾക്കും ഞങ്ങളുടെ സേവനം ഇപ്പോൾ അടിമാലിയിലും ലഭ്യമാണ്. ആൽബയോ ലാബ്‌സിന്റെ (ഗവണ്മെന്റ് അംഗീകൃത ലബോറട്ടറി) കൺസൽറ്റൻസി സേവനങ്ങളും സാമ്പിൾ കളക്ഷനും അടിമാലിയിൽ ആരംഭിച്ച വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക..
Albio Labs
Helpline: 79026 64634
(Testing & Research Services for Food, Water & Soil)
Collection Center: Focus Studio, Near MYG Showroom, Adimali