Daksha Builder's

Daksha Builder's Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Daksha Builder's, Construction Company, Daksha builders Chennanpara Vithura post, Nedumangad.

24/08/2023
21/07/2023
13/07/2023
13/07/2023
12/07/2023

✍ വാർദ്ധക്യം മനുഷ്യനെ എത്രമാത്രം അസ്വസ്ഥനാക്കുന്നു. അവരിന്ന് നിൽക്കുന്നിടത്തേക്ക് നാളെ നമ്മളും എത്തിച്ചേരും എന്ന് ചിന്തിക്കാത്ത യുവതലമുറ. സ്നേഹം ഒരു പുഴ പോലെയാണ്. മക്കളിലേക്കും, കൊച്ച് മക്കളിലേക്കും, ഒഴുകി തീരുമ്പോൾ തിരിച്ച് കിട്ടേണ്ടത് കടമയും, കടപ്പാടുമാണ്. ജീവിതത്തിന്റെ സായന്തന വേളയിൽ താങ്ങും, തണലുമില്ലാതെ സമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ട് ജീവിക്കാൻ വിധിക്കപ്പെടുന്നതോളം വലിയൊരു ദുഖം മനുഷ്യന് വന്നുഭവിക്കാനില്ല: ....
ബാല്യം പോലെ തന്നെ നിഷ്കളങ്കമാണ് വാർദ്ധക്യം. സ്നേഹിക്കാം..
ആദരിക്കാം വാർദ്ധക്യത്തെ..🙏🙏💙❤..

Address

Daksha Builders Chennanpara Vithura Post
Nedumangad
695551

Telephone

+919633079060

Website

Alerts

Be the first to know and let us send you an email when Daksha Builder's posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share