Abad

Abad ABAD BUILDERS CHALISSERY

WE PROVIDE THE BEST SERVICES
********************************** *CONTRACT

ഇന്ന് ജനുവരി 26. 72 വർഷങ്ങൾക്ക് മുൻപ് ഇന്ത്യ എന്ന മഹത് രാജ്യത്തിന്റെ ചരിത്രത്തിലെ സുവർണ്ണ, ശ്രേഷ്‌ഠ ദിനം, ഇന്ത്യയുടെ മഹത...
26/01/2021

ഇന്ന് ജനുവരി 26. 72 വർഷങ്ങൾക്ക് മുൻപ് ഇന്ത്യ എന്ന മഹത് രാജ്യത്തിന്റെ ചരിത്രത്തിലെ സുവർണ്ണ, ശ്രേഷ്‌ഠ ദിനം, ഇന്ത്യയുടെ മഹത്തായ ഭരണഘടന ഔദ്യോഗികമായി നിലവില്‍ വന്ന ദിവസം. ധീരരായ സ്വാന്തന്ത്ര്യ സമര സേനാനികള്‍ വർഷങ്ങളോളം പോരാടി നേടിയതാണ് നാം ഇന്ന് അനുഭവിക്കുന്ന സ്വന്തന്ത്ര്യം. ഭരണഘടന അനുശാസിക്കുന്ന സ്വാന്ത്രന്ത്യത്തിനൊപ്പം സമൂഹത്തോട് നമുക്കുള്ള കടമകൾ എന്തെന്നും നമുക്ക് മനസ്സിലാക്കാം, അതിനായി പരിശ്രമിക്കാമെന്നും ഈ ദിവസം നമുക്ക് പ്രതിജ്ഞ ചെയ്യാം. എല്ലാവർക്കും *അബാദ് ബിൽഡഴ്സിന്റെ* സന്തോഷകരമായ റിപ്പബ്ലിക് ദിനാശംസകൾ!✨

🏡 *ABAD BUILDERS*
Near mulayamparambu
temple,safatower,chalissery

13/01/2021

വീടെന്ന നിങ്ങളുടെ സ്വപ്നം യാഥാർഥ്യമാക്കാൻ ആഗ്രഹിക്കുന്നുണ്ടോ? അതും കുറഞ്ഞ ചിലവിൽ!!! ഞങ്ങളുണ്ട് നിങ്ങളോടൊപ്പം.....
🏡 *ABAD BUILDERS* *CHALISSERY*
9447669965

Address

Ottapalam
679536

Telephone

+919447669965

Website

Alerts

Be the first to know and let us send you an email when Abad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Abad:

Share