BSS GREEN LIFE

BSS GREEN LIFE ON GRID SOLAR PROJECT KSEB, MNRE, ANERT....
OFF GRID PROJECT, FREE GRID ,AI HYBRID, SOLAR HEATER, AC

*പാലക്കാട് മുൻസ്സിപ്പാലിറ്റിയിൽ വെച്ച് , ഊർജ്ജ സംരക്ഷണ ബോധവൽക്കരണസെമിനാറും സൗജന്യ സോളാർ സബ്സിഡി സ്പോട്ട് രജിസ്ട്രേഷനും ന...
09/06/2025

*പാലക്കാട് മുൻസ്സിപ്പാലിറ്റിയിൽ വെച്ച് , ഊർജ്ജ സംരക്ഷണ ബോധവൽക്കരണസെമിനാറും സൗജന്യ സോളാർ സബ്സിഡി സ്പോട്ട് രജിസ്ട്രേഷനും നടത്തുന്നു..*

🌱🌱🌱
സ്ഥലം- പാലക്കാട് മുൻസ്സിപ്പാലിറ്റി കോൺഫ്രൻസ് ഹാൾ ഓഫീസ്

തീയതി -10/06/2025 ചെവ്വാഴ്ച്ച രാവിലെ -11:00am-2.00pm
🌱🌱🌱
ഊർജ്ജസംരക്ഷണം ഇന്നിന്റെ ആവശ്യമാണ്.ഒരു യൂണിറ്റ് വൈദ്യുതി സേവ് ചെയ്യുമ്പോൾ ഒരു കിലോഗ്രാം കാർബൺ പുറന്തള്ളപ്പെടുന്നത് ഒഴിവാക്കാനായിട്ട് സാധിക്കുന്നു.

ഊർജ്ജ സംരക്ഷണ ബോധവത്കരണത്തോടൊപ്പം, അന്നേ ദിവസം,
ബാറ്ററി ഇല്ലാതെ പ്രവർത്തിക്കുന്ന സോളാർ ഓൺ ഗ്രിഡ് പദ്ധതികളുടെ സബ്സിഡിക്കും അപേക്ഷിക്കാനുള്ള സൗകര്യവുമുണ്ട്. *രാത്രിയും പകലും AC,മോട്ടോർ, ഫ്രിഡ്ജ്, വൈദ്യുത വാഹനങ്ങൾ, ഇൻഡക്ഷൻ കുക്കർ തുടങ്ങിയ എല്ലാ ഉപകരണങ്ങളും സൗജന്യമായി ഉപയോഗിച്ച് വൈദ്യുതി ബില്ല് ഒഴിവാക്കാൻ സോളാർ വഴി സാധിക്കുന്നു*.മഴക്കാലത്തും പ്രവർത്തിക്കുന്ന ഈ നൂതന പദ്ധതികൾക്ക് സർക്കാർ സബ്സീഡി ലഭിക്കുന്നു .. ഈ പദ്ധതികളെക്കുറിച്ചു
കൂടുതൽ അറിയുന്നതിന് വിളിക്കുക Message 9778418278/7012219017
Whatsapp wa.me/917306077701

20/04/2025
SUBSIDY AVAILABLE PLZ CONTACT: 073060 77701
31/12/2024

SUBSIDY AVAILABLE
PLZ CONTACT: 073060 77701

18/12/2024

Registration now
073060 77701

Address

Palakkad, Thrissur, Malappuram
Palghat
678001

Alerts

Be the first to know and let us send you an email when BSS GREEN LIFE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share