Peac builders and consultants LLP

Peac builders and consultants LLP Design
Estimation
Consulting
Surveys
Green homes
Supervision

16/08/2022
ഉടൻ ആവശ്യമുണ്ട്, താൽപര്യം ഉളളവർ ബന്ധപ്പെടുക
28/07/2022

ഉടൻ ആവശ്യമുണ്ട്, താൽപര്യം ഉളളവർ ബന്ധപ്പെടുക

"നിർമ്മാണ സാമഗ്രികളുടെ അടിക്കടിയുള്ള വിലക്കയറ്റം വലിയ തോതിൽ ഞങ്ങൾക്ക് പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. എന്നിരുന്നാലും എഗ്രി...
09/11/2021

"നിർമ്മാണ സാമഗ്രികളുടെ അടിക്കടിയുള്ള വിലക്കയറ്റം വലിയ തോതിൽ ഞങ്ങൾക്ക് പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. എന്നിരുന്നാലും എഗ്രിമെന്റ് പ്രകാരം നിർമ്മാണം പൂർത്തീകരിക്കുന്ന കാര്യത്തിൽ ഞങ്ങൾക്ക് ഒരു വിട്ടുവീഴ്ചയും ഇല്ല"

പാലക്കാട് ചിറ്റൂർ റോഡിൽ പൊൽപുള്ളി സൈറ്റ് നിർമ്മാണം പുരോഗമിക്കുന്നു..

അതെ, നിങ്ങൾക്കും വീട് പുതുക്കിപ്പണിയാൻ/ പുതിയ വീട് നിർമ്മിക്കാൻ പ്ലാൻ ഉണ്ടോ, നിങ്ങളുടെ ബഡ്ജറ്റിൽ ഡിസൈൻ തയ്യാറാക്കി നൽകാൻ ഞങൾ റെഡി...

കൂടുതൽ അറിയാൻ വിളിക്കുക/ പ്ലാൻ ലഭിക്കുന്നതിനായി വാട്സ് ആപ്പ് ചെയ്യുക
7560 870 870,+919567603117
7561 870 870
E- mail : [email protected]
സാമൂഹിക അകലം പാലിക്കുക..
മാസ്ക് ധരിക്കുക..

06/11/2021

ട്രഡീഷണൽ സ്റ്റൈൽ - കോർട്ട് യാഡ് അഥവാ നടുമുറ്റം ഉള്ള വീട്.. അവസാന ഘട്ടത്തിലേക്ക്Project Consultant : Peac builders and Consultant.LLP, Palakkad - 7560 870 870...

ഇടക്കാലത്ത് വന്ന ഒരു എൻക്വയറി. നിലവിൽ ഒരു സാധാരണ ഓടിട്ട ചെറിയ വീട് ആണ് ... ചിലവ് കുറഞ്ഞ മോടിഫിക്കേഷൻ, കാണാൻ ഒരു പുതുമ വേ...
29/09/2021

ഇടക്കാലത്ത് വന്ന ഒരു എൻക്വയറി. നിലവിൽ ഒരു സാധാരണ ഓടിട്ട ചെറിയ വീട് ആണ് ... ചിലവ് കുറഞ്ഞ മോടിഫിക്കേഷൻ, കാണാൻ ഒരു പുതുമ വേണം ഇതായിരുന്നു ക്ലയിന്റ്‌ ആവശ്യപ്പെട്ടത്.. ചിലവ് കുറഞ്ഞ രീതിയിൽ തന്നെ ഡിസൈൻ ചെയ്തു.. ക്ലയിന്റിന് ഇഷ്ടപ്പെടുമോ എന്ന് അറിയില്ല.. അയച്ച് കൊടുത്തിട്ടുണ്ട്...

അതെ, നിങ്ങൾക്കും വീട് പുതുക്കിപ്പണിയാൻ/ പുതിയ വീട് നിർമ്മിക്കാൻ പ്ലാൻ ഉണ്ടോ, നിങ്ങളുടെ ബഡ്ജറ്റിൽ ഡിസൈൻ തയ്യാറാക്കി നൽകാൻ ഞങൾ റെഡി...

കൂടുതൽ അറിയാൻ വിളിക്കുക/ പ്ലാൻ ലഭിക്കുന്നതിനായി വാട്സ് ആപ്പ് ചെയ്യുക
7560 870 870,+919567603117
7561 870 870
E- mail : [email protected]
സാമൂഹിക അകലം പാലിക്കുക..
മാസ്ക് ധരിക്കുക..

https://youtu.be/OY2XrOJU398നമ്മുടെ മണ്ണാർക്കാട് സൈറ്റ് അവസാന ഘട്ടത്തിലേക്ക്മൂന്ന് ബെഡ് റൂമുകൾ, നടുമുറ്റം ഉൾപ്പടെ ആണ് ഡി...
19/09/2021

https://youtu.be/OY2XrOJU398
നമ്മുടെ മണ്ണാർക്കാട് സൈറ്റ് അവസാന ഘട്ടത്തിലേക്ക്
മൂന്ന് ബെഡ് റൂമുകൾ, നടുമുറ്റം ഉൾപ്പടെ ആണ് ഡിസൈൻ

പീക്ക് ബിൽഡേ്സ് ആണ് ഡിസൈൻ കൺസൽട്ടന്റ്.. അത് കൊണ്ട് ക്‌ലയിന്റ്‌ ഇൗ വർക്ക് മുഴുവൻ കോൺട്രാക്ട് കൊടുത്തില്ല.. ഓരോ വർക്കും പ്രത്യേകം പ്രത്യേകം ചെയ്യിക്കുക ആയിരുന്നു.. അത് ഒരു പരിധി വരെ ചിലവ് കുറക്കാൻ കഴിഞ്ഞു.. 1900 ചതുരശ്ര അടിക്ക് ഇത് വരെ 23 ലക്ഷം രൂപയാണ് ചിലവ് വന്നിട്ടുള്ളത്

ട്രഡീഷണൽ സ്റ്റൈൽ - കോർട്ട് യാഡ് അഥവാ നടുമുറ്റം ഉള്ള വീട്.. അവസാന ഘട്ടത്തിലേക്ക്Project Consultant : Peac builders and Consultant.LLP, Palakkad - 7560 870 870...

പാലക്കാട് പിരിവ്ശാല സൈറ്റ്, മെയിൻ സ്ലാബ് വർക്ക്‌... രണ്ട് നിലകളിൽ ആയി മൂന്ന് ബെഡ് റൂമുകൾ, കിച്ചൻ , ലിവിംഗ്, ടോയ്‌ലറ്റ് എ...
08/08/2021

പാലക്കാട് പിരിവ്ശാല സൈറ്റ്, മെയിൻ സ്ലാബ് വർക്ക്‌... രണ്ട് നിലകളിൽ ആയി മൂന്ന് ബെഡ് റൂമുകൾ, കിച്ചൻ , ലിവിംഗ്, ടോയ്‌ലറ്റ് എന്നിവ ഉൾപ്പെടുന്നു..

നിങ്ങൾക്കായി കുറഞ്ഞ ബഡ്ജറ്റിൽ വീട് നിർമ്മിച്ച് നൽകാൽ ഞങൾ റെഡി നിങ്ങളോ?

പുതിയ വീട് വെക്കാൻ ആർക്കെങ്കിലും പ്ലാൻ ഉണ്ടെങ്കിൽ വിളിക്കാൻ മറക്കല്ലേ.. അല്ലെങ്കിൽ ഞങ്ങളെ വാട്ട്സ് ആപ്പ് ചെയ്യൂ..

രണ്ട് പാക്കേജിൽ ആണ് ഞങ്ങൾ നിർമ്മാണം നടത്തുന്നത് ഒന്ന് ഫുൾ സ്കൊപ്പ്‌ ( lump sum contract) എഗ്രിമെന്റ് ചെയ്യുന്ന തുകക്ക് 3D പ്രകാരം നിർമ്മിച്ച് നൽകുന്നു..

രണ്ടാമത്തേത് സൂപ്പർ വിഷൻ ആൻഡ് കൺസൾട്ടിംഗ്, അത് ആകുമ്പോൾ മെറ്റിരിയൽസ് നിങ്ങൾക്ക് തന്നെ വാങ്ങാം, ലേബർ ഉൾപ്പടെ മറ്റ് കാര്യങ്ങൾ ഞങൾ നോക്കും അതിന് ചെറിയ ഒരു സൂപ്പർ വിഷൻ ചാർജ് ചെയ്യും...

ജില്ലയിൽ എവിടേയും ഞങ്ങളുടെ സേവനം ലഭ്യമാണ്..
കൂടുതൽ വിവരങ്ങൾക്ക്
Call/ What's app to 7560 870 870/ 7561 870 870

E- mail : [email protected]
സാമൂഹിക അകലം പാലിക്കുക..
മാസ്ക് ധരിക്കുക..

ദേ നോക്ക് ആ വീട് ഇപ്പൊ ഇങ്ങനെ ആയോ.. അപ്പോ മുഴുവൻ വർക്കും കഴിഞ്ഞാൽ പൊളിക്കും...പാലക്കാട് ചിറ്റൂർ അമ്പാട്ട് പാളയത്ത്  ഫസ്റ...
31/07/2021

ദേ നോക്ക് ആ വീട് ഇപ്പൊ ഇങ്ങനെ ആയോ.. അപ്പോ മുഴുവൻ വർക്കും കഴിഞ്ഞാൽ പൊളിക്കും...

പാലക്കാട് ചിറ്റൂർ അമ്പാട്ട് പാളയത്ത് ഫസ്റ്റ് ഫ്ലോർ നിർമ്മാണം ആരംഭിച്ച വീട്...
നിലവിലെ വീടിന്റെ ലുക്ക് ഒന്ന് മാറ്റി... പിന്നെ
രണ്ട് ബെഡ് റൂമുകൾ, അപ്പർ ലിവിംഗ് , ടോയ് ലെറ്റ് , സ്റ്റെയർ റൂം എന്നിവ ഉൾപ്പെടുത്തി ശരാശരി 700 ചതുരശ്ര അടി വിസ്തീർണ ത്തിൽ ഡിസൈൻ ചെയ്ത് നൽകി...

ഇത്പോലെ നിലവിലെ വീടിന് പുതിയ ലൂക് നൽകി ഒരു മാറ്റം നിങൾ ആഗ്രഹിക്കുന്നു എങ്കിൽ/ അല്ലെങ്കിൽ പുതുതായി എക്സ്റ്റൻഷൻ ചെയ്യാൻ ഉദ്ദേശിക്കന്നു എങ്കിൽ ഞങ്ങളെ ബന്ധപ്പെടാൻ മറക്കല്ലേ...
" We are ready to fulfill your thoughts"

ഇഷ്ടമായാൽ ഷെയര് ചെയ്യുക
കൂടുതൽ അറിയാൻ വിളിക്കുക/ നിങ്ങൾക്ക് ഇഷ്പ്പെട്ട പ്ലാൻ/ 3D എന്നിവ ലഭിക്കുന്നതിനായി വാട്സ് ആപ്പ് ചെയ്യുക
7560 870 870
7561 870 870
E- mail : [email protected]
NB : ജില്ലയിൽ എല്ലായിടത്തും ഞങ്ങളുടെ സേവനം ലഭ്യമാണ്...
(പ്ലാൻ ,ഡിസൈൻ, കൺസൽട്ടന്റ് എന്നിവ കേരളത്തിൽ എവിടെയും )

Address

Palghat
678013

Alerts

Be the first to know and let us send you an email when Peac builders and consultants LLP posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Peac builders and consultants LLP:

Share