09/02/2026
വള്ളിക്കോട് കരയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന താഴൂർ ഭഗവതി ക്ഷേത്രത്തിലെ പറയെഴുന്നള്ളിപ്പ്! 🪔✨ ഭക്തിസാന്ദ്രമായ ഈ ചടങ്ങിൽ പങ്കുചേരാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നു.
🗓️ തിയതി: 2026 ഫെബ്രുവരി 10, ചൊവ്വ
📍 ഭാഗം: പടിഞ്ഞാറേ കര (തൃപ്പാറ - കൈപ്പട്ടൂർ)
ആശംസകളോടെ 🎉🎉🎉
AlliedDesigns Engineers & Architects
Digizensolution
Devotional KeralaCulture