HOME AIR Conditioning

HOME AIR Conditioning low electric city consumption home air conditioning
launching soon,this like central air conditioni

09/07/2024
29/12/2023

അംബാനിയുടെ വീട്ടിൽ പോലും വക്കാത്ത ഈ വിഭവങ്ങൾ എവിടെയായിരിക്കും⁉️
സ്റ്റൂ വക്കുമ്പോൾ അണ്ടിപരിപ്പ് ഇടാറുണ്ട്. പക്ഷേ അണ്ടിപരിപ്പുകൊണ്ട് സ്റ്റൂ ആരും തന്നെ ഉണ്ടാക്കാറില്ല❗

29/12/2023
29/12/2023
29/12/2023
29/12/2023

*ഏതു കമ്മ്യൂണിസ്റ്റ്‌ പാർട്ടിയാണ് സഖാവെ മുസ്ലിം സംരക്ഷകരായി അവതരിച്ചിട്ടുള്ളത് ❓*

ലോക ഇസ്ലാമിക വിജ്ഞാന കേന്ദ്രമായ *ഇമാം ബുഖാരിയുടെ ബുഖാറ തകർത്തു പള്ളികളും മദ്രസ്സകളും വേശ്യാലയ മാക്കി തീർത്ത* കമ്മ്യൂണിസമോ??

തുർക്കുമുനിസ്ഥാനിലെ ലക്ഷക്കണക്കിന് വരുന്ന *മുസ്ലിംകളെ കൂട്ടക്കൊല ചെയ്തു പണ്ഡിതന്മാരെ വിചാരണ നടത്തി കൊന്നു തള്ളിയ* കമ്മ്യൂണിസമോ?

കിർഗിസ്ഥാനിലെയും ഉസ്‌ബസ്‌കിസ്താനിലെയും *മുസ്ലിം പള്ളികൾ തകർത്തു തരിപ്പണമാക്കി മുസ്ലിംകളെ കൊന്നൊടുക്കിയ* കമ്മ്യൂണിസമോ?

ഇസ്ലാമിക ശോഭ നിറഞ്ഞു നിന്നിരുന്ന ചൈനയിലെ *മുസ്ലിംകളെ കൊല്ലാക്കൊല ചെയ്തു മത സ്വാതന്ത്ര്യത്തെ തകർത്തെറിഞ്ഞ* കമ്മ്യൂണിസമോ?

പശ്ചിമേഷ്യ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മുസ്ലിംകൾ വ്യാപിച്ചിരുന്ന *സോവിയറ്റ് യൂണിയനിൽ മുസ്ലിംകൾക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച* കമ്മ്യൂണിസമോ?

അതോ ഇങ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ മുസ്ലിംകൾ തിങ്ങിപ്പാർക്കുന്ന *ബംഗാളിൽ ഭരണ കൂട ഭീകരത നടപ്പാക്കി* ആയിരക്കണക്കിന് *മുസ്ലിംകളെ കൊന്നൊടുക്കിയ* സിംഗൂരിലെയും നന്ദിഗ്രാമിലെയും കമ്മ്യൂണിസമോ?

ബാബരി മസ്ജിദ് എന്ന് പോലും പറയാതെ *തർക്ക മന്ദിരം* പൊളിച്ചു മാറ്റി പ്രശ്നം തീർക്കണം എന്ന് ആദ്യമായി പറഞ്ഞ ശങ്കരൻ നമ്പൂതിരിപ്പാടിന്റെ കമ്മ്യൂണിസമോ?

മറ്റൊരു ലോക രാജ്യത്തുമില്ലാത്ത അത്രയും *മത സ്വാതന്ത്ര്യം മുസ്ലികൾ അനുഭവിക്കുന്ന ഇന്ത്യയിൽ ഏക സിവിൽ കോഡ് നടപ്പിലാക്കാൻ പാർട്ടി സമ്മേളനത്തിൽ പ്രമേയം പാസാക്കിയ* കമ്മ്യൂണിസമോ?

സ്വന്തം മകനെ കൊന്ന *രക്തം കുഴച്ച ചോർ ഉമ്മയുടെ വായിലൂടെ കുത്തി തിരുകി കയറ്റിയ* സൈൻബാരിയിലെ കമ്മ്യൂണിസമോ?

മതേതര ഇന്ത്യയിൽ *ഇസ്ലാമിക ശരീഅത് അനുസരിച്ചു ജീവിക്കാൻ മുസ്ലിംകൾക്ക് സാധിക്കണം* എന്നു പറഞ്ഞു പാർലിമെന്റിൽ *നിയമ ഭേതഗതി* അവതരിപ്പിച്ച *രാജീവ് ഗാന്ധിക്കെതിരെ* രാജ്യവ്യാപകമായി *സംഘപരിവാറുമായി ചേർന്ന് പ്രതിഷേധം നടത്തിയ* കമ്മ്യൂണിസമോ?

രാജ്യത്താദ്യമായി *സംഘപരിവാറിനെ സഖ്യത്തിൽ നിർത്തി ജനങൾക്ക് സ്വീകാര്യമാക്കി കൊടുത്തു അവരെ ആദ്യമായി അധികാരത്തിലെത്തിച്ച* കമ്മ്യൂണിസമോ?

ആറാം നൂറ്റാണ്ടിലെ *പ്രാകൃത സംസ്കാര* മെന്നും, തന്റെ പുരയിടവും കുടിലും നഷ്ടപ്പെടുന്ന വേദനയിൽ പ്രതിഷേധിക്കാനിറങ്ങിയ ജനങ്ങളെ *മുസ്ലിം തീവ്രവാദികൾ* എന്നു മുദ്ര കുത്തിയ, മലപ്പുറത്തെ കുട്ടികൾ എപ്ലസ് വാങ്ങുന്നത് കോപ്പിയടിച്ചിട്ടാണെന്നും തുടങ്ങി ഓരോ വേളയിലും മനസ്സിനകത്തെ *മുസ്ലിം വിരോധം* തികട്ടി വരുന്ന കേരളത്തിലെ കമ്മ്യൂണിസമോ?

പ്രവാചകന്റെ തിരുകേശം വെറും *ബോഡി വെസ്ററ്* ആണെന്ന് പറഞ്ഞു ഫത്‌വ നൽകിയ പിണറായിയുടെ കമ്മ്യൂണിസമോ?

ക്യാമ്പസുകളിൽ *ചേലാകർമ്മ നിരോധന* ക്യാമ്പയിനുകളും, മുസ്ലിം പെൺകുട്ടികളെ *പർദ്ദയിട്ടു ഫ്ലാഷ് മൊബ്* കളിപ്പിക്കാൻ ആവേശകരമായി മുന്നോട്ട് വരുന്ന വിദ്യാർത്ഥി സംഘടനയെ പ്രതിനിധാനം ചെയ്യുന്ന കമ്മ്യൂണിസമോ?

ഗുജറാത്തിൽ വർഗീയ താണ്ഡവമാടിയ ഭീകരർക്ക് മുൻപിൽ പോലും കൈകൂപ്പിയാചിച്ചപ്പോൾ ജീവൻ തിരിച്ചു നൽകിയപ്പോൾ ഇങ് ഉത്തരമലബാറിൽ *കൈകൂപ്പി യാചിച്ച* അരിയിൽ ഷുക്കൂറെന്ന കൗമാരക്കാരനെയും, മത ജാതി ബേദമന്യേ സർവ്വ സഹായിയായിരുന്ന ഇടയന്നൂരിലെ ശുഹൈബിനെയും അടക്കം കൊന്നു തള്ളിയ കമ്മ്യൂണിസമോ?

TP ചന്ദ്രശേഖരനെ *വെട്ടിക്കൊന്ന് മാഷാ അല്ലാഹ് സ്റ്റിക്കറൊട്ടിച്ച* ഇന്നോവ ഉയർത്തി കാട്ടി *മുസ്ലിം തീവ്രവാദികളാണ്* പുറകിൽ എന്ന് പ്രഖ്യാപിച്ച പാർട്ടി സെക്രട്ടറി ഉൾകൊള്ളുന്ന കമ്മ്യൂണിസമോ?

Ndf പ്രവർത്തകനായ ഫസലിനെ കൊന്നു *ചോരക്കരയുള്ള തുണി അമ്പലത്തിൽ കൊണ്ട് പോയി ഇട്ടു വർഗീയ ലഹളക്കായി വിത്തെറിഞ്ഞ* കമ്മ്യൂണിസമോ?

നാദാപുരത്തെയും തൂണേരിയിലെയും *മുസ്ലിം പ്രവാസികളുടെ വീടുകൾ കയറിയിറങ്ങി കൊള്ളയടിച്ച* കമ്മ്യൂണിസമോ?

അതോ ഇനിയും *ബിജെപിയെ ഒരു ഫാഷിസ്റ്റു സങ്കടനയായി കാണാനൊക്കില്ലെന്നു ആവർത്തിച്ചു പറയുന്ന* പ്രകാശ് കാരാട്ടിന്റെ കമ്മ്യൂണിസമോ?

ഏതു കമ്മ്യൂണിസമാണ് മതനിരപേക്ഷം സഖാവെ..??? (c)
©️

28/12/2023

Address

Pattambi
PATTAMBI

Telephone

+919048696600

Website

Alerts

Be the first to know and let us send you an email when HOME AIR Conditioning posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to HOME AIR Conditioning:

Share