18/09/2022
മാതമംഗലം ടൗണിൽ അടുത്തായി ശിഹാബ് ജസീല എന്നിവരുടെ കുടുംബത്തിനയാണ് 2260sqft-ൽ ഈ ഒരു വീട് ഒരുങ്ങുന്നത്...
4കിടപ്പറയും 2കിച്ചനും ഉൾപ്പെടെ ഒരു വീടിനു ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇതിൽ ഉൾകൊള്ളിച്ചിട്ടുണ്ട് എന്നത് തന്നെയാണ് ഈ വീടിന്റെ ഹൈലൈറ്റ്.
എറ്റവും സിമ്പിൾ ആയി ഒരു contemporary മോഡലിൽ ആണ് ഇതിന്റെ എക്സ്റ്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത്...