Payyanur Block Labour contract co - operative society

Payyanur Block Labour contract co - operative society payyanur block labour contract co operative society Ltd No.c. 2098

28/07/2026
25/07/2026

കാർഷിക മേഖലയിലെ പുതിയ അവസരങ്ങൾക്ക് തുടക്കം കുറിച്ച് മാത്തിലിൽ ഗ്രാമീണ ആഴ്ച ചന്ത ഉദ്ഘാടനം ചെയ്തു.

പയ്യന്നൂർ ബ്ലോക്ക് ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിർമ്മാണ ചുമതല വഹിച്ചത്.

ഉദ്ഘാടന ദിവസത്തെ ചില നിമിഷങ്ങളിൽ നിന്ന്..

18/07/2026

we did it - പയ്യന്നൂർ ബ്ലോക്ക് ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി 🔥

05/07/2026

മലയോരത്തിന്റെ വലിയ സ്വപ്‌നങ്ങൾക്ക് തുടക്കം..

പയ്യന്നൂർ ബ്ലോക്ക്‌ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി നിർമ്മാണ ചുമതല വഹിച്ച തോലമ്പ്ര സർവീസ് സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസ് ഉദ്ഘാടനം ചെയ്യപ്പെട്ടു..

28/05/2026

വൈശാഖ മഹോത്സവത്തിന് ഒരുങ്ങിയ കൊട്ടിയൂരിൽ,

ഒഴുകി വരുന്ന ലക്ഷകണക്കിന് തീർത്ഥാടകർക്കായി,, അവരുടെ വാഹനങ്ങൾക്കായി,,
മൂന്നര ഏക്കർ സ്ഥലത്ത് പാർക്കിംഗ് ഏരിയ ജി.എസ്.ബി ലോക്കിംഗ് പ്രവൃത്തി വിജയകരമായി പൂർത്തിയാക്കി പയ്യന്നൂർ ബ്ലോക്ക്‌ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി.

സുഗമമാകട്ടെ ഈ തീർത്ഥാടനകാലം..

പ്രകൃതിയും, ദിവ്യത്വവും, പുരാണങ്ങളും, ദൈവത്തിന്റെ സ്വന്തം നാടിന്റെ പുരാതന പാരമ്പര്യങ്ങളും സംസ്കാരങ്ങളും യോജിപ്പിച്ച് മനോഹരമായ ഒരു ദൃശ്യ-ആത്മീയ അനുഭവം പ്രദാനം ചെയ്യുന്ന ഈ പുരാണ ഭൂമിയിലേക്ക് കാലെടുത്തുവയ്ക്കൂ.

സൊസൈറ്റിക്ക് ലഭിച്ച അംഗീകാരത്തിന് സെക്രട്ടറി ജിതിൻ കൃഷ്ണൻ.പി മറുപടി നൽകി..
02/04/2026

സൊസൈറ്റിക്ക് ലഭിച്ച അംഗീകാരത്തിന് സെക്രട്ടറി ജിതിൻ കൃഷ്ണൻ.പി മറുപടി നൽകി..

ഉദ്ഘാടനം ബഹുമാനപ്പെട്ട സഹകരണ സംഘം രജിസ്ട്രാർ സജിത്ത് ബാബു ഐ.എ.എസ് നിർവഹിച്ചു..
02/04/2026

ഉദ്ഘാടനം ബഹുമാനപ്പെട്ട സഹകരണ സംഘം രജിസ്ട്രാർ സജിത്ത് ബാബു ഐ.എ.എസ് നിർവഹിച്ചു..

16/03/2026

Represented Payyannur Block Labour Contract
Co-operative Society and participated and spoke in the world's first co-operative reality show.

Address

Kankol
Payyanur

Opening Hours

Monday 9am - 5am
Tuesday 9am - 5am
Wednesday 9am - 5am
Thursday 9am - 5am
Friday 9am - 5am
Saturday 9am - 5am

Telephone

+919048558944

Website

Alerts

Be the first to know and let us send you an email when Payyanur Block Labour contract co - operative society posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Payyanur Block Labour contract co - operative society:

Shortcuts

Share