PG Batteries & Energy Solutions

PG Batteries & Energy Solutions നമ്മുടെ മുളിയങ്ങലിൽ ഗുണ നിലവാരം ഉള്ള ബാറ്ററി, ഇൻവെർട്ടർ,സോളാർ പാനലുകൾ,സോളാർ വാട്ടർ ഹീറ്റർ എന്നിവ മികച്ച വിലക്കുറവിൽ ലഭിക്കാൻ ഒരു ഷോറൂം.

20/03/2025

PG Batteries Muliyangal Perambra Kozhikode
*പിജി ബാറ്ററി മുളിയങ്ങൽ*
രണ്ടാമത് ഇൻവർട്ടർ ചിട്ടി 2025 മാർച്ച് 20

അയിഷ മെഹ്‌വിഷ് കുന്നത്തും പൊയിൽ പൂനത്ത്.... കാർഡ് നമ്പർ 055 രണ്ടാമത് നറുക്കെടുപ്പ് വിജയി...

അഭിനന്ദനങ്ങൾ 🌹🌹🌹

ഒന്നാമത്തെ നറുക്കെടുപ്പിൽ വിജയിയായ ശ്രീ സുരേഷ്(മുസാഫിർ  ഓട്ടോ) മുളിയങ്ങൽ ഇൻവർട്ടർ ബാറ്ററി ഏറ്റുവാങ്ങുന്നുരണ്ടാമത്തെ നറുക...
05/03/2025

ഒന്നാമത്തെ നറുക്കെടുപ്പിൽ വിജയിയായ ശ്രീ സുരേഷ്(മുസാഫിർ ഓട്ടോ) മുളിയങ്ങൽ ഇൻവർട്ടർ ബാറ്ററി ഏറ്റുവാങ്ങുന്നു

രണ്ടാമത്തെ നറുക്കെടുപ്പ് മാർച്ച് 20 2025 ൽ നടക്കുന്നതാണ്

നിങ്ങൾക്കും ഒരു ഇൻവെർട്ടർ സ്വന്തമാക്കാം 👍അതും വെറും1000 രൂപക്ക് 👍ഇൻവെർട്ടർ ചിട്ടിയിൽ ചേരൂ,. മാസ തവണ 1000 രൂപ...ചിട്ടി അട...
10/02/2025

നിങ്ങൾക്കും ഒരു ഇൻവെർട്ടർ സ്വന്തമാക്കാം 👍

അതും വെറും1000 രൂപക്ക് 👍

ഇൻവെർട്ടർ ചിട്ടിയിൽ ചേരൂ,. മാസ തവണ 1000 രൂപ...

ചിട്ടി അടിച്ചാൽ പിന്നെ പണം അടക്കേണ്ടതില്ല....

Exide, amaron, SF, okaya, lagunavo തുടങ്ങിയ ബ്രാൻഡഡ് കമ്പനികളുടെ ഇൻവെർട്ടരും ബാറ്ററികളും...

150 AH tower batteri +1200 va ഇൻവെർട്ടർ..

22 മാസ തവണകൾ....

ആദ്യ നറുക്കെടുപ്പ് 2025 ഫെബ്രുവരി 20....

ഉടൻ തന്നെ ചിട്ടിയിൽ അംഗമാവൂ......

PG batteries... Muliyangal perambra...

Roof top solar, (ongrid --offgrid )solar water heater, steel water tank മുതലായവക്കും ഞങ്ങളെ സമീപിക്കുക..

Mob👍**9074242465

ഇൻവെർട്ടർ ചിട്ടി
31/01/2025

ഇൻവെർട്ടർ ചിട്ടി

ഭാഗ്യശാലികൾക്ക് 1000 രൂപക്ക് ഇൻവെർട്ടർ + ബാറ്ററി /സോളാർ വാട്ടർ ഹീറ്റർ നേടാൻ സുവർണാവസരം . Contact PG Batteries Muliyangal...
31/01/2025

ഭാഗ്യശാലികൾക്ക് 1000 രൂപക്ക് ഇൻവെർട്ടർ + ബാറ്ററി /സോളാർ വാട്ടർ ഹീറ്റർ നേടാൻ സുവർണാവസരം .
Contact PG Batteries Muliyangal Perambra, Kozhikode

20/12/2024

ഹായ് സുഹൃത്തുക്കളെ
PG Batteries & Energy Solutions Muliyangal
2025 ജനുവരി 1 രാവിലെ 10 മണിക്ക് ബഹു: നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ശാരദ പട്ടേരിക്കണ്ടി ഉദ്ഘാടനം ചെയ്യുകയാണ്. ഈ മഹനീയ കർമ്മത്തിന് സാക്ഷ്യം വഹിക്കാൻ എല്ലാവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു
മാനേജ്മെൻ്റ്& സ്റ്റാഫ്

ഫീൽഡ് സ്റ്റാഫിനെ ആവശ്യമുണ്ട്.
വിളിക്കുക 9074242465

നമ്മുടെ മുളിയങ്ങലിൽ ഗുണ നിലവാരം ഉള്ള ബാറ്ററി, ഇൻവെർട്ടർ,സോളാർ പാനലുകൾ,സോളാർ വാട്ടർ ഹീറ്റർ എന്നിവ മികച്ച വിലക്കുറവിൽ ലഭിക്കാൻ ഒരു ഷോറൂം.

കറൻ്റ് കട്ട് ഇനി ഒരു പ്രശ്നമേയല്ല ഇൻവെർട്ടറുകൾക്കും സോളാർ വാട്ടർ ഹീറ്ററുകൾക്കും               PG Batteries & Energy Solu...
11/11/2024

കറൻ്റ് കട്ട് ഇനി ഒരു പ്രശ്നമേയല്ല ഇൻവെർട്ടറുകൾക്കും സോളാർ വാട്ടർ ഹീറ്ററുകൾക്കും PG Batteries & Energy Solutions Muliyangal Perambra

ഞങ്ങൾ ഉൽഘാടനത്തിനായി ഒരുങ്ങുകയാണ്. നിങ്ങൾ എല്ലാവരുടെയും സഹകരണവും സ്നേഹവും പ്രതീക്ഷിക്കുകയാണ്. നടുവണ്ണൂർ പേരാമ്പ്ര റോഡിൽ ...
22/10/2024

ഞങ്ങൾ ഉൽഘാടനത്തിനായി ഒരുങ്ങുകയാണ്. നിങ്ങൾ എല്ലാവരുടെയും സഹകരണവും സ്നേഹവും പ്രതീക്ഷിക്കുകയാണ്. നടുവണ്ണൂർ പേരാമ്പ്ര റോഡിൽ മുളിയങ്ങൽ മാവേലി സ്റ്റോറിന് എതിർവശത്തുള്ള അനന്ത കോംപ്ലക്സിൽ
PG BATTERIES & ENERGY SOLUTIONS ഉടനെ പ്രവർത്തനം ആരംഭിക്കുകയാണ്.

ബാറ്ററി, ഇൻവെർട്ടർ, സോളാർ വാട്ടർ ഹീറ്റർ,സോളാർ പാനലുകൾ etc ഏറ്റവും വിലക്കുറവിൽ ലഭിക്കുന്ന നമ്മുടെ സ്വന്തം ഷോപ്പ്
വിളിക്കൂ 99957 12346
9074878740

Address

NP12/110A, Anantha Complex, Muliyangal, Near Maveli Store, Chenoli Post
Perambra
673525

Website

Alerts

Be the first to know and let us send you an email when PG Batteries & Energy Solutions posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category