Dream HomeZ

Dream HomeZ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Dream HomeZ, Construction Company, Angadippuram.

 #നിങ്ങളുടെ_സ്വപ്നം_ഞങ്ങൾ_പടുത്തുയർത്താംനിങ്ങളുടെ ബഡ്ജറ്റ് അനുസരിച്ച് കേരളത്തിൽ എവിടെയും ആറുമാസത്തെ കാലാവധിയിൽ വീട് ഫിനി...
23/11/2020

#നിങ്ങളുടെ_സ്വപ്നം_ഞങ്ങൾ_പടുത്തുയർത്താം

നിങ്ങളുടെ ബഡ്ജറ്റ് അനുസരിച്ച് കേരളത്തിൽ എവിടെയും ആറുമാസത്തെ കാലാവധിയിൽ വീട് ഫിനിഷ് ചെയ്തു നൽകുന്നു.

തറ പണി മുതൽ പെയിൻറിങ് വരെ കൃത്യമായി ഷെഡ്യൂൾ ചെയ്തു സൂപ്പർവൈസർ എൻജിനീയർമാരുടെ നേതൃത്വത്തിൽ ഗുണമേന്മയുള്ള മെറ്റീരിയൽസ് ഉപയോഗിച്ച് വർക്ക് ഫിനിഷ് ചെയ്തു നൽകുന്നു.

ഫ്ലോർ പ്ലാൻ ത്രീഡി എലിവേഷൻ ഇല്ലാത്തവർക്ക് ഞങ്ങൾ സൗജന്യമായി ചെയ്തു നൽകുന്നതാണ്.

നിങ്ങളുടെ ബഡ്ജറ്റ് അനുസരിച്ച് തിരഞ്ഞെടുക്കാവുന്ന വിവിധ പാക്കേജുകൾ ലഭ്യമാണ്. സ്ക്വയർഫീറ്റിന് 1250 രൂപ മുതൽ (ബേസ് പാക്കേജ്) സ്ക്വയർഫീറ്റിന് 1650 രൂപ വരെ ലഭ്യമാണ്.

നമസ്കാരം ,മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ Zain homesന്  പുതിയ ഒരു എഗ്രിമെൻറ് .ഒരാഴ്ച മുൻപ്  മഞ്ചേരി സ്വദേശി Mr.Sanil (ബാബു...
22/11/2020

നമസ്കാരം ,

മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ Zain homesന് പുതിയ ഒരു എഗ്രിമെൻറ് .
ഒരാഴ്ച മുൻപ് മഞ്ചേരി സ്വദേശി Mr.Sanil (ബാബു) Zain homes team ആയി ബന്ധപ്പെട്ട് ഞങ്ങളുടെ വർക്ക് ഡീറ്റെയിൽസ് പാക്കേജ് ഡീറ്റെയിൽസ് എൻക്വയറി ചെയ്തിട്ടുണ്ടായിരുന്നു . തുടർന്ന് Zain Home Team Mr സനിൽ സാറുടെ സൈറ്റ് വിസിറ്റ് ചെയ്യുകയും അദ്ദേഹത്തിന് എങ്ങനെ ക്വാളിറ്റി കുറയ്ക്കാതെ ചെലവ് ചുരുക്കി വീട് പണിയാനുള്ള നിർദ്ദേശവും നൽകിയിരുന്നു . കമ്പനിയുടെ മഞ്ചേരിയിൽ നടന്നുകൊണ്ടിരിക്കുന്ന Mr.Vinod സൈറ്റ് വിസിറ്റ് ചെയ്യുകയും , വിനോദ് സാറിനോട് സംസാരിക്കാനുള്ള സംവിധാനവും കമ്പനി ചെയ്തു നൽകിയിരുന്നു.
ഞങ്ങളുടെ വർക്കിലും ക്വാളിറ്റിയിലും ഉത്തരവാദിത്വത്തിലും സന്തുഷ്ടനായ ബാബു സാർ 1600 sqft 4Bhk വീട് നിർമ്മിക്കാൻ തീരുമാനിച്ചിരിക്കുന്നത്.



#നിങ്ങളുടെ_സ്വപ്നം_ഞങ്ങൾ_പണിതുഉയർത്താം.

Client - Mr Sanil
Place - Vattapara , Manjeri
Area - 1600sqft - 4BhK
Work - Full Work.

New work signed @ Kottayam District
22/10/2020

New work signed @ Kottayam District

New Project At Ponnani , MalappuramArea 1600sqftFor details contact 7306103295
20/08/2020

New Project At Ponnani , Malappuram
Area 1600sqft

For details contact 7306103295

നമസ്കാരം ,മനസ്സിനിണങ്ങിയ ഒരു വീട് , അത് എത്ര വർഷം എടുത്താലും  നമ്മളുടെ ഒരു സ്വപ്നമായിരിക്കും. #നിങ്ങളുടെ_സ്വപ്നങ്ങൾ_ഞങ്ങ...
28/07/2020

നമസ്കാരം ,

മനസ്സിനിണങ്ങിയ ഒരു വീട് , അത് എത്ര വർഷം എടുത്താലും നമ്മളുടെ ഒരു സ്വപ്നമായിരിക്കും.

#നിങ്ങളുടെ_സ്വപ്നങ്ങൾ_ഞങ്ങൾ_പടുത്തുയർത്താം.

For more details contact 7306103295

മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ Zain Homes rennovate ചെയ്തു നൽകാൻ പോകുന്ന 3450 സ്ക്വയർ ഫീറ്റ് വരുന്ന വീട്.

Client Abdhunazer
Place Nilambur
District malappuram
Area 3450
Work Renovation with interior work and
Landscaping

ഗുണമേന്മയുള്ള മെറ്റീരിയൽസ് , വിദഗ്ധരായ തൊഴിലാളികളും, ക്വാളിഫൈഡ് എൻജിനീയർ ആൻഡ് സൂപ്പർവൈസർ മാരുടെ കീഴിൽ , കസ്റ്റമറുടെ ബഡ്ജറ്റ് അനുസരിച്ച് വീട്, ഇൻറീരിയർ , ലാൻഡ്സ്കേപ്പിങ് വർക്ക് ചെയ്തു നൽകുന്നു.

" ഗുണമേന്മയാണ്ഞങ്ങളുടെ മുഖമുദ്ര "

For more details contact 7306103295

" നിങ്ങളുടെ മനസ്സിനിണങ്ങിയ ഒരു വീട് " " വർഷങ്ങളായി നിങ്ങൾ സ്വപ്നം കണ്ട ഒരു   വീട് "" നിങ്ങളുടെ കൊച്ചു കൊച്ചു സന്തോഷങ്ങൾ ...
27/07/2020

" നിങ്ങളുടെ മനസ്സിനിണങ്ങിയ ഒരു വീട് "

" വർഷങ്ങളായി നിങ്ങൾ സ്വപ്നം കണ്ട ഒരു
വീട് "

" നിങ്ങളുടെ കൊച്ചു കൊച്ചു സന്തോഷങ്ങൾ പൂവണിയാൻ ഉള്ള ഒരു വീട് "

#നിങ്ങളുടെ_സ്വപ്നം_ഞങ്ങൾ_പടുത്തുയർത്താം.

For more details contact 7306103295

കേരളത്തിൽ എവിടെയും കസ്റ്റമറുടെ ബഡ്ജറ്റ് അനുസരിച്ച് വീടുകൾ നിർമ്മിച്ചു നൽകുന്നു.
നിങ്ങൾ വീട് നിർമ്മിക്കാനുള്ള പദ്ധതിയിൽ ആണോ. ഹൈ സ്റ്റാൻഡേർഡ് മെറ്റീരിയൽസ് ഉപയോഗിച്ചുകൊണ്ട് സൂപ്പർവൈസർ മാരുടെയും പ്രോജക്ട് മാനേജർമാരുടെ മേൽനോട്ടത്തിൽ കൃത്യസമയത്ത് വീടുകൾ നിർമ്മിച്ചു നൽകുന്നു.

For more details contact 7306103295

വീട് എന്നത് ഒരു വ്യക്തിയുടെ സ്വപ്നം ആണ്. ആ സ്വപ്നം പടുത്തുയർത്താൻ വളരെ ബുദ്ധിമുട്ട് ഉണ്ടായേക്കാം. ഇതിൽ വില്ലനായി വരുന്നത...
26/07/2020

വീട് എന്നത് ഒരു വ്യക്തിയുടെ സ്വപ്നം ആണ്. ആ സ്വപ്നം പടുത്തുയർത്താൻ വളരെ ബുദ്ധിമുട്ട് ഉണ്ടായേക്കാം. ഇതിൽ വില്ലനായി വരുന്നത് ബഡ്ജറ്റ് ആണ്. എങ്ങനെ ബഡ്ജറ്റ് നിയന്ത്രിച്ച് വീട് നിർമിക്കാം.?? ഡിസൈനർ നിർമ്മിച്ച തന്ന എലിവേഷൻ അതേപ്രകാരം ചെയ്യുമ്പോൾ എത്ര രൂപയാകും ??
സ്ട്രെച്ചർ വർക്ക് ആണോ കൂടുതൽ ക്യാഷ് ചെലവാകുക അതോ ഫിനിഷിംഗ് വർക്കിനോ ?? ഒരുമിച്ച് ഇൻറീരിയർ വർക്കും ചെയ്താൽ ഒരുപാട് പണം നഷ്ടപ്പെടുമോ ??
ഇങ്ങനെ ഒരുപാട് ചോദ്യം ഉണ്ടായിരിക്കും ഒരു കസ്റ്റമറുടെ മനസ്സിൽ.

അതുകൊണ്ടുതന്നെ കസ്റ്റമറുടെ സംശയങ്ങൾ തീർത്തു കൊടുത്തു ഗുണമേന്മയുള്ള മെറ്റീരിയൽസ് ഉപയോഗിച്ചുകൊണ്ട് , കസ്റ്റമറുടെ ബഡ്ജറ്റ് അനുസരിച്ച് ഞങ്ങൾ വീടുകൾ നിർമ്മിച്ചു നൽകുന്നു. കസ്റ്റമറുടെ ഇഷ്ടാനുസരണം മെറ്റീരിയൽ സെലക്ട് ചെയ്യാം .

For more details contact 7306103295

  കേരളത്തിലെവിടെയും കസ്റ്റമറുടെ ചോയിസ് അനുസരിച്ച് വീടുകളും , ഇൻറീരിയർ വർക്ക് ആൻഡ് ലാൻഡ്സ്കേപ്പിങ് കൃത്യമായ സമയത്ത് ഉത്തര...
25/07/2020



കേരളത്തിലെവിടെയും കസ്റ്റമറുടെ ചോയിസ് അനുസരിച്ച് വീടുകളും , ഇൻറീരിയർ വർക്ക് ആൻഡ് ലാൻഡ്സ്കേപ്പിങ് കൃത്യമായ സമയത്ത് ഉത്തരവാദിത്വത്തോടെ ബ്രാൻഡഡ് മെറ്റീരിയൽസ് ഉപയോഗിച്ച് വിദഗ്ധരുടെ മേൽനോട്ടത്തിൽ നിർമ്മിച്ചു നൽകുന്നു .കൂടുതൽ വിവരങ്ങൾ അറിയാൻ താല്പര്യമുള്ളവർ താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക.

For enquiry -7306103295

 #നിങ്ങളുടെ_സ്വപ്നം_ഞങ്ങൾ_പടുത്തുയർത്താം.നിങ്ങൾ ഒരു വീട് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ🤷‍♂️ ??കേരളത്തിലെ എല്ലാ ജില്ലകള...
24/07/2020

#നിങ്ങളുടെ_സ്വപ്നം_ഞങ്ങൾ_പടുത്തുയർത്താം.

നിങ്ങൾ ഒരു വീട് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ🤷‍♂️ ??

കേരളത്തിലെ എല്ലാ ജില്ലകളിലും ഹൈ ക്വാളിറ്റിയിൽ , കസ്റ്റമറുടെ ബഡ്ജറ്റ് അനുസരിച്ച് വീട് നിർമ്മിച്ചു നൽകുന്നു (ജില്ലാടിസ്ഥാനത്തിൽ റേറ്റ് വ്യത്യാസം ഉണ്ടായിരിക്കുന്നതാണ്). ക്വാളിഫൈഡ് എഞ്ചിനീയർസ് , സൂപ്പർവൈസേഴ്സ് മേൽനോട്ടത്തിൽ വർക്ക് ഫിനിഷ് ചെയ്യുന്നു.
കസ്റ്റമറുടെ ഇഷ്ടപ്രകാരം ഉള്ള പ്ലാൻ എലിവേഷൻ എന്നിവയിൽ ബ്രാൻഡഡ് മെറ്റീരിയൽ ഉപയോഗിച്ചാണ് വീട് നിർമ്മിക്കുന്നത് .വീടിനുള്ള മെറ്റീരിയൽസ് കസ്റ്റമർക്ക് സെലക്ട് ചെയ്യാനുള്ള പൂർണ അധികാരം ഉണ്ട്. കസ്റ്റമറുടെ ചോയ്സ് അനുസരിച്ച് സ്ക്വയർ ഫീറ്റിന് 800 രൂപ മുതൽ 3000 രൂപ വരെ ഇൻറീരിയർ വർക്കും ലാൻഡ്സ്കേപ്പിങ്ഗും ചെയ്തു നൽകുന്നതാണ് .

* ഹോം പാക്കേജ് ബേസ് പ്രൈസ് ജില്ലാടിസ്ഥാനത്തിൽ*
(ബഡ്ജറ്റ് ഹോം പാക്കേജ്)

തൃശ്ശൂർ പാലക്കാട് മലപ്പുറം കാസർകോട് എന്നീ ജില്ലകളിൽ സ്ക്വയർഫീറ്റിന് 1250 രൂപയ്ക്ക്.
എറണാകുളം കൊല്ലം ആലപ്പുഴ കോഴിക്കോട് കണ്ണൂർ പത്തനംതിട്ട എന്നീ ജില്ലകളിൽ സ്ക്വയർഫീറ്റിന്1300 രൂപയ്ക്കും.
ഇടുക്കി വയനാട് സ്ക്വയർഫീറ്റിന്1350 രൂപയ്ക്ക്.
തിരുവനന്തപുരം സ്ക്വയർ ഫീറ്റ് 1400 രൂപ
(കട്ടിള കോൺക്രീറ്റ് ആയിരിക്കും)

*വുഡ്‌ പാക്കേജ്*
സ്ക്വയർഫീറ്റിന് 150 രൂപ അധികം നൽകണം.

*ലക്ഷ്വറി പാക്കേജ്*
സ്ക്വയർഫീറ്റിന് 1500 രൂപ മുതൽ (കസ്റ്റമറുടെ ചോയ്സ് അനുസരിച്ച്) ലക്ഷ്വറി പാക്കേജിൽ ഈടാക്കുന്നതാണ്.
വുഡ് -👇
തേക്ക്, ആഞ്ഞിലി, പ്ലാവ്
ഫ്ളോറിങ് 👇
Granite_Tiles_marbonite
വയറിംഗ്👇
Vguard_Finolex_poly cab
ബാത്ത് റൂം ഫിട്ടിങ് 👇
Jaquar_cera_parryware_hindware

(മെറ്റീരിയൽ സെലക്ട് ചെയ്യാനുള്ള
പൂർണ്ണ അധികാരം കസ്റ്റമർക്ക് ഉണ്ടായിരിക്കുന്നതാണ്)

For more details-


Zain Homes Builders Pvt Ltd
Door No 33/220
AK Tower ,Near Tharayil Stand
Bypass Road Perinthalmanna
Kerala 679322

Address

Angadippuram
679322

Telephone

+917306103295

Website

Alerts

Be the first to know and let us send you an email when Dream HomeZ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share