Zolar Roof Pvt Ltd

Zolar Roof Pvt Ltd Kerala's Trusted Solar Installers
&
Kerala's first RESCOM company.

11/05/2026

കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ് 2014 ലെ വകുപ്പ് 8 പ്രകാരം 5000 വാട്സിനുമുകളിൽ കണക്റ്റഡ് ലോഡുള്ള സിംഗിൾ ഫേസ് ഉപഭോക്താക്കൾ ത്രീ ഫേസിലേക്ക് മാറേണ്ടതുണ്ട്.

ഒരു ഫേസിലെ വൈദ്യുതി തടസ്സപ്പെട്ടാലും മറ്റു രണ്ട് ഫേസുകളിലൂടെ വൈദ്യുതി ലഭ്യമാകുമെന്നതിനാൽ ത്രീ ഫേസിലേക്ക് മാറുന്നത് വൈദ്യുതി തടസ്സപ്പെടാനുള്ള സാധ്യത കുറയ്ക്കും. ആകെ വൈദ്യുത ലോഡ് മൂന്ന് ഫേസിലായി വീതിക്കപ്പെടുന്നതുകൊണ്ടുതന്നെ വയറിംഗിൻ്റെ സുരക്ഷയ്ക്കും ഉപകരണങ്ങളുടെ ദീർഘായുസ്സിനും ഇത് ഗുണകരമാണ്.

1912 എന്ന 24/7 ടോൾഫ്രീ കസ്റ്റമർ കെയർ നമ്പരിൽ വിളിച്ചോ 9496001912 എന്ന നമ്പരിൽ വാട്സാപ് സന്ദേശമയച്ചോ സെക്ഷൻ ഓഫീസുമായി ബന്ധപ്പെട്ടോ ഫേസ് മാറ്റത്തിനായി ആവശ്യപ്പെടാവുന്നതാണ്.

25/04/2026
25/04/2026

കൂടുതൽ വിവരങ്ങൾക്ക്
+918921196894
081291 10444

18/11/2023
14/11/2023

എല്ലാവരെയും കേരളത്തിലെ ഏറ്റവും വലിയ ഗ്രീൻ എക്സ്പോയിലേക് സ്വാഗതം ചെയ്യുന്നു. 😊

07/11/2023
04/11/2023

ജോലി അന്വേഷിക്കുന്നവരാണോ നിങ്ങൾ? അല്ലെങ്കിൽ ജോലി നോക്കുന്ന സുഹൃത്തുക്കൾ നിങ്ങൾക്കിടയിൽ ഉണ്ടോ? അവരെ ഈ പോസ്റ്റിൽ മെൻഷൻ ചെയ്യൂ, ഒരു SMART WATCH സമ്മാനം നേടൂ.. 🎁⌚

Address

2nd Floor, Toms Park, Perubavoor
Perumbavoor
683542

Opening Hours

Monday 10am - 6:30pm
Tuesday 10am - 6:30pm
Wednesday 10am - 6pm
Thursday 10am - 6pm
Friday 10am - 7pm
Saturday 10am - 4pm

Telephone

+918129110444

Alerts

Be the first to know and let us send you an email when Zolar Roof Pvt Ltd posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Zolar Roof Pvt Ltd:

Share