Blacksmithy

Directions

Blacksmithy എന്റെ ആലയിൽ മിനുക്കിയെടുത്ത ആയുധങ്ങളെ കുറിച്ച് എന്റെ ചെറിയ അറിവിൽ നിന്ന് കൊണ്ടുള്ള വിശകലനം..�

05/10/2026

ഒന്നിനും ഞാൻ ഒറ്റയ്ക്കല്ല ഞങ്ങടെ ഒറ്റകെട്ടായുള്ള പരിശ്രമം 🙏❤️

30/09/2026

ബെയറിങ് ബോൾ കൊണ്ട് കൊമ്പിന്റെ പിടിയിട്ട ഒരു മടക്ക് കത്തി 🙏❤️

കൂട്ടായി കൂടെ നിന്ന് സപ്പോർട്ട് ചെയ്ത്, ഇവിടെ വരെ എത്തിച്ച എല്ലാ കൂട്ടുകാർക്കും .എന്റെ മനസ്സറിഞ്ഞ നന്ദി 🙏💙
25/09/2026

കൂട്ടായി കൂടെ നിന്ന് സപ്പോർട്ട് ചെയ്ത്, ഇവിടെ വരെ എത്തിച്ച എല്ലാ കൂട്ടുകാർക്കും .എന്റെ മനസ്സറിഞ്ഞ നന്ദി 🙏💙

18/09/2026

ഒരു കുക്രി knife🙏🥰 (ഒരു ശ്രമം മാത്രം 🙏)

17/09/2026

ഈ കല്ലുളിയ്ക്കും പറയാനുണ്ട് നിറം മങ്ങിയ കുറച്ചു കഥകൾ 🙏❤️

അങ്ങനെ പാക്ക്‌വെട്ടി കഥയ്ക്കും ഒരു മില്യൺ കാഴ്ച്ചക്കാർ സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒത്തിരി നന്ദി 🙏🔥🥰
16/09/2026

അങ്ങനെ പാക്ക്‌വെട്ടി കഥയ്ക്കും ഒരു മില്യൺ കാഴ്ച്ചക്കാർ സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒത്തിരി നന്ദി 🙏🔥🥰

MILLION VIEWS! 🔥"കാളക്കൊമ്പിൽ തീർത്ത വാൾ" യൂട്യൂബിലും ഫേസ്ബുക്കിലും 5 മില്യൺ കാഴ്ചക്കാരിലേക്ക് എത്തിയിരിക്കുന്നു! 🥹❤️എന്...
15/09/2026

MILLION VIEWS! 🔥
"കാളക്കൊമ്പിൽ തീർത്ത വാൾ" യൂട്യൂബിലും ഫേസ്ബുക്കിലും 5 മില്യൺ കാഴ്ചക്കാരിലേക്ക് എത്തിയിരിക്കുന്നു! 🥹❤️
എന്റെ ഈ ചെറിയ ശ്രമത്തെ ഇത്ര വലിയ വിജയമാക്കിയ ഓരോ പ്രിയപ്പെട്ട പ്രേക്ഷകർക്കും ഹൃദയം നിറഞ്ഞ നന്ദി. നിങ്ങളുടെ സ്നേഹവും പിന്തുണയുമാണ് എന്റെ ഏറ്റവും വലിയ കരുത്ത്.
ഇനിയും നല്ല നല്ല വർക്കുകളുമായി ഞാൻ വരും. തുടർന്നും നിങ്ങളുടെ എല്ലാ പിന്തുണയും കൂടെയുണ്ടാകും എന്ന പ്രതീക്ഷയോടെ BLACKSMITHY❤️✨

14/09/2026

സൈക്കിൾ ക്ലച്ച് കൊണ്ടൊരു കത്തി ❤️

കൊമ്പ് പിടിയിൽ സൈക്കിൾ ക്ലച്ച് കൊണ്ടൊരു കത്തി🙏❤️coming soon
13/09/2026

കൊമ്പ് പിടിയിൽ സൈക്കിൾ ക്ലച്ച് കൊണ്ടൊരു കത്തി🙏❤️coming soon

Address

Koovappady
Perumbavoor
683544

Website

Alerts

Be the first to know and let us send you an email when Blacksmithy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share