Trichur Construction

Trichur Construction Quality is our passion.

+919744445697

Ongoing project @
22/10/2021

Ongoing project @

പൊളിച്ചുകളയാമെന്നു കരുതിയ വീടിന് നൽകിയ പുതിയ മുഖം. [ പഴയ രൂപം കമന്റിൽ കാണാം ]പതിനഞ്ചു വർഷത്തോളം നിർമ്മാണം മുടങ്ങിക്കിടന്...
09/08/2021

പൊളിച്ചുകളയാമെന്നു കരുതിയ വീടിന് നൽകിയ പുതിയ മുഖം. [ പഴയ രൂപം കമന്റിൽ കാണാം ]
പതിനഞ്ചു വർഷത്തോളം നിർമ്മാണം മുടങ്ങിക്കിടന്ന ഈ വീടിന് ചുരുങ്ങിയ ചിലവിൽ ആധുനികമായ മുഖം നൽകി വീണ്ടെടുത്ത ഈ വർക്ക് ചെയ്തത് തൃശ്ശൂർ ജില്ലയിലാണ്.

Contact on +919744445697

15/02/2020

Successfully completed our 15th project.   for  #സേവാഭാരതി  #തലചായ്ക്കാനൊരിടം 516 സ്ക്വയർഫീറ്റിൽ, സിറ്റൗട്ട്, ലിവിങ് ആൻഡ...
21/06/2019

Successfully completed our 15th project. for #സേവാഭാരതി #തലചായ്ക്കാനൊരിടം 516 സ്ക്വയർഫീറ്റിൽ, സിറ്റൗട്ട്, ലിവിങ് ആൻഡ് ഡൈനിങ്, രണ്ട് ബെഡ്റൂം, ഒരു അറ്റാച്ച്ഡ് ബാത്റൂം, കിച്ചൻ എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള മനോഹരമായ ഒരു വീട്. ചെലവുചുരുക്കാൻ ഇൻറർലോക്ക് സിമൻറ് ആണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ട് പ്ലാസ്റ്ററിങ് ഒഴിവാക്കി, പകരം വാൾ പുട്ടി ആണ് ഉപയോഗിച്ചിരിക്കുന്നത്, അതിനാൽ നല്ല രീതിയിൽ ഫിനിഷിംഗ് ചെയ്യാൻ സാധിച്ചു. തടിക്കു പകരം തടിയുടെ ഫിനിഷിംഗ് ഉള്ള അലുമിനിയം ഫാബ്രിക്കേഷൻ ഡോറുകൾ ആണ് മുൻഭാഗത്തെ ജനലുകൾക്ക് നൽകിയിരിക്കുന്നത്. വശങ്ങളിലെയും പുറകിലെയും ജനലുകൾക്ക് പൗഡർ കോട്ടിംഗ് ചെയ്ത അലുമിനിയം ഫേബ്രിക്കേഷൻ ജനൽ പാളികൾ ഉപയോഗിച്ചു. സ്കിൻ ഡോർ ആണ് ഉപയോഗിച്ചിരിക്കുന്നത്. CERA ബ്രാൻഡ് ടൈലുകളാണ് ഇവിടെ ഫ്ലോറിങ്ങിന് മറ്റും ഉപയോഗിച്ചിരിക്കുന്നത്. [ കൂടുതൽ വിവരങ്ങൾക്ക് നേരിട്ട് ബന്ധപ്പെടുക]

proudly completed our 14th project @     [ it was renovation, just see the comments for older photo ]
19/06/2019

proudly completed our 14th project @ [ it was renovation, just see the comments for older photo ]

പഴയതോ പുതിയതോ ആകട്ടെ, മനോഹരമായി, ഉറപ്പോടെ നിർമ്മിക്കാൻ ഞങ്ങളെ വിളിക്കൂ, പഴയ വീടിൻറെ ഫോട്ടോ കമൻറ് ചെയ്യൂ.Before & After. ...
01/05/2019

പഴയതോ പുതിയതോ ആകട്ടെ, മനോഹരമായി, ഉറപ്പോടെ നിർമ്മിക്കാൻ ഞങ്ങളെ വിളിക്കൂ, പഴയ വീടിൻറെ ഫോട്ടോ കമൻറ് ചെയ്യൂ.
Before & After. a simple renovating makeover of a Villa

1600/-  Square Feet  + Two years free maintenance.
29/11/2018

1600/- Square Feet + Two years free maintenance.

97444456971400/-sqft
16/03/2015

9744445697
1400/-sqft

Work done at Manjoor
17/10/2014

Work done at Manjoor

New work starts at PANTHALLOR
16/10/2014

New work starts at PANTHALLOR

Maanjur project
19/09/2014

Maanjur project

Ongoing project at SURYAGRAMAM
25/07/2014

Ongoing project at SURYAGRAMAM

Address

Puduthad
Pudukad

Telephone

09744445697

Website

Alerts

Be the first to know and let us send you an email when Trichur Construction posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Trichur Construction:

Share