Kerala Builders

Kerala Builders Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kerala Builders, Construction Company, Mukaluvila Bldg, Karavaloor, Punalur.

With more than 20 years of experience, we are known in the industry as being competitive and dedicated to our passion for completing our projects on time and under budget

നമ്മുടെ പഞ്ചായത്ത് പൊതുമരാമത്തു പണികളെ അംഗീകരിച്ച് Kerala Builders നു പ്രദേശവാസികൾ  നൽകിയ ഈ ആദരവിന് എം.എൽ.എയ്ക്കും നാട്ട...
02/03/2026

നമ്മുടെ പഞ്ചായത്ത് പൊതുമരാമത്തു പണികളെ അംഗീകരിച്ച് Kerala Builders നു പ്രദേശവാസികൾ നൽകിയ ഈ ആദരവിന് എം.എൽ.എയ്ക്കും നാട്ടുകാർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. തുടരുന്ന നിങ്ങളുടെ ഈ സ്നേഹവും പിന്തുണയും വരുംകാലങ്ങളിലും ഞങ്ങളുടെ കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

12/02/2026

Another Dream Home SOLD! 🏡
കേരള Builders – വിശ്വാസം, ഗുണമേന്മ, സമയബന്ധിതം.

“Kerala Builders നിർമ്മിച്ച് Sale നടത്തിയ വീടിന് വേണ്ടി ഷെയര്‍ ചെയ്ത് പിന്തുണച്ച എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. നിങ്...
20/11/2025

“Kerala Builders നിർമ്മിച്ച് Sale നടത്തിയ വീടിന് വേണ്ടി ഷെയര്‍ ചെയ്ത് പിന്തുണച്ച എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. നിങ്ങളുടെ പിന്തുണ ഞങ്ങള്‍ക്ക് വലിയ പ്രചോദനമാണ്.”

കേരള ബിൽഡേഴ്സ് കുടുംബം,ശ്രീ റിനോ പി. കുഞ്ഞുമോൻ (23) അകാലത്തിൽ നമ്മെ വിടേണ്ടി വന്നെന്ന വാർത്ത അതീവ ദുഃഖത്തോടെയാണ് സ്വീകരി...
02/11/2025

കേരള ബിൽഡേഴ്സ് കുടുംബം,
ശ്രീ റിനോ പി. കുഞ്ഞുമോൻ (23) അകാലത്തിൽ നമ്മെ വിടേണ്ടി വന്നെന്ന വാർത്ത അതീവ ദുഃഖത്തോടെയാണ് സ്വീകരിക്കുന്നത്.

Dialisis തുടർന്ന് കൊണ്ടിരുന്ന, കിഡ്നി മാറ്റിവയ്‌ക്കുന്ന ശസ്ത്രക്രിയയ്ക്കായി ചികിത്സയിലായിരുന്ന, Rino യുടെ അസുഖകാലത്ത്, കേരള ബിൽഡേഴ്സിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി, അദ്ദേഹത്തിന് ആവശ്യമായ ചികിത്സാ സഹായങ്ങൾ നൽകാനും പിന്തുണ നൽകാനും ഞങ്ങൾക്കു സാധിച്ചു.

എന്നാൽ, എല്ലാ ശ്രമങ്ങൾക്കും മീതെ വിധി നിലകൊണ്ടു. അദ്ദേഹത്തിന്റെ വിടവാങ്ങൽ നമ്മെ ഏറെ വേദനിപ്പിക്കുന്നു.

റിനോയുടെ ആത്മാർത്ഥതയും സൗമ്യതയും എന്നും ഞങ്ങളുടെ മനസ്സുകളിൽ നിലനിൽക്കും.

ദൈവം അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നല്കട്ടെ.
റിനോയുടെ കുടുംബത്തിനും ബന്ധുക്കൾക്കും ഞങ്ങളുടെ ഹൃദയപൂർവ്വമായ അനുശോചനം. 💐

– കേരള ബിൽഡേഴ്സ് കുടുംബം

പുനലൂർ , കരവാളൂരിൽ Kerala Builders ന്റെ Quality Management System ത്തിൽ നിർമ്മാണം പുരോഗമിക്കുന്ന  വില്ല വിൽപ്പനക്ക്  For...
25/08/2025

പുനലൂർ , കരവാളൂരിൽ Kerala Builders ന്റെ Quality Management System ത്തിൽ നിർമ്മാണം പുരോഗമിക്കുന്ന വില്ല വിൽപ്പനക്ക് For Details :Phone : 9961837717 : Whatsapp : 00 971 56 3942051

02/08/2025

പുനലൂർ , കരവാളൂരിൽ Kerala Builders ന്റെ Quality Management System ത്തിൽ നിർമ്മാണം പുരോഗമിക്കുന്ന 4 വില്ലകൾ വിൽപ്പനക്ക്
For Details :
Phone: 9961837717
Whatsapp: 00 971 56 3942051

പുനലൂർ, കരവാളൂർ State Bank Of India ക്കു 800 Mts പടിഞ്ഞാറുവശത്തായി 11 സെൻറ് സ്ഥലവും 1400  സ്ക്വയർഫീറ്റ് 3 BHK വീടും വിൽപ...
15/06/2025

പുനലൂർ, കരവാളൂർ State Bank Of India ക്കു 800 Mts പടിഞ്ഞാറുവശത്തായി 11 സെൻറ് സ്ഥലവും 1400 സ്ക്വയർഫീറ്റ് 3 BHK വീടും വിൽപ്പനയ്ക്ക്. Contact No. 9961837717

14/06/2025

One of our ongoing projects at Karavaloor, Punalur, Kollam

കരവാളൂർ ചൂലറ്റു Mr. ജോസ് മാമൂട്ടിലിനായി കേരള ബിൽഡേഴ്‌സ്  പണി കഴിപ്പിക്കുന്ന വീടിന്റെ കല്ലിടീൽ , കട്ടിള വെപ്പ്  ശ്രിശൂഷയു...
31/05/2025

കരവാളൂർ ചൂലറ്റു Mr. ജോസ് മാമൂട്ടിലിനായി കേരള ബിൽഡേഴ്‌സ് പണി കഴിപ്പിക്കുന്ന വീടിന്റെ കല്ലിടീൽ , കട്ടിള വെപ്പ് ശ്രിശൂഷയും

12/04/2025

Kerala Builders നിർമ്മിക്കുന്ന കരവാളൂർ, ചൂലാറ്റു Mr. Chacko. Y യുടെ Retaining wallന്റെ പണികൾ പുരോഗമിക്കുന്നു.

Address

Mukaluvila Bldg, Karavaloor
Punalur
695305

Alerts

Be the first to know and let us send you an email when Kerala Builders posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kerala Builders:

Share