SRB Construction

SRB Construction Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SRB Construction, Construction Company, Thodupuzha, Rajakkad.

05/04/2020

ലോകമെമ്പാടും കോവിഡ് 19 എന്ന മഹാമാരി ബാധിച്ചിരിക്കുന്ന ഈ സമയത്ത്‌ ഇന്ത്യ മുഴുവൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണല്ലോ... പലചരക്ക് കടകൾ തുറക്കുവാൻ സർക്കാർ നമുക്ക് അനുമതി തന്നിട്ടുണ്ട്... ഈ സമയത്ത് പലചരക്ക് കടകൾ വഴി ആളുകൾക്ക് തങ്ങളുടെ മൊബൈൽ, ടി.വി. റീചാർജുകൾ, വൈദ്യുതി, ടെലിഫോൺ ബില്ലുകൾ എന്നിവ ചെയ്യുവാനുള്ള സൗകര്യം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്റർനെറ്റും ആൻഡ്രോയിഡ് സ്മാർട് ഫോണും ഉള്ള എല്ലാവർക്കും ഈ സേവനം ഇപ്പോൾ ആക്ടിവേഷൻ ചാർജുകൾ ഒന്നുമില്ലാതെ തികച്ചും സൗജന്യമായി ലഭിക്കുന്നതാണ്... കടയുടമകൾക്ക് റീചാർജുകൾക്ക് കമ്മീഷൻ ലഭിക്കുന്നതുമാണ്.... ഈ സേവനം എല്ലാവരും പരമാവധി പ്രയോജനപ്പെടുത്തി പൊതുജനങ്ങൾക്ക് ഇതിന്റെ സേവനം ലഭ്യമാക്കണമെന്ന് താല്പര്യപ്പെടുന്നു...

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ
9447772014
ബിബിൻ വർഗീസ്

24/12/2019

എല്ലാവർക്കും SRB Construction ന്റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ...

26/09/2019

നിങ്ങൾ ഒരു ഷോപ്പ് ഉടമ ആണോ.... ഒരു സ്മാർട്ട് ഫോൺ ഉപയോഗിച്ച് നിങ്ങൾക്കും എല്ലാവിധ മൊബൈൽ, ഡിഷ്‌ റീചാർജുകൾ ചെയ്യാൻ സാധിക്കുന്നതാണ്....
ഇതിനായി ഇന്റർനെറ്റ് കണക്ഷൻ ഉള്ള ആൻഡ്രോയിഡ് സ്മാർട്ട് ഫോൺ മാത്രം മതി... എല്ലാ മൊബൈൽ, ഡിഷ്‌ റീചാർജുകൾക്കും കമ്മീഷൻ ലഭിക്കുന്നതാണ്.... വളരെ കുറഞ്ഞ മുതൽമുടക്കിൽ ഈ സൗകര്യം നിങ്ങൾക്ക് ലഭിക്കുവാൻ വിളിക്കൂ

9447772014

10/09/2019

ചിങ്ങപ്പുലരിയിലെ ഐശ്വര്യത്തിൻ്റെയും സമ്പൽസമൃദ്ധിയുടെയും നാളുകളായ ഓണം വരവായി. മലയാളികള്‍ക്ക് ഓണം സ്മരണകളുടെ നാളുകളാണ്, ഒത്തുകൂടലിൻ്റെ ദിനങ്ങളാണ്. പുതിയ പ്രതീക്ഷകളാണ് ഓരോ ഓണനാളുകള്‍ നമുക്ക് മുന്നിലേക്ക് തുറന്നിടുന്നത്. ഈ ഒത്തുകൂടലിൻ്റെ ദിനത്തിൽ മനസിലെ തിന്മകളെ നീക്കി നന്മകളെ വരവേൽക്കാം. ഓണാശംസകൾ കൈമാറാം.
''ഓര്‍മ്മകളും ഒരായിരം പൂക്കളുമായി വീണ്ടും ഒരു പൊന്നോണക്കാലം കൂടി വരവായി...എല്ലാ പ്രിയപ്പെട്ടവര്‍ക്കും SRB Construction ന്റെ ഓണാശംസകൾ''

Just completed work , Ezhumuttom2065sq.ft.
11/06/2019

Just completed work , Ezhumuttom

2065sq.ft.

15/04/2019

എല്ലാവർക്കും ഞങ്ങളുടെ ഹൃദയംനിറഞ്ഞ വിഷു ആശംസകൾ...

01/11/2018

എല്ലാവർക്കും SRB Construction ന്റെ കേരള പിറവി ആശംസകൾ

24/08/2018

എല്ലാവർക്കും
SRB Construction
ന്റെ ഹൃദയംനിറഞ്ഞ ഓണാശംസകൾ...

02/08/2018

SRB യുടെ ജീവനായ റിനുവിന് സ്നേഹം നിറഞ്ഞ ജന്മദിനാശംസകൾ...

23/07/2018
New office Rajakkad
31/05/2018

New office Rajakkad

Address

Thodupuzha
Rajakkad
685584

Website

Alerts

Be the first to know and let us send you an email when SRB Construction posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share