Kariparambil Builders and Architects

Kariparambil Builders and Architects Dreams of your happy home are now a reality as the Kariparambil Builders built the most amazing home

Delivering Quality Home Construction From Start To Finish...
Kariparambil Builders is a Top Residential / House / Villa Building Construction Contractors. We are well trained and experienced in the field of Civil Construction in Kerala.

ഏറെ പ്രിയപ്പെട്ടവർക്ക് ഈസ്റ്റർ ആശംസകൾ
19/04/2025

ഏറെ പ്രിയപ്പെട്ടവർക്ക് ഈസ്റ്റർ ആശംസകൾ

വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകാതെ കുഞ്ഞുമോൻ ചേട്ടൻ യാത്രയായി .....2025 ജനുവരി രണ്ടാം തീയതിയാണ് പ്രിയപ്പെട്ട കുഞ്ഞുമോൻ ചേട...
22/02/2025

വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകാതെ കുഞ്ഞുമോൻ ചേട്ടൻ യാത്രയായി .....

2025 ജനുവരി രണ്ടാം തീയതിയാണ് പ്രിയപ്പെട്ട കുഞ്ഞുമോൻ ചേട്ടൻറെ വീടിന് തറക്കല്ലിട്ടത് ഒത്തിരി ആഗ്രഹത്തോടെയാണ് കുഞ്ഞുമോൻ ചേട്ടൻ എന്നെ സമീപിച്ചത് അതും വീടിനെപ്പറ്റി നന്നായി പഠിച്ചതിനുശേഷം പ്ലാൻ വരയ്ക്കുമ്പോൾ തന്നെ അദ്ദേഹത്തിൻറെ മനസ്സിലുള്ള കാര്യങ്ങൾ പേപ്പറിൽ എനിക്ക് വരച്ചു തന്നു അതും കൃത്യമായ അളവുകൾ വെച്ച് ഞാൻ ഒരു മാറ്റവും ഇല്ലാതെ കുഞ്ഞും ചേട്ടൻ പറഞ്ഞ പ്രകാരം വരച്ചു ജനുവരി രണ്ടാം തീയതി കല്ല് ഇടുമ്പോഴും വർഷങ്ങളായി അനുഭവിച്ച കഷ്ടതകളും ത്യാഗങ്ങളും അതിനോടൊപ്പം പങ്കുവെച്ചിരുന്നു പണിയുടെ ഓരോ ഘട്ടത്തിലും വ്യക്തമായ പ്ലാനിങ്ങിലൂടെയാണ് അദ്ദേഹം കടന്ന് പൊയ്ക്കൊണ്ടിരുന്നത് ജീവിതത്തിൽ നല്ല നാളുകൾ വരാൻ പോവുകയാണെന്ന് മക്കൾക്കെല്ലാം ജോലിയെല്ലാം ആകുന്നു എന്നും ഇടയ്ക്കിടെ പറയുന്നു അപകടം പറ്റിയ പിറ്റേദിവസം തന്നെ നേരിട്ട് ഞാനുമായി ഏറെ നേരം സംസാരിച്ചിരുന്നു അപ്പോഴും അദ്ദേഹത്തിൻറെ സംസാരം മുഴുവനും വീടിനെ പറ്റിയും ചെയ്തുതീർത്ത ഫൗണ്ടേഷനെ പറ്റിയും മാത്രമായിരുന്നു അപ്പോഴും എൻറെ പ്രതീക്ഷ ചേട്ടനെ തിരിച്ചു കിട്ടും എന്നായിരുന്നു പക്ഷേ

സന്തോഷത്തോടെയാണ് തുടങ്ങിയത് ഇങ്ങനെ അവസ്ഥയിൽ വന്നു ചേരുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല

പുതുവർഷം പുതിയ തുടക്കം 🌾🏡🏡 കാരിപ്പറമ്പിൽ ബിൽഡേഴ്സിന്റെ പുതിയ പ്രോജക്ട് മാമ്പുഴക്കരിയിൽ തുടങ്ങി....🏡✨ Beyond excited to s...
21/01/2025

പുതുവർഷം പുതിയ തുടക്കം

🌾🏡🏡 കാരിപ്പറമ്പിൽ ബിൽഡേഴ്സിന്റെ പുതിയ പ്രോജക്ട് മാമ്പുഴക്കരിയിൽ തുടങ്ങി....
🏡✨ Beyond excited to share this new house and to let them turn this house into a home with countless memories. Here's to new beginnings and cozy nights! 🥂

Client name : KUNJUMON & BINDHU
Location : MAMPUZHAKARY

Area : 1300 sq.ft ( 3 bhk )

We Kariparambil Builders operate all over Kerala. We work with our passion that will enhance the quality and our responsibility.
ꜰᴏʀ ᴍᴏʀᴇ ᴅᴇᴛᴀɪʟꜱ, ᴄᴏɴᴛᴀᴄᴛ ᴜꜱ ᴀᴛ - 91 9526010610

നിങ്ങളുടെ സ്വപ്ന ഭവനം ഞങ്ങളുടെ കൈകളിൽ ഇനി ഭദ്രം ...
Quality ൽ യാതൊരു വിട്ടുവീഴ്ചയും ഇല്ലാതെ..

Kariparambil Builders and Architects
Experts in renovation works.

Our Services
👉 Building Permit
👉 Plan
👉 3D Elevation
👉 Completion
👉 Turnkey Projects

ꜰᴏʟʟᴏᴡ ᴜꜱ ᴏɴ
ꜰᴀᴄᴇʙᴏᴏᴋ - https://www.facebook.com/Founded2016Kbuilder?mibextid=ZbWKwL

ɪɴꜱᴛᴀɢʀᴀᴍ -https://www.instagram.com/chikku_kariparambil?igsh=dThyam5jOXQ5YTIx

കുട്ടനാട് രാമങ്കരി പഞ്ചായത്തിലെ മാമ്പുഴക്കരിയിൽ കാരിപ്പറമ്പിൽ ബിൽഡേഴ്സ് ചെയ്യാൻ പോകുന്ന പുതിയ പ്രോജക്ട്  1300sqft 3BHK2 ...
10/01/2025

കുട്ടനാട് രാമങ്കരി പഞ്ചായത്തിലെ മാമ്പുഴക്കരിയിൽ
കാരിപ്പറമ്പിൽ ബിൽഡേഴ്സ് ചെയ്യാൻ പോകുന്ന പുതിയ പ്രോജക്ട്

1300sqft 3BHK
2 TOILET

CLIENT : Kunjumon

KARIPARAMBIL BUILDERS 91 9526010610
LOCATIONS: MAMPUZHAKARY

150 ദിവസം കൊണ്ട് ഒരാളുടെ സ്വപ്നഭവനം പൂർത്തീകരിച്ചു കൊടുത്തു.....🌱🌱ആലപ്പുഴ ജില്ലയിലെ കുട്ടനാട്  രാമങ്കരി പഞ്ചായത്തിലെ മാമ...
03/01/2025

150 ദിവസം കൊണ്ട് ഒരാളുടെ സ്വപ്നഭവനം പൂർത്തീകരിച്ചു കൊടുത്തു.....🌱🌱
ആലപ്പുഴ ജില്ലയിലെ കുട്ടനാട് രാമങ്കരി പഞ്ചായത്തിലെ മാമ്പുഴക്കരിയിൽ KARIPARAMBIL BUILDERS ചെയ്ത പ്രോജക്ട് ആണ്.🏡🏡 സിബിച്ചൻ അനു &
ഫാമിലിക്കും വേണ്ടിയാണ് ഈ സ്വപ്നഭവനം പണിതത് വീട്ടുകാർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ വീട് കംപ്ലീറ്റ് ചെയ്യാൻ ഞങ്ങൾക്ക് സാധിച്ചു...🏡🏡🏡🏡🏡

വീട്ടുകാരുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും പൂർണമായി മനസ്സിലാക്കിയണ് വീടുപണി പൂർത്തീകരിച്ചത്

11 സെൻറ് സ്ഥലത്ത് ആണ് ഈ വീട് ഫിനിഷ് ചെയ്തത് .. കുട്ടനാട് ആയതിനാലും സ്ഥിരമായി വെള്ളം കയറുന്ന സ്ഥലമായതിനാൽ നല്ല രീതിയിൽ മണ്ണിട്ട് ഫൗണ്ടേഷൻ പൊക്കി " അതിനുശേഷം ഒരു മീറ്റർ ഉയരത്തിൽ കോളം അടിച്ചു സ്ലാബ് കോൺക്രീറ്റ് ചെയ്തിട്ടാണ് ഫൗണ്ടേഷൻ ആക്കിയത്

3 ബെഡ്‌റൂം 3 ടോയ്‌ലറ്റ് , ലിവിങ് റൂം, ഡൈനിങ് ഏരിയ, കിച്ചൻ , വർക്ക്ഏരിയ, എന്നീ സ്പേസ് ഉൾപ്പെടെ 1864sq ൽ
ആണ് വീട് നിർമ്മിച്ചിട്ടുള്ളത്

"""വീടിൻ്റെ സ്പെസിഫിക്കേഷൻ കൂടെ ചേർക്കുന്നു"""

Foundation & Besement
Plinth Beam
പൊക്കം :105 Cm

വീടിൻറെ ഭിത്തി ഔട്ട് സൈഡ് 8 ഇഞ്ച് ഉൾവശങ്ങൾ 6 ഇഞ്ച് AAC കട്ടയിൽ ആണ് നിർമ്മിച്ചിട്ടുള്ളത് വീടിന് വേണ്ട സ്റ്റീൽ ടാറ്റ കമ്പനിയുടെ ആണ് 💪💪💪കോൺക്രീറ്റ് ചെയ്യുന്നതിന് അൾട്രാ ടെക് യൂസ് ചെയ്യുന്നു
വീടിൻ്റെ മെയിൻ കട്ടിള തേക്കിലും അകത്തുള്ള എല്ലാ കട്ടിളകൾ ആഞ്ഞിലി തടിയിലും ഡോർ വിൻഡോ പ്ലാവിലും ആണ് ചെയ്യുന്നത്,
ഇലക്ട്രിക് വയറിങ് വി-ഗാർഡ്,
പെയിൻറിംഗ് ഏഷ്യൻ അപ്പക്സ് അൾട്ടിമ യാണ്

നിങ്ങളുടെ വീടിന്റെ കൺസ്ട്രക്ഷൻ, എസ്റ്റിമേറ്റ്, പ്ലാൻ,3D Elevation, അറിയുന്നതിനും വേണ്ടി ഞങ്ങളെ സമീപിക്കാവുന്നതാണ്...

ആലപ്പുഴ, കോട്ടയം , പത്തനംതിട്ട , എറണാകുളം, കൊല്ലം, എന്നീ ജില്ലകളിൽ ഞങ്ങളുടെ സേവനങ്ങൾ ലഭ്യമാണ്

3 𝐁𝐇𝐊 𝐇𝐎𝐔𝐒𝐄
𝐋𝐨𝐜𝐚𝐭𝐢𝐨𝐧 :- Alappuzha -Ramankary
𝐂𝐥𝐢𝐞𝐧𝐭 :- MR. SIBICHAN & ANU

𝐀𝐫𝐞𝐚 :- 1864 sq.feet
Finishing Project

𝐒𝐩𝐞𝐜𝐢𝐟𝐢𝐜𝐚𝐭𝐢𝐨𝐧
𝐅𝐥𝐨𝐨𝐫
Sitout
Family living
Dining
3 Bed Rooms (1 Master bedroom)
Common toilet
kitchen

𝐅𝐨𝐫 𝐦𝐨𝐫𝐞 𝐝𝐞𝐭𝐚𝐢𝐥𝐬 : 9526010610,


kuttanad Alappuzha...

25/12/2024
മാമ്പുഴക്കരി സൈറ്റ് കാരിപ്പറമ്പിൽ ബിൽഡേഴ്സ്91 095260 10610
10/12/2024

മാമ്പുഴക്കരി സൈറ്റ്

കാരിപ്പറമ്പിൽ ബിൽഡേഴ്സ്
91 095260 10610

കാരിപ്പറമ്പിൽ ബിൽഡേഴ്സ് നിർമ്മിക്കുന്ന മാമ്പുഴക്കരിയിലെ സൈറ്റിലെ നിർമ്മാണ പ്രവർത്തനം അവസാന ഘട്ടത്തിലേക്ക് ......കൺസ്ട്രക...
10/12/2024

കാരിപ്പറമ്പിൽ ബിൽഡേഴ്സ് നിർമ്മിക്കുന്ന മാമ്പുഴക്കരിയിലെ സൈറ്റിലെ നിർമ്മാണ പ്രവർത്തനം അവസാന ഘട്ടത്തിലേക്ക് ......

കൺസ്ട്രക്ഷൻ മേഖലയിൽ വർഷങ്ങളുടെ പരിചയസമ്പത്തോടെ കുട്ടനാട്ടിലും രാമങ്കരി പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന Kariparambil builders
നിർമ്മാണ മേഖലയിലെ ഏതൊരു ആവശ്യത്തിനും നിങ്ങളോടൊപ്പമുണ്ട്!

✅️ പ്ലാൻ
✅️ എസ്ടിമേഷൻ
✅️ 3D വ്യൂ
✅️ ബിൽഡിംഗ് പെർമിറ്റ് (പഞ്ചായത്ത്, മുൻസിപ്പാലിറ്റി)
✅️ കൺസ്ട്രക്ഷൻ
✅️ സൂപ്പർവിഷൻ
✅️ സ്ട്രക്ച്ചറൽ ഡ്രോയിങ്
✅️ ഇൻറ്റീരിയർ ഡിസൈൻ
✅️ ലാൻഡ്സ്‌കേപ്പിങ്
Etc...
തുടങ്ങി ഏതൊരു ആവശ്യത്തിനും നിങ്ങൾക്ക് ഞങ്ങളുമായി ബന്ധപ്പെടാം!

ഞങ്ങൾ പൂർത്തിയാക്കിയതും നിലവിൽ ചെയ്തുകൊണ്ടിരിക്കുന്നതുമായ നിർമ്മാണ പ്രവർത്തനങ്ങളെ കുറിച്ചും 3D visualization, permit തുടങ്ങി നിർമ്മാണ മേഖലയിലെ മറ്റു വിശേഷങ്ങളും കൂടുതലായി അറിയുവാൻ Kariparambil builders ന്റെ Instagram, Facebook പേജുകൾ follow ചെയ്തോളു!

കൂടുതൽ വിവരങ്ങൾക്ക്,
Call us
👇

📞 91 9526010610

Facbook : https://www.facebook.com/Founded2016Kbuilder?mibextid=ZbWKwL

Locations
👇
Mampuzhakary
📍

Kariparambil Builders and Architects & Construction

📍
Kariparambil Builders
Mampuzhakary

Address

Kariparambil Builders, Near Ramankary Supplyco Kuttanad, Alappuzha
Ramankari
689595

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919526010610

Alerts

Be the first to know and let us send you an email when Kariparambil Builders and Architects posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kariparambil Builders and Architects:

Share