Kesav pillai

Kesav pillai Architectural design, low cost construction

With immense happiness and gratitude, we proudly inaugurated our new office of Aptha Builders & Designers today at Patha...
23/04/2026

With immense happiness and gratitude, we proudly inaugurated our new office of Aptha Builders & Designers today at Patharam.

This special moment became even more meaningful with the presence, blessings, and support of our dear family members, friends, and well-wishers.

We sincerely thank everyone who stood with us on this important day. Your encouragement motivates us to move forward and deliver the best in building design, construction, and real estate services.

12/02/2026
11/02/2026

പതാരം- കുമരൻചിറ മെയിൻ റോഡിൽ സ്ഥിതിചെയ്യുന്ന കുമരൻചിറ മസ്ജിദിന്റെ മുന്നിലൂടെ കിഴക്കോട്ട് പോകുന്ന പഞ്ചായത്ത് റോഡിൽ, മെയിൻ റോഡിൽ നിന്നും ഏകദേശം 500 മീറ്റർ മാറി കിടക്കുന്ന 8 സെന്റ് സ്ക്വയർ വസ്തു വില്പനയ്ക്ക്. കിഴക്ക് ദർശനമുള്ള, റോഡ് ലെവലിൽ നിന്നും ഉയർന്ന നിലയിലുള്ള ഈ വസ്തു ശാന്തമായ ചുറ്റുപാടിലാണ്. ക്ലിയർ ടൈറ്റിൽ. വില: 1 സെന്റിന് ₹1.5 ലക്ഷം.

A proud moment to associate with the Sooranadu South Congress Bhavan Inauguration.Grateful to serve as a Consulting Engi...
30/01/2026

A proud moment to associate with the Sooranadu South Congress Bhavan Inauguration.
Grateful to serve as a Consulting Engineer in this meaningful journey.

09/10/2025

പതാരം, തൊടിയൂർ, കരുനാഗപ്പള്ളി പ്രദേശങ്ങളിൽ വസ്തു വിൽക്കാനോ വാങ്ങാനോ ആഗ്രഹിക്കുന്നുണ്ടോ?
സോഷ്യൽ മീഡിയ വഴി നിങ്ങളുടെ വസ്തു വേഗത്തിൽ വിൽക്കാം!
📞 9526236608 | ✉️ [email protected]

🏡 കരുനാഗപ്പള്ളി – കുമരഞ്ചിറ മെയിൻ റോഡിൽ 7 സെൻറ് വസ്തുവും വീടും വില്പനയ്ക്ക്📍 ലൊക്കേഷൻ:കരൂർ കടവ് ട്രാൻസ്ഫോർമർ ജംഗ്ഷൻ സമീപ...
25/08/2025

🏡 കരുനാഗപ്പള്ളി – കുമരഞ്ചിറ മെയിൻ റോഡിൽ 7 സെൻറ് വസ്തുവും വീടും വില്പനയ്ക്ക്

📍 ലൊക്കേഷൻ:

കരൂർ കടവ് ട്രാൻസ്ഫോർമർ ജംഗ്ഷൻ സമീപം

മെയിൻ റോഡിൽ നിന്ന് വെറും 50 മീറ്റർ

കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ, ശ്രീബുദ്ധ സ്കൂൾ, എൻജിനീയറിങ് കോളേജുകൾ – 10 മിനിറ്റ് ദൂരം

🏠 പ്രോപ്പർട്ടി ഡീറ്റെയിൽസ്:

7 സെൻറ് വസ്തു

550 സ്ക്വയർ ഫീറ്റ് കോൺക്രീറ്റ് വീട്

നിലവിൽ ₹4,000/- വാടക വരുമാനം ലഭിക്കുന്നു

യാതൊരു ബാധ്യതയും ഇല്ല, എല്ലാ പേപ്പറും ക്ലിയർ

💰 വില:

മാർക്കറ്റ് മൂല്യം ഏകദേശം 16 ലക്ഷം (വസ്തു) + 8–10 ലക്ഷം (വീട്) = 24–26 ലക്ഷം രൂപ വരും

എന്നാൽ വെറും 20 ലക്ഷം രൂപ മാത്രമാണ് ആവശ്യപ്പെടുന്നത്

വില നെഗോഷ്യബിൾ – ഉടൻ ഡീൽ ചെയ്യുന്നവർക്ക് 18 ലക്ഷം രൂപ വരെ ലഭ്യമാണ്

✨ ഹൈലൈറ്റുകൾ:

നല്ല ലൊക്കേഷൻ

വസ്തുവിന്റെ വിലയ്ക്ക് തന്നെയൊരു ഫിനിഷ്ഡ് വീട് കൂടി

സ്ഥിരം വാടക വരുമാനം ലഭിക്കുന്ന പ്രോപ്പർട്ടി

താൽക്കാലികമായി താമസിക്കാനും, ഭാവിയിൽ പുതുതായി വീട് പണിയാനും അനുയോജ്യം

ഇൻവെസ്റ്റ്മെന്റിന് മികച്ച അവസരം

📞 കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: [095262 32608]

Address

Patharam, Kollam
Sooranad
690522

Telephone

+919526232608

Website

Alerts

Be the first to know and let us send you an email when Kesav pillai posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kesav pillai:

Share