06/01/2021
വീട്ടിലെ വൈദ്യുതി bill zero ആകുന്ന സോളാർ ഓൺ ഗ്രിഡ് സിസ്റ്റം.
Enjoy free electricity for life time!!
25 years perfomance warranty for panels.
നിങ്ങൾക്ക് എല്ലാ മാസവും 4,000 രൂപയിലേറെ ബില്ല് വരുന്നുണ്ടെങ്കിൽ Ongrid Solar വളരെയധികം പ്രയോജനപ്പെടും.
3 KW HAVELLS on grid system ദിവസേന 12 യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കുന്നൂ.
ചെലവ് :1,99,000/-
ലാഭിക്കാവുന്ന ബിൽ തുക: ₹5,000/-
5 KW HAVELLS on grid system ദിവസേന 20 യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കുന്നൂ.
ചെലവ് :3,15,000/-
ബിൽ തുക: ₹10,000/-
10 KW HAVELLS on grid system ദിവസേന 40 യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കുന്നൂ.
ചെലവ് :6,00,000/-
ലാഭിക്കവുന്ന ബിൽ തുക: ₹20,000/-
സോളാർ പാനലിന് 25 വർഷം പെർഫോമൻസ് വാറണ്ടിയുണ്ട്.
ഞങ്ങൾ ഇതുവരെ ഓൺഗ്രിഡ് ചെയ്തു കൊടുത്ത എല്ലാ കസ്റ്റമറ്റും (60 ലേറെ) അവരുടെ ബിൽ തുക യിലും ഞങ്ങളുടെ വർക്കിലും വളരെ സന്തുഷ്ടരാണ്.... നിങ്ങൾക്ക് ഇത് ചെയ്തവരിൽ നിന്ന് അറിയണമെങ്കിൽ ഞങ്ങൾ നിങ്ങളെ അവരുമായി കമ്യൂണിക്കേറ്റ് ചെയ്ത് തരുന്നതാണ്.
ഞങ്ങളുടെ കുറച്ച് ഓൺ ഗ്രിഡ് വർക്കിന്റെ ഫോട്ടോസ് മുകളിൽ ഷേർ ചെയ്തിട്ടുണ്ട്.
നിങ്ങൾ കരണ്ട് ഉൽപാദിപ്പിച്ചതിലും കുറവാണ് ഉപയോഗിച്ചതെങ്കിൽ അത് ഗവൺമെന്റിന് നല്കുകയും ഗവൺമെന്റിന്ന് പൈസ ലഭിക്കും.
We are doing projects all over Kerala.
Best after sales service guaranteed.
Polycrystalline and mono-perc panels are avaliable.
All top solar panel brands like Havells, Waaree, luminous etc are availiable.
Contact :
Supreme battery house
Kannur,Kanhangad,Thalassery,Thamarassery
Call:9388702831
Mail:[email protected]
Our website : supremebatterycentre.com
ഇത് മറ്റുള്ളവരിലേക്കും share ചെയ്യുക . അവർക്ക് ഉപകാരപ്പെട്ടേക്കാം.