28/06/2023
ഏവർക്കും,
സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും, സന്തോഷകരമായ ബലി പെരുന്നാൾ ആശംസകൾ നേരുന്നു.
ത്യാഗം, സമഭാവന എന്നിവയാൽ നിറഞ്ഞ ബക്രീദ് എല്ലാവരുടെയും മനസ്സുകളെ വിമലീകരിക്കട്ടെ.
കേവലം ആചാരങ്ങൾക്കപ്പുറം സഹജീവികളോടുള്ള സ്നേഹത്താലും, സഹാനുഭൂതിയാലും നിറയണം നമ്മുടെ പ്രവർത്തികൾ.