Sthapathy Designers$Builders

Sthapathy  Designers$Builders BUILDING CONSTRUCTION
STRUCTURAL CONSTRUCTION
ITEM WISE CONTRACT
LABOUR CONTRACT
PH: 9544851619

TOTAL CONSTRUCTION COST           " RS: 13 LAKHS"STRUCTURAL WORKSELECTRICAL WORKSPLUMBING AND SANITARY WORKSTILE WORKSDO...
22/10/2024

TOTAL CONSTRUCTION COST
" RS: 13 LAKHS"

STRUCTURAL WORKS

ELECTRICAL WORKS

PLUMBING AND SANITARY WORKS

TILE WORKS

DOORS AND WINDOWS

PAINTING WORKS

CONTACT PH: 9544851619

PREMIUM RESIDENTIAL BUILDINGTOTAL CONSTRUCTION COSTRS: 49 LAKH.......1 STRUCTURAL FINISHING2 ELECTRICAL WORKS3. SANITARY...
17/10/2024

PREMIUM RESIDENTIAL BUILDING
TOTAL CONSTRUCTION COST
RS: 49 LAKH.......

1 STRUCTURAL FINISHING

2 ELECTRICAL WORKS

3. SANITARY AND PLUMBING WORKS

4.PAINTING WORKS

5 FLOORING TILE WORKS

6 BED ROOM WARDROBES AND KITCHEN CUP BOARDS

7. LIVING ROOM CEILING WORKS

8. FURNITURE UNITS

BED, DINING TABLE, T. V UNIT, LIVING SOFFA SET....

MORE DETAILS

CONTACT PH: 095448 51619

BUDGET HOMESവളരെ ചുരുങ്ങിയ ഒരു ബഡ്ജറ്റിൽ ഫിനിഷ് ചെയ്യാൻ പറ്റുന്ന ഒരു വീട് ആണ്, RS: 14LAKH മുതൽ പണി പൂർത്തിയാക്കാം കൂടുതൽ...
08/10/2024

BUDGET HOMES
വളരെ ചുരുങ്ങിയ ഒരു ബഡ്ജറ്റിൽ ഫിനിഷ് ചെയ്യാൻ പറ്റുന്ന ഒരു വീട് ആണ്, RS: 14LAKH മുതൽ പണി പൂർത്തിയാക്കാം കൂടുതൽ വിവരങ്ങൾക്കു
WHATSAPP OR CALL "9544851619"

Foundationഒരു വീട് നിർമ്മാണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ഫൗണ്ടേഷൻ,എന്നാൽ പലയിടത്തും സംഭവിക്കുന്നത് വീട് നിർമ്മിക്...
28/09/2024

Foundation
ഒരു വീട് നിർമ്മാണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ഫൗണ്ടേഷൻ,എന്നാൽ പലയിടത്തും സംഭവിക്കുന്നത് വീട് നിർമ്മിക്കാൻ തുടങ്ങുമ്പോൾ തന്നെ വീട്ടുടമസ്ഥൻ ആ നിർമ്മാണത്തിന്റെ ചുമതല ഏൽപ്പിച്ചിരിക്കുന്ന കരാറുകാരനോട് അല്ലെങ്കിൽ ജോലിക്കാരോട് ചോദിക്കുന്നു piller ഉള്ള ഫൗണ്ടേഷൻ ആണോ അതോ കരിങ്കല്ല് ഫൗണ്ടേഷൻ ആണോ റേറ്റ് കൂടുതൽ എന്ന്, പിന്നീട് റേറ്റിന്റെ അടിസ്ഥാനത്തിൽ ഏത് ഫൗണ്ടേഷൻ വേണമെന്ന് തീരുമാനിക്കുന്നു അല്ലെങ്കിൽ കണ്ടം പോലുള്ള സ്ഥലങ്ങളോ ചെളി കൂടുതലായിട്ടുള്ള സ്ഥലമോ ആണെങ്കിൽ പില്ലർ ഫൗണ്ടേഷൻ മതി എന്ന് സ്വയം തീരുമാനിക്കുന്നു അതിനുശേഷം വീടുപണി സ്റ്റാർട്ട് ചെയ്യുന്നു. വാസ്തവത്തിൽ ഒരു വീടിന്റെ ഫൗണ്ടേഷൻ തീരുമാനിക്കുന്നത് ആ വീട് പണിയുന്ന വസ്തുവിലേ മണ്ണിന്റെ സ്വഭാവത്തിന് അനുസരിച്ചാണ് അതിന് ആധികാരികമായി കുറച്ച് soil ടെസ്റ്റുകൾ ഉണ്ട് ഇതുവഴി നമുക്ക് ഏത് ഫൗണ്ടേഷൻ വേണമെന്ന് മനസ്സിലാക്കാൻ സാധിക്കുന്നു., എങ്കിലും നമുക്കും ചെറിയ ചില നിരീക്ഷണങ്ങൾ വഴി മണ്ണിന്റെ പ്രാഥമിക സ്വഭാവം മനസ്സിലാക്കാൻ സാധിക്കും. നാം വീട് നിർമ്മിക്കാൻ പോകുന്ന വസ്തുവിൽ ആദ്യമായി കിണർ കുഴിക്കുന്നുണ്ടെങ്കിൽ ആ കിണറ്റിൽ നിന്നും എടുക്കുന്ന മണ്ണിന്റെ ഘടന അനുസരിച്ച് ആ മണ്ണിന്റെ സ്വഭാവം മനസ്സിലാക്കാൻ സാധിക്കും, അതുപോലെ ആ വസ്തുവിൽ ചെറിയൊരു കുഴി ഒന്ന് രണ്ട് സ്ഥലങ്ങളിൽ എടുക്കുകയാണെങ്കിലും ആ മണ്ണിന്റെ കട്ടിയുള്ള ലെയർ എത്രയോ ഉണ്ടെന്നും കട്ടികുറഞ്ഞ ലയർ എത്രയുണ്ടെന്നും ക്ലേ അല്ലെങ്കിൽ ചെളി ഉണ്ടെങ്കിൽ അത് ഏത് ഭാഗങ്ങൾ ഒക്കെ ഉണ്ടെന്നും അത് എത്ര താഴ്ചയിൽ ഉണ്ടെന്നും നമുക്ക് മനസ്സിലാക്കാൻ സാധിക്കും.അതിനുശേഷം ഏതുതരം ഫൗണ്ടേഷൻ കൊടുക്കണം എന്നുള്ളത് നമുക്ക് കുറച്ച് മനസിലാക്കാം അതുപോലെ ക്ലേയുടെ അംശം കുറച്ചേ ഉള്ളുവെങ്കിൽക്വാറി G.S.B ഉപയോഗിച്ച് കോംപാക്ട്ഷൻ ചെയ്തത് ബലപ്പെടുത്താം അല്ലെങ്കിൽ SAND PILING ചെയ്യാം. പലപ്പോഴും പലരും കണ്ടം പോലുള്ള ചെളി നിറഞ്ഞ സ്ഥലങ്ങളിൽ അല്ലെങ്കിൽ ലൂസ് ആയിട്ടുള്ള മണ്ണുള്ളസ്ഥലങ്ങളിൽ കോളം പുട്ടിംഗ് ഫൗണ്ടേഷൻ ചെയ്യാറുണ്ട് പക്ഷേ ആ ഫൗണ്ടേഷൻ റസ്റ്റ് ചെയ്യുന്നത് വളരെ ലൂസ് ആയിട്ടുള്ള ഒരു സർഫസിലാണ്. ഒന്ന് രണ്ട് ഫ്ലഡ് സീസൺ കഴിയുമ്പോൾ ബിൽഡിംഗ് ചെറിയ രീതിയിൽ ഏതെങ്കിലും ഒരു സൈഡിലേക്ക് സെറ്റിൽ ആകാനുള്ള സാധ്യതയുണ്ട് അതുപോലെ ഫൗണ്ടേഷൻ സെറ്റിൽ ആകുന്നതുമൂലം ഭിത്തികളൊക്കെ വിള്ളൽ വീഴാനുള്ള സാധ്യതയുമുണ്ട്. Column footing ഫൗണ്ടേഷൻ ആണെങ്കിൽ
ഈ പില്ലറുകളെ തമ്മിൽ കണക്ട് ചെയ്ത്plinth beam ഉണ്ട് ഈ ബീമിന്റെ അടിയില് കരിങ്കല്ലുള്ള സപ്പോർട്ട് അല്ലെങ്കിൽ ഡയറക്റ്റ് മണ്ണ് സപ്പോർട്ട് ഉണ്ടായിരിക്കും അപ്പോൾ വീടിന്റെ ഭാരത്തിന്റെ ഒരു ഭാഗം ഡയറക്ട് ഈ ബ

ഈ പില്ലറുകളെ തമ്മിൽ കണക്ട് ചെയ്ത്plinth beam ഉണ്ട് ഈ ബീമിന്റെ അടിയില് കരിങ്കല്ലുള്ള സപ്പോർട്ട് അല്ലെങ്കിൽ ഡയറക്റ്റ് മണ്ണ് സപ്പോർട്ട് ഉണ്ടായിരിക്കും അപ്പോൾ വീടിന്റെ ഭാരത്തിന്റെ ഒരു ഭാഗം ഡയറക്ട് ഈ ബീമിനടിയിലുള്ള കരിങ്കല്ല് കെട്ടിലേക്കോ മണ്ണിലേക്കോ ട്രാൻസ്ഫർ ചെയ്യും, അത് മൂലം വീടിന്റെ മൊത്തത്തിലുള്ള ഭാരം മുഴുവനായും ഈ column footing അല്ലെങ്കിൽ പില്ലറിലേക്ക് വരില്ല അതുമൂലമാണ് ഇങ്ങനെയുള്ള സ്ഥലങ്ങളിൽ നിർമ്മിച്ചിരിക്കുന്ന പല വീടുകളും വലിയ കുഴപ്പമില്ലാതെ പോകുന്നത്. അതു കൊണ്ട് ഫൗൺഡേഷനിൽ ഒരു കോംപ്രമൈസും ചെയ്യാതെ വൃത്തിയായി തന്നെ ചെയ്യുക.

21/09/2024
20/09/2024

Any Construction works
Contact PH: 9544851619

Address

Nirmithi Bhavan, Podiyadi(po), Thiruvalla
Thiruvalla
689110

Alerts

Be the first to know and let us send you an email when Sthapathy Designers$Builders posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sthapathy Designers$Builders:

Share