iKIGAi BUILD

iKIGAi BUILD We Ikigai Build, transforms your dreams into reality.

Find your construction ideas by selecting a category so that we will provide you the best and affordable solutions generated from our highly efficient freelancers.

24/12/2021
19/05/2021

Job Description

We are looking for an innovative and experienced Civil Engineer /Architect/Diploma CEng to design buildings(mainly houses).We are basically a start up company based in Trivandrum developing Online Construction products and Services.

Responsibilities
1. Planning,Designing, Drafting of 2D plans & Elevations ,Site plans of houses.

2. Creating beautiful 3Dmodels of houses.

3. Preparing estimates for the houses already designed.

Requirements

1. The incumbent shall be B Tech Civil/B Arch/Diploma in Civil Engineering.

2. Proven working experience of minimum 3 years or more in design of residential or other buildings.

3. Excellent working knowledge of drafting software such as Auto Cad/Revit or equivalent.

4. Proficiency in 3D modelling using 3Ds Max/Revit or any other equivalent software.

5. Excellent knowledge of MS Excel to make estimates.

6. Strong communication skills and shall be a good team player.

Additional qualifications and competencies are desirable but not essential.

Interested candidates may please send your CVs to
[email protected].

നിങ്ങൾക്കു വേണ്ടി നിങ്ങളായ് ഞങ്ങൾ !!!നിങ്ങൾ നിർമ്മിക്കാനാഗ്രഹിക്കുന്ന വീട് ഹോസ്പിറ്റൽ ഷോപ്പിംഗ് കോംപ്ലക്സ് ഓഡിറ്റോറിയം ത...
25/09/2020

നിങ്ങൾക്കു വേണ്ടി നിങ്ങളായ് ഞങ്ങൾ !!!

നിങ്ങൾ നിർമ്മിക്കാനാഗ്രഹിക്കുന്ന വീട് ഹോസ്പിറ്റൽ ഷോപ്പിംഗ് കോംപ്ലക്സ് ഓഡിറ്റോറിയം തുടങ്ങി ഏതുമാകട്ടെ -

കേരളത്തിലെ പ്രഗത്ഭരായ എൻജിനിയേഴ്സിൻ്റെ സഹകരണത്തോടെ വിശ്വസ്തവും ചെലവു കുറഞ്ഞതുമായ "പുതിയ "നിർമ്മാണ പ്രക്രിയയിലൂടെ ഞങ്ങൾ സാദ്ധ്യമാക്കിത്തരുന്നു.

Email: [email protected]
Phone: +91 85901 08982
Visit : https://ikigaibuild.com/

നിങ്ങൾ ഒരു വീട് വെയ്ക്കാൻ ആഗ്രഹിക്കുന്നവരാണോ? അല്ലെങ്കിൽ, നിങ്ങളുടെ സ്വപ്നം ഒരു ബഹുനില കെട്ടിടം വെയ്ക്കുക എന്നതാണോ? സ്വപ...
20/09/2020

നിങ്ങൾ ഒരു വീട് വെയ്ക്കാൻ ആഗ്രഹിക്കുന്നവരാണോ? അല്ലെങ്കിൽ, നിങ്ങളുടെ സ്വപ്നം ഒരു ബഹുനില കെട്ടിടം വെയ്ക്കുക എന്നതാണോ? സ്വപ്നം എന്തുമാവട്ടെ, അത് സാക്ഷാത്കരിക്കുവാൻ ഞങ്ങൾ നിങ്ങൾക്കൊപ്പം ഉണ്ട്.

താങ്കളുടെ മനസ്സിനിണങ്ങിയ ഡിസൈനിലും, ഗുണമേന്മയിലും, നിശ്ചിത സമയക്രമത്തിലും താങ്കളുടെ നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാക്കുവാൻ ഞങ്ങൾ സഹായിക്കുന്നു.

Call : +91 8590108982
Visit : https://ikigaibuild.com

ഞങ്ങൾ നിങ്ങളുടെ കെട്ടിടങ്ങളെ രൂപപ്പെടുത്തുന്നു, എഞ്ചിനീയറിംഗ് എന്നത് നമുക്ക് പൂർണ്ണമായി മനസ്സിലാകാത്ത മോഡലിംഗ് മെറ്റീരിയ...
15/09/2020

ഞങ്ങൾ നിങ്ങളുടെ കെട്ടിടങ്ങളെ രൂപപ്പെടുത്തുന്നു, എഞ്ചിനീയറിംഗ് എന്നത് നമുക്ക് പൂർണ്ണമായി മനസ്സിലാകാത്ത മോഡലിംഗ് മെറ്റീരിയലുകളുടെ കലയാണ്,.

Call : +91 8590108982
Visit : https://ikigaibuild.com

നിർമ്മാണവുമായി ബന്ധപ്പെട്ട ഒരു പ്രോജക്ട് ചെയ്യുമ്പോൾ നിരവധി വെല്ലുവിളികൾ താങ്കൾക്ക് നേരിടേണ്ടി വന്നേക്കാം.

ഈ വെല്ലുവിളികൾ ഏറ്റെടുക്കുന്നു. കേരളത്തിലങ്ങോളമിങ്ങോളമുള്ള ആയിരത്തോളം സാങ്കേതിക വിദഗ്ധർ ഞങ്ങൾക്കുണ്ട്.

ഒരു കൺസ്ട്രക്ഷൻ ഏജൻസി എന്ന നിലയിൽ താങ്കളുടെ നിർമ്മാണത്തിൻ്റെ ഗുണമേന്മ, സമയക്രമം എന്നിവ ഉറപ്പുവരുത്തുന്നു.
താങ്കളുടെ നിർമ്മാണത്തിനാവശ്യമായ ആർക്കിടെക്റ്റ്സ്, എൻജിനീയേഴ്സ്, മറ്റു സാങ്കേതിക വിദഗ്ധർ എന്നിവരെ ഞങ്ങൾ നിങ്ങൾക്കായി കണ്ടെത്തുന്നു.

Call : +91 8590108982
Visit : https://ikigaibuild.com

നിങ്ങൾ ഒരു വീട് വെയ്ക്കാൻ ആഗ്രഹിക്കുന്നവരാണോ? അല്ലെങ്കിൽ, നിങ്ങളുടെ സ്വപ്നം ഒരു ബഹുനില കെട്ടിടം വെയ്ക്കുക എന്നതാണോ? സ്വപ...
13/09/2020

നിങ്ങൾ ഒരു വീട് വെയ്ക്കാൻ ആഗ്രഹിക്കുന്നവരാണോ? അല്ലെങ്കിൽ, നിങ്ങളുടെ സ്വപ്നം ഒരു ബഹുനില കെട്ടിടം വെയ്ക്കുക എന്നതാണോ? സ്വപ്നം എന്തുമാവട്ടെ, അത് സാക്ഷാത്കരിക്കുവാൻ ഞങ്ങൾ നിങ്ങൾക്കൊപ്പം ഉണ്ട്.

താങ്കളുടെ മനസ്സിനിണങ്ങിയ ഡിസൈനിലും, ഗുണമേന്മയിലും, നിശ്ചിത സമയക്രമത്തിലും താങ്കളുടെ നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാക്കുവാൻ ഞങ്ങൾ സഹായിക്കുന്നു.

Call : +91 8590108982
Visit : https://ikigaibuild.com

നിർമ്മാണവുമായി ബന്ധപ്പെട്ട ഒരു പ്രോജക്ട് ചെയ്യുമ്പോൾ നിരവധി വെല്ലുവിളികൾ താങ്കൾക്ക് നേരിടേണ്ടി വന്നേക്കാം.

നിർമ്മാണം വിശ്വാസപൂർവ്വം ഏൽപ്പിക്കാൻ പറ്റുന്ന ഒരു എൻജിനീയറിങ് സ്ഥാപനം കണ്ടെത്തുന്നത്.

നിർമ്മാണം നടത്താൻ ആവശ്യമായ പരിചയസമ്പന്നരായ ആർക്കിടെക്റ്റ്സ്, എൻജിനീയർമാർ, മറ്റു സാങ്കേതിക വിദഗ്ധർ എന്നിവരെ തെരഞ്ഞെടുക്കുവാനുള്ള ബുദ്ധിമുട്ട്.

ഗുണമേന്മ, സമയക്രമം എന്നിവ പാലിക്കുവാൻ ഉള്ള പ്രയാസങ്ങൾ .

ഈ വെല്ലുവിളികൾ ഏറ്റെടുക്കുന്നു. കേരളത്തിലങ്ങോളമിങ്ങോളമുള്ള ആയിരത്തോളം സാങ്കേതിക വിദഗ്ധർ ഞങ്ങൾക്കുണ്ട്.

നൂതന സാങ്കേതിക വിദ്യകൾ ആയ ഓൺലൈൻ കൺസ്ട്രക്ഷൻ, റിസോഴ്സ് പൂളിംഗ്, ഫ്രീലാൻസിംഗ് എന്നിവ ഉപയോഗിച്ചാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്.

ഒരു കൺസ്ട്രക്ഷൻ ഏജൻസി എന്ന നിലയിൽ താങ്കളുടെ നിർമ്മാണത്തിൻ്റെ ഗുണമേന്മ, സമയക്രമം എന്നിവ ഉറപ്പുവരുത്തുന്നു.

താങ്കളുടെ നിർമ്മാണത്തിനാവശ്യമായ ആർക്കിടെക്റ്റ്സ്, എൻജിനീയേഴ്സ്, മറ്റു സാങ്കേതിക വിദഗ്ധർ എന്നിവരെ ഞങ്ങൾ നിങ്ങൾക്കായി കണ്ടെത്തുന്നു.

Call : +91 8590108982
Visit : https://ikigaibuild.com

നിങ്ങളുടെ സ്വപ്നങ്ങൾക്ക് ഞങ്ങൾ ചിറകുകൾ നൽകുന്നു.താങ്കളുടെ മനസ്സിനിണങ്ങിയ ഡിസൈനിലും, ഗുണമേന്മയിലും, നിശ്ചിത സമയക്രമത്തിലു...
11/09/2020

നിങ്ങളുടെ സ്വപ്നങ്ങൾക്ക് ഞങ്ങൾ ചിറകുകൾ നൽകുന്നു.

താങ്കളുടെ മനസ്സിനിണങ്ങിയ ഡിസൈനിലും, ഗുണമേന്മയിലും, നിശ്ചിത സമയക്രമത്തിലും താങ്കളുടെ നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാക്കുവാൻ ഞങ്ങൾ സഹായിക്കുന്നു.

Call : +91 8590108982
Visit : https://ikigaibuild.com

നിർമ്മാണവുമായി ബന്ധപ്പെട്ട ഒരു പ്രോജക്ട് ചെയ്യുമ്പോൾ നിരവധി വെല്ലുവിളികൾ താങ്കൾക്ക് നേരിടേണ്ടി വന്നേക്കാം.

നിർമ്മാണം വിശ്വാസപൂർവ്വം ഏൽപ്പിക്കാൻ പറ്റുന്ന ഒരു എൻജിനീയറിങ് സ്ഥാപനം കണ്ടെത്തുന്നത്.

നിർമ്മാണം നടത്താൻ ആവശ്യമായ പരിചയസമ്പന്നരായ ആർക്കിടെക്റ്റ്സ്, എൻജിനീയർമാർ, മറ്റു സാങ്കേതിക വിദഗ്ധർ എന്നിവരെ തെരഞ്ഞെടുക്കുവാനുള്ള ബുദ്ധിമുട്ട്.

ഗുണമേന്മ, സമയക്രമം എന്നിവ പാലിക്കുവാൻ ഉള്ള പ്രയാസങ്ങൾ .

ഈ വെല്ലുവിളികൾ ഏറ്റെടുക്കുന്നു. കേരളത്തിലങ്ങോളമിങ്ങോളമുള്ള ആയിരത്തോളം സാങ്കേതിക വിദഗ്ധർ ഞങ്ങൾക്കുണ്ട്. നൂതന സാങ്കേതിക വിദ്യകൾ ആയ ഓൺലൈൻ കൺസ്ട്രക്ഷൻ, റിസോഴ്സ് പൂളിംഗ്, ഫ്രീലാൻസിംഗ് എന്നിവ ഉപയോഗിച്ചാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്.

ഒരു കൺസ്ട്രക്ഷൻ ഏജൻസി എന്ന നിലയിൽ താങ്കളുടെ നിർമ്മാണത്തിൻ്റെ ഗുണമേന്മ, സമയക്രമം എന്നിവ ഉറപ്പുവരുത്തുന്നു. താങ്കളുടെ നിർമ്മാണത്തിനാവശ്യമായ ആർക്കിടെക്റ്റ്സ്, എൻജിനീയേഴ്സ്, മറ്റു സാങ്കേതിക വിദഗ്ധർ എന്നിവരെ ഞങ്ങൾ നിങ്ങൾക്കായി കണ്ടെത്തുന്നു.
താങ്കളുടെ മനസ്സിനിണങ്ങിയ ഡിസൈനിലും, ഗുണമേന്മയിലും, നിശ്ചിത സമയക്രമത്തിലും താങ്കളുടെ നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാക്കുവാൻ ഞങ്ങൾ സഹായിക്കുന്നു.

Call : +91 8590108982
Visit : https://ikigaibuild.com

Address

No. 7, NV Nagar, Peroorkada
Thiruvananthapuram
695005

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+918590108982

Alerts

Be the first to know and let us send you an email when iKIGAi BUILD posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to iKIGAi BUILD:

Share