Anand Solar

Anand Solar Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Anand Solar, Solar Energy Company, Anand Solar Revathy Building Peyad Thiruvanathapuram, Thiruvananthapuram.

40%  സബ്സിടിയോടുകൂടി   ഇനി നിങ്ങൾക്കും  സോളാർ  സ്വന്തമാക്കാം. ആനന്ദ്  സോളാറിൽ നിന്നും
29/04/2023

40% സബ്സിടിയോടുകൂടി ഇനി നിങ്ങൾക്കും സോളാർ സ്വന്തമാക്കാം. ആനന്ദ് സോളാറിൽ നിന്നും

power cut ന്റെ പേടിയില്ലാതെ ഇനി നിങ്ങൾക്കും സുഖമായിരിക്കാം.ആനന്ദ് സോളാർ  സോളാർ റൂഫിങ്.. 40% ഗവണ്മെന്റ്  സബ്സിഡിയോടുകൂടി ...
24/04/2023

power cut ന്റെ പേടിയില്ലാതെ ഇനി നിങ്ങൾക്കും സുഖമായിരിക്കാം.ആനന്ദ് സോളാർ സോളാർ റൂഫിങ്.. 40% ഗവണ്മെന്റ് സബ്സിഡിയോടുകൂടി kseb യുടെ സൗര പ്രോജക്ടിന്റെ ഭാഗമായി നിങ്ങൾക്കും സോളാർ സ്ഥാപിക്കാം.. കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക : +9108089207471

May the magic of this Eid bring you good health, prosperity, and happiness. Eid Mubarak                                🌙...
21/04/2023

May the magic of this Eid bring you good health, prosperity, and happiness. Eid Mubarak
🌙

കുതിച്ചുയരുന്ന വൈദ്യുതി ബില്ലിൽ നിന്നും മോചനം നേടൂ . സോളാർ പാനൽ സ്‌ഥാപിക്കൂ .
18/04/2023

കുതിച്ചുയരുന്ന വൈദ്യുതി ബില്ലിൽ നിന്നും മോചനം നേടൂ . സോളാർ പാനൽ സ്‌ഥാപിക്കൂ .

ഏവർക്കും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ഒരായിരം വിഷു ആശംസകൾ                                        ...
14/04/2023

ഏവർക്കും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സന്തോഷത്തിന്റെയും
ഒരായിരം വിഷു ആശംസകൾ

We are hiringPOSITIONSSales Executive (2 Nos) Qualification: Plus 2 and aboveTechnician (2 Nos) Qualification: Diploma, ...
11/04/2023

We are hiring

POSITIONS
Sales Executive (2 Nos)
Qualification: Plus 2 and above

Technician (2 Nos)
Qualification: Diploma, Electrical

Minimum 1 Year Experience Required

Warmest thoughts and best wishes for a Merry Christmas and a Happy New Year.
24/12/2022

Warmest thoughts and best wishes for a Merry Christmas and a Happy New Year.

പ്രകൃതിയിലെ ഏറ്റവും വലിയ ഊര്‍ജസ്രോതസ്സാണു സൂര്യന്‍. വീടുകള്‍ക്കു മുകളിലായി സൗരോര്‍ജ പാനലുകള്‍ വച്ച് വൈദ്യുതി ഉല്‍പാദിപ്...
16/11/2022

പ്രകൃതിയിലെ ഏറ്റവും വലിയ ഊര്‍ജസ്രോതസ്സാണു സൂര്യന്‍. വീടുകള്‍ക്കു മുകളിലായി സൗരോര്‍ജ പാനലുകള്‍ വച്ച് വൈദ്യുതി ഉല്‍പാദിപ്പിച്ച് ഓരോരുത്തര്‍ക്കും സ്വയം പര്യാപ്തരാകാം. ഓരോ വീടിൻ്റെയും ഉപയോഗത്തിനനുസരിച്ചുള്ള പാനലുകള്‍ വയ്ക്കണം. അതായത്, എത്ര യൂണിറ്റ് വൈദ്യുതിയാണോ ആവശ്യം അത്രയും കിലോവാട്ട് ശേഷിയുള്ള സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കണം. സൗരോര്‍ജ പാനലുകള്‍ വീടുകളില്‍ സ്ഥാപിച്ചാല്‍ വൈദ്യുതി ബില്ലിൻ്റെ ഭാരം ഗണ്യമായി കുറയ്ക്കാന്‍ സാധിക്കും.

For More Details
Contact: 9400703243
Address: Revathy Building, Peyad, Trivandrum
https://keralakonnect.com/seller/profile/anandsolarsolar

കറണ്ട് ബില്ലിനെ പേടിക്കാതെ ഇനി വീട്ടിലുണ്ടാക്കാം വൈദ്യുതി. പുരപ്പുറ സോളാര്‍ പദ്ധതിയിലൂടെ ഇനി ഓരോ വീടും   വൈദ്യുതിയുടെ കാ...
11/11/2022

കറണ്ട് ബില്ലിനെ പേടിക്കാതെ ഇനി വീട്ടിലുണ്ടാക്കാം വൈദ്യുതി. പുരപ്പുറ സോളാര്‍ പദ്ധതിയിലൂടെ ഇനി ഓരോ വീടും വൈദ്യുതിയുടെ കാര്യത്തില്‍ സ്വയം പര്യാപ്തമാക്കാം. പ്രകൃതിദത്തമായ വൈദ്യുതി പ്രതിദിനം ഉപയോഗിക്കൂ.

For More Details
Contact: 9400703243
Address: Revathy Building, Peyad, Trivandrum
https://keralakonnect.com/seller/profile/anandsolarsolar

വൈദ്യുതി ബില്ലിൻ്റെ കാര്യം ഇനി മറക്കാം, പുതിയ വീടുകളിൽ മാത്രമല്ല, നിലവിലുള്ള വീടുകളിലും വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള സം...
05/11/2022

വൈദ്യുതി ബില്ലിൻ്റെ കാര്യം ഇനി മറക്കാം, പുതിയ വീടുകളിൽ മാത്രമല്ല, നിലവിലുള്ള വീടുകളിലും വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള സംവിധാനം ഒരുക്കാം. വീട് പ്രകാശ പൂർണമാകുന്ന തോടൊപ്പം എല്ലാ വൈദ്യുത ഉപകരണങ്ങളും പ്രവർത്തിപ്പിക്കാം.

For More Details
Contact: 9400703243
Address: Revathy Building, Peyad, Trivandrum

ഭാവിയിലെ ഊര്‍ജം പ്രകൃതിദത്ത ഊര്‍ജ സ്രോതസ്സുകളില്‍ നിന്നാണ്.  പ്രകൃതിയില്‍ നിന്ന് ഊര്‍ജം കൊയ്ത് ലാഭം നേടാന്‍ പുരപ്പുറം സ...
02/11/2022

ഭാവിയിലെ ഊര്‍ജം പ്രകൃതിദത്ത ഊര്‍ജ സ്രോതസ്സുകളില്‍ നിന്നാണ്. പ്രകൃതിയില്‍ നിന്ന് ഊര്‍ജം കൊയ്ത് ലാഭം നേടാന്‍ പുരപ്പുറം സോളാര്‍ പാനലുകള്‍ സ്ഥാപിക്കൂ. വൈദ്യുതിയുടെ കാര്യത്തില്‍ സ്വയം പര്യാപ്തത നേടുന്നത് വഴി ബില്ലില്‍ വന്‍ സാമ്പത്തിക ലാഭമാണ് ഗാര്‍ഹിക ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.

For More Details
Contact: 9400703243
Address: Revathy Building, Peyad, Trivandrum

Address

Anand Solar Revathy Building Peyad Thiruvanathapuram
Thiruvananthapuram
695573

Opening Hours

Monday 9:30am - 5:30pm
Tuesday 9:30am - 5:30pm
Wednesday 9:30am - 5:30pm
Thursday 9:30am - 5:30pm
Friday 9:30am - 5:30pm
Saturday 9:30am - 5:30pm

Website

Alerts

Be the first to know and let us send you an email when Anand Solar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share