Tata Urja Renewables

Tata Urja Renewables Authorised Channel Partner for TATA POWER SOLAR in Thiruvananthapuram

TOP MNRE VENDOR IN THIRUVANANTHAPURAM

Eid al-Adha is a time for reflection and sacrifice. This year, give back to the Earth by choosing clean, renewable energ...
28/05/2026

Eid al-Adha is a time for reflection and sacrifice. This year, give back to the Earth by choosing clean, renewable energy. Let the light of the sun power your festivities and your future.

Contact now: +91 800 800 4738 /+91 800 800 2487

30 വർഷത്തെ ഉറപ്പ്, ഇന്ത്യയിലെ ഏക സോളാർ കമ്പനി! സോളാർ പാനലുകൾ സ്ഥാപിക്കുമ്പോൾ നിങ്ങൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്നത് അതിന...
26/05/2026

30 വർഷത്തെ ഉറപ്പ്, ഇന്ത്യയിലെ ഏക സോളാർ കമ്പനി!

സോളാർ പാനലുകൾ സ്ഥാപിക്കുമ്പോൾ നിങ്ങൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്നത് അതിന്റെ കാലാവധിയല്ലേ? 30 വർഷത്തെ ഓൺസൈറ്റ് വാറന്റി നൽകുന്ന ഇന്ത്യയിലെ ഏക സോളാർ കമ്പനിയായ ടാറ്റാ പവർ ഇപ്പോൾ നിങ്ങളുടെ അടുത്തുണ്ട്.

ഇന്നുതന്നെ ബന്ധപ്പെടൂ: +91 800 800 4738 /+91 800 800 2487

ലോകം അത്ഭുതത്തോടെ നോക്കിനിന്ന ആ വിശ്വസ്തത ഇനി നിങ്ങളുടെ മേൽക്കൂരയിലും! ലോകത്തിലെ ആദ്യത്തെ സമ്പൂർണ്ണ സൗരോർജ്ജ വിമാനത്താവള...
24/05/2026

ലോകം അത്ഭുതത്തോടെ നോക്കിനിന്ന ആ വിശ്വസ്തത ഇനി നിങ്ങളുടെ മേൽക്കൂരയിലും!
ലോകത്തിലെ ആദ്യത്തെ സമ്പൂർണ്ണ സൗരോർജ്ജ വിമാനത്താവളത്തിന് കരുത്തേകിയത് ടാറ്റാ പവർ ആണ്. അതേ ഗുണമേന്മയും വിശ്വസ്തതയും ഇപ്പോൾ നിങ്ങളുടെ വീടുകളിലും സ്ഥാപനങ്ങളിലും എത്തിക്കാൻ Tata സജ്ജമാണ്.

ഇന്നുതന്നെ ബന്ധപ്പെടൂ: +91 800 800 4738 /+91 800 800 2487

22/05/2026

ഇനി ഒരിക്കലും തിരിച്ചു വരാത്ത വിധം ആ ബില്ല് ഞങ്ങൾ പറഞ്ഞയച്ചു! ടാറ്റാ സോളാറിലേക്ക് മാറു, കറന്റ് ബില്ലുകളോട് എന്നെന്നേക്കുമായി വിട പറയൂ

വെളിച്ചം മാത്രമല്ല, വിശ്വാസവും! കേരളം ഒന്നടങ്കം നെഞ്ചേറ്റിയ ടാറ്റാ പവർ സോളാറൂഫിലൂടെ നിങ്ങളുടെ വീടുകളിലും സ്ഥാപനങ്ങളിലും ...
20/05/2026

വെളിച്ചം മാത്രമല്ല, വിശ്വാസവും! കേരളം ഒന്നടങ്കം നെഞ്ചേറ്റിയ ടാറ്റാ പവർ സോളാറൂഫിലൂടെ നിങ്ങളുടെ വീടുകളിലും സ്ഥാപനങ്ങളിലും വിശ്വസ്തമായ സൗരോർജ്ജം എത്തിക്കൂ.

ഇന്നുതന്നെ ബന്ധപ്പെടൂ: +91 800 800 4738 /+91 800 800 2487

ഭൂമിക്ക് ഭാരമാകാത്ത ചുവടുകൾ!ടാറ്റാ പവർ സോളാറൂഫിലൂടെ 90% വരെ വൈദ്യുതി ബില്ല് ലാഭിക്കൂ, ഒപ്പം 30 വർഷത്തെ വാറന്റിയും സ്വന്ത...
18/05/2026

ഭൂമിക്ക് ഭാരമാകാത്ത ചുവടുകൾ!
ടാറ്റാ പവർ സോളാറൂഫിലൂടെ 90% വരെ വൈദ്യുതി ബില്ല് ലാഭിക്കൂ, ഒപ്പം 30 വർഷത്തെ വാറന്റിയും സ്വന്തമാക്കൂ.

തിരുവനന്തപുരത്തെ മികച്ച MNRE വെണ്ടറായ ടാറ്റാ ഊർജ്ജ റിന്യൂവബിൾസ് വഴി ഇന്ന് തന്നെ മലിനീകരണമില്ലാത്ത സോളാർ ഊർജ്ജത്തിലേക്ക് ചുവടുമാറാം.

വിവരങ്ങൾക്ക് വിളിക്കൂ: +91 800 800 4738 / +91 800 800 2487

15/05/2026

സോളാർ ഒരു ഹ്രസ്വകാല നിക്ഷേപമല്ല, മറിച്ച് ഭാവിയിലേക്കുള്ള കരുതിവെപ്പാണ്. അതുകൊണ്ട് തന്നെ ഏറ്റവും മികച്ച സർവീസും വിശ്വാസ്യതയും നൽകുന്ന ടാറ്റാ സോളാർ തിരഞ്ഞെടുക്കൂ.

പ്രത്യേകതകൾ:
✅ 30 വർഷത്തെ വാറന്റി
✅ ഗവൺമെന്റ് സബ്‌സിഡി സൗകര്യം
✅ ലൈഫ് ടൈം സർവീസ് അസിസ്റ്റൻസ്
✅ കംപ്ലീറ്റ് സോളാർ കിറ്റ്

തിരുവനന്തപുരത്തെ ടോപ്പ് MNRE വെണ്ടറായ ടാറ്റാ ഊർജ്ജ റിന്യൂവബിൾസ് ലൂടെ നിങ്ങളുടെ വീടും സ്ഥാപനവും ഇനി സോളാർ പവറിലേക്ക് മാറ്റാം!

വിളിക്കൂ: +91 800 800 4738 | +91 800 800 2487

എസി എത്ര വേണമെങ്കിലും പ്രവർത്തിപ്പിച്ചോളൂ, കറന്റ് ബില്ലിനെ ടാറ്റാ സോളാർ നോക്കിക്കൊള്ളും. 30 വർഷത്തെ പാനൽ വാറന്റിയും മികച...
11/05/2026

എസി എത്ര വേണമെങ്കിലും പ്രവർത്തിപ്പിച്ചോളൂ, കറന്റ് ബില്ലിനെ ടാറ്റാ സോളാർ നോക്കിക്കൊള്ളും. 30 വർഷത്തെ പാനൽ വാറന്റിയും മികച്ച സേവനവും ടാറ്റ പവർ സോളാറൂഫ് ഉറപ്പു നൽകുന്നു.

ഇന്ന് തന്നെ സോളാറിലേക്ക് മാറൂ, ലാഭത്തിനൊപ്പം തണുപ്പും ആസ്വദിക്കൂ.
📱 +91 800 800 4738

09/05/2026
Whatever your era is, Tata Power Solaroof is the main character.Call now :+91 800 800 4738 | +91 800 800 2487
09/05/2026

Whatever your era is, Tata Power Solaroof is the main character.

Call now :+91 800 800 4738 | +91 800 800 2487

06/05/2026

കഠിനമായ ചൂടും അതിലും കഠിനമായ കറന്റ് ബില്ലും! ഇതിനൊരു ശാശ്വത പരിഹാരം ടാറ്റാ പവർ സോളാറൂഫ് നൽകുന്നു.

എന്തുകൊണ്ട് ടാറ്റ സോളാർ?
ഇന്ത്യയിലെ ഒന്നാം നമ്പർ റൂഫ്‌ടോപ്പ് കമ്പനി
30 വർഷത്തെ പാനൽ വാറന്റി
ഗവൺമെന്റ് സബ്സിഡി
മികച്ച കസ്റ്റമർ സർവീസ്

ഇന്ന് തന്നെ സോളാറിലേക്ക് മാറൂ, കറന്റ് ബില്ലിനെ പമ്പ കടത്തൂ!

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ:
📞 +91 800 800 4738 | +91 800 800 2487

Address

Thiruvananthapuram
Thiruvananthapuram
695101

Opening Hours

Monday 9:30am - 5:30pm
Tuesday 9:30am - 5:29pm
Wednesday 9:30am - 5:30pm
Thursday 9:30am - 5:30pm
Friday 9:30am - 5:30pm
Saturday 9:30am - 5:30pm

Telephone

+918547811000

Alerts

Be the first to know and let us send you an email when Tata Urja Renewables posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Tata Urja Renewables:

Share