Global Constructions - Vakkom - Attingal

Global Constructions - Vakkom - Attingal coming soon

Owner : Riyas , Thattathumala.
09/08/2020

Owner : Riyas , Thattathumala.

A few kitchen ideas...
09/08/2020

A few kitchen ideas...

വീട് പണിയുടെ ഏറ്റവും ആദ്യത്തേതും സുപ്രധാനവുമായ ഘട്ടമാണ് പ്ലാൻ വരക്കുന്നതും, വീട് വയ്ക്കാൻ അനുമതി വാങ്ങുന്നതും. പ്ലാൻ വരയ...
23/07/2020

വീട് പണിയുടെ ഏറ്റവും ആദ്യത്തേതും സുപ്രധാനവുമായ ഘട്ടമാണ് പ്ലാൻ വരക്കുന്നതും, വീട് വയ്ക്കാൻ അനുമതി വാങ്ങുന്നതും. പ്ലാൻ വരയ്ക്കുന്ന കാര്യത്തിൽ ചില നിബന്ധനകൾ ഉണ്ട്. ലൈസൻസ് ഉള്ള ഒരു സിവിൽ എഞ്ചിനീയർ വേണം പ്ലാൻ വരയ്ക്കാൻ എന്നാണു നിയമം പറയുന്നത്. ഈ പ്ലാൻ ന് പഞ്ചായത്ത്‌ /മുനിസിപ്പാലിറ്റി / കോർപ്പറേഷന്റെ അംഗീകാരം വാങ്ങേണ്ടതുണ്ട്. പ്ലാൻ, ആധാരത്തിന്റെ കോപ്പി, കൈവശാവകാശ സർട്ടിഫിക്കറ്റ്, സൈറ്റ് പ്ലാൻ ഇവയെല്ലാം പഞ്ചായത്തിൽ അല്ലെങ്കിൽ മുനിസിപാലിറ്റി യിൽ നിന്നു ലഭിക്കുന്ന അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതുണ്ട്. പുതിയ രീതി അനുസരിച്ച് ഓണ്‍ലൈൻ ആയി ആദ്യം അപേക്ഷ സമർപ്പിക്കണം. ഓണ്‍ലൈൻ ഇൽ നല്കിയ വിവരങ്ങൾ രേഖകളുമായി ഒത്തു നോക്കിയതിനു ശേഷമാണ് പ്ലാനിനു അനുമതി നൽകുന്നത്. എല്ലാ corporation നുകളിലും മുനിസിപാലിറ്റി കളിലും, A Grade പഞ്ചായത്തുകളിലും ഇപ്പോൾ സംവിധാനം നിലവിൽ വന്നിട്ടുണ്ട്.

23/07/2020

Address

VAKKOM , ATTINGAL
Thiruvananthapuram

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

+971554150146

Website

Alerts

Be the first to know and let us send you an email when Global Constructions - Vakkom - Attingal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share