27/12/2022
തിരുവനന്തപുരം ജില്ലയിൽ കല്ലമ്പലം മണമ്പൂര് എന്ന സ്ഥലത്ത് mr അരുൺസാറിന് വേണ്ടി ചെയ്ത വീടാണ്
1600 sq. Ft ഡ്രസ്സ് റൂഫിൽ AMERICAN (SAINT GOBAIN)roofing shingiles വിരിച്ചത്
രണ്ട് രീതിയിൽ കേരളത്തിൽ shingles ചെയുന്നുണ്ട്
1)ചരിഞ്ഞ കോൺഗ്രറ്റ് റൂഫിന്റെ മുകളിൽ സർഫസ് ലെവൽ ചെയ്ത് തേപ്പിന് ശേഷം shingiles വിരിക്കുന്ന രീതി
2)ഡ്രെസ് വർക്ക് (സ്കോയർ ട്യൂബ് ഉബയോഗിച്ച് ) ചെയ്ത്
അതിന് മുകളിൽ 12mm സിമന്റിന്റെ fibere board ഉബയോഗിച്ച് അതിന് ശേഷം ഫുൾ വാട്ടർ പ്രൂഫ് മെറ്റീരിയൽ കൊണ്ട് കവർ ചെയ്ത് അതിന് ശേഷം shingiles വിരിക്കുന്നു
ഈ രണ്ട് രീതിയിലും കേരളത്തിനകത്ത് shingiles ചെയ്ത് കൊടുക്കുന്നുണ്ട്
റൂഫിങ് ഷിംഗിൾസിന്റെ കളറിനും വാട്ടർപ്രൂഫിനും സൗണ്ടിനും life time സർവീസ് വാറന്റി കമ്പനി കൊടുക്കുന്നുണ്ട് shingiles ന് വെയ്റ്റ് കുറവായത് കൊണ്ട് വീടിന് ലാസ്റ്റിംഗ് കൂടുതൽ ആയിരിക്കും റൂഫിങ്ങിന്റെ വിഷയത്തിൽ എന്ത് സംശയങ്ങൾക്കും വിളിക്കാവുന്നതാണ്
Ph7025182035..9846474263
TATA STEEL
APL APPOLLO TUBES LIMITED
BP CANNADA
GAF. ROOFING
SAINT GOBAIN
CERTAIN FEED
IKO ROOFING
TECHNO NICOL
EVEREST ROOFING
PH. 7025182035 9846474263