BuildDream Designers Developers and Contractors

BuildDream Designers Developers and Contractors Our mission is to built not just structures , but also relationships that stand the test of time .

We provide ourselves on providing quality workmanships , excellent customer service , Competitive pricing .

23/04/2026
19/04/2026

നമ്മുടെ കൈപ്പാടുകളിലേക്ക് അതിരുകളില്ലാത്ത അഭിപ്രായങ്ങൾ എത്തുമ്പോൾ...

ഓരോ വീടും ഒരുപാട് സ്വപ്നങ്ങൾ ചേർത്ത് എവർക്കോ ഒരു സുന്ദരഭവനമാവുകയാണ്. ഞങ്ങൾ നിർമ്മാണം തുടരുന്ന, കൊല്ലം ജില്ലയിലെ ഈ വീട് അതിന്റെ മനോഹാരിതയോടെ മുന്നോട്ടുപോകുന്നു.

സോഷ്യൽ മീഡിയയിൽ ഓരോ പോസ്റ്റിനും അനവധി പ്രതികരണങ്ങൾ ലഭിക്കാറുണ്ട്—ചിലത് ഹൃദയസ്പർശിയും ചിലത് അത്രയും സംവേദനശീലമല്ലാത്തതും. വിമർശനം സ്വാഗതം, പക്ഷേ ഓരോ കട്ടയും, ഓരോ കോണും, ഓരോ ഡിസൈനും ഒരാളുടെ സ്വപ്നത്തിന്റെയും പ്രിയപ്പെട്ടവരുടെ ആഗ്രഹത്തിന്റെയും പ്രതിഫലനമാണ്. അതിനാൽ, ഓരോ ചോദ്യത്തിനും അതിന് അർഹമായ മറുപടി നൽകിയാണ് ഞങ്ങൾ മുന്നോട്ട് പോകുന്നത് ..

AMEENZ Group – നിങ്ങളുടെ വീടുകൾ മനസ്സോടെ സൃഷ്ടിക്കുന്നു.

📞 Er Al Ameen M
📍 AMEENZ Group
📲 9747547023

New 👷‍♂️✨PLAN & 3D,SUPERVISION,BUILDING CONSTRUCTION,INTERIOR,വെറും 1850രൂപ സ്ക്വയർ ഫീറ്റ് നിരക്കിൽ 100% ഗുണമേന്മയുള്ള വ...
16/04/2026

New 👷‍♂️✨

PLAN & 3D,
SUPERVISION,
BUILDING CONSTRUCTION,
INTERIOR,

വെറും 1850രൂപ സ്ക്വയർ ഫീറ്റ് നിരക്കിൽ 100% ഗുണമേന്മയുള്ള വീട്.
ആരും കൊതിക്കുന്ന ഒരു കിടിലൻ വീട്...... വീട് എന്ന നിങ്ങളുടെ സ്വപനം യാഥാർഥ്യമാക്കുവാൻ ഞങ്ങളെ സമീപിക്കു....

ആധുനിക രീതിയിലും ഗുണമേന്മയുള്ളതുമായ വീടുകൾ ബ്രാൻഡഡ് കമ്പിനികളുടെ മെറ്റീരിയൽ ഉപയോഗിച്ച് 1850രൂപ സ്ക്വയർ ഫീറ്റ് നിരക്കിൽ നിർമ്മിച്ച് കൊടുക്കുന്നു.

⏺️FULL FINISHING WORKS STARTS FROM RS.1950/SQFT.

⏺️STANDERD PACKAGE STARTS FROM RS. 2100/SQFT.

⏺️PREMIUM PACKAGE STARTS FROM RS. 2300/SQFT.

⏺️LUXURY PACKAGE STARTS FROM RS. 3000/SQFT.

PLEASE CONTACT FOR DETAILS :-
+91 9747547023 , +91 88911 82799

14/04/2026

വിഷു Special 🌼🌸
🏗️We *AMEENZ* Group of building Construction build your dream home on your own property , Completely Customised designs to suite your needs and preferences .
✨We stand for being a builder who helps in Designing Life Experiences through the uncompromising Quality of Construction they craft, transcending borders into every continent to be the BEST BUILDER in the Globe by 2035🏡
For more :- 9747547023 , 8891182799

Other Running Projects :-
Renjini madam - Chanthavila site , Ameer and Rehna - Pachira , near Kaniyapuram , Jahfar sir - Peroorkada , Trivandrum , Remya madam - Airooppara near pothencode ,
Shibila madam - Karichara near Kaniyapuram , Anas site near Venjaramood , Vishnu sir -near Manvila , Kulathoor TVM .

Completed projects :- Sulfi - Chanthavila.
Safar - Kaniyapuram site
Sajeer site :- Nedumangad , TVM
Jasna madam site - Pothencode
Rehna madam :- Vetroad near magic planet , Sulfi sir - chanthavila , Sandeep site near Mangalapuram , Shersha site near Perumathura , Nanthan site near Attinkuzhi , Kazhakuttom , sulaikha site near Irinchayam , Nedumangad .
Shaji site - Kanyakulangara near grand Auditorium .
interiordesign bhfyp style inspiration decoration renovationworks civilengineer keralahomes interiordesigning landscapeworks civilengineer builderofkerala ameenzgroup happyhomes

New 🏠Area :- 1785 sq ft with 4 BHK Specifications :- Sit out , Living room , Dining area , Patio , 4 bedroom , open kitc...
13/04/2026

New 🏠
Area :- 1785 sq ft with 4 BHK

Specifications :-
Sit out , Living room , Dining area , Patio , 4 bedroom , open kitchen , Library room .

🏗️We *AMEENZ* Group of building Construction build your dream home on your own property , Completely Customised designs to suite your needs and preferences .
✨We stand for being a builder who helps in Designing Life Experiences through the uncompromising Quality of Construction they craft, transcending borders into every continent to be the BEST BUILDER in the Globe by 2035🏡
For more :- 9747547023 , 8891182799

Other Running Projects :-
Renjini madam - Chanthavila site , Ameer and Rehna - Pachira , near Kaniyapuram , Jahfar sir - Peroorkada , Trivandrum , Remya madam - Airooppara near pothencode ,
Shibila madam - Karichara near Kaniyapuram , Anas site near Venjaramood , Vishnu sir -near Manvila , Kulathoor TVM .

Completed projects :- Sulfi - Chanthavila.
Safar - Kaniyapuram site
Sajeer site :- Nedumangad , TVM
Jasna madam site - Pothencode
Rehna madam :- Vetroad near magic planet , Sulfi sir - chanthavila , Sandeep site near Mangalapuram , Shersha site near Perumathura , Nanthan site near Attinkuzhi , Kazhakuttom , sulaikha site near Irinchayam , Nedumangad .
Shaji site - Kanyakulangara near grand Auditorium .
interiordesign bhfyp style inspiration decoration renovationworks civilengineer keralahomes interiordesigning landscapeworks civilengineer builderofkerala ameenzgroup happyhomes

06/04/2026

✨📥

01/04/2026

വീട് എന്നത് ഒരു സ്വപ്നം മാത്രമല്ല..
അതൊരു പങ്കാളിത്തമാണ്.
ഒരു കുടുംബത്തിന്റെ ആഗ്രഹങ്ങൾ, സ്വപ്നങ്ങൾ, ഓർമ്മകൾ എല്ലാം ചേർന്നാണ് ഒരു വീടിന്റെ രൂപം നിർണയിക്കുന്നത്.

നിറങ്ങളിൽ നിന്ന് തുടങ്ങാം …
കർട്ടനിലേക്കുള്ള ചെറിയ തിരുത്തൽ, ലൈറ്റുകളുടെ തിളക്കം , വാൾ ഡിസൈൻ - എല്ലാം വിട്ട് നോക്കേണ്ട ഒരു വ്യക്തിത്വം ഒണ്ട്…

വീട് നിർമാണത്തിൽ ഓരോ തീരുമാനങ്ങളിലും ഉടമയുടെ മനസ്സാണ് പ്രതിഫലിപ്പിക്കുന്നത്..

ഞങ്ങളുടെയും ശ്രമം അതേ പാതയിലാണ് - കാണുന്നുവെന്നും കേൾക്കുന്നുവെന്നും തോനുന്നത് പോലല്ല , ആവശ്യം മനസ്സിലാക്കുകയും , ആഗ്രഹങ്ങൾ മനസ്സിൽ സൂക്ഷിക്കുകയും , അവയെ ഒരുമിച്ച് രൂപപ്പെടുത്തുകയും
ചെയ്യുമ്പോയാണ് ഒരു വീടിന് സൗന്തര്യബോധവും
ആത്മാവും കൈവരുന്നത്..

ഇത് ഒരു സഹയാത്രയാണ് … AMEENZ Group ഒപ്പം

📞+91 9747547023 , +91 88911 82799
📲 Instagram @ ameenz_group

Address

Thiruvananthapuram
695585

Website

Alerts

Be the first to know and let us send you an email when BuildDream Designers Developers and Contractors posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share