INK PLAN

INK PLAN Architecture Plan, Design, Construction, Consultancy, Interiors & Maintenance

09/02/2023
Project status  # Completed Location  # Chithara , Kollam.
03/04/2022

Project status # Completed
Location # Chithara , Kollam.

23/11/2021
GF roof concrete......
23/11/2021

GF roof concrete......

ആ മുഖത്ത് എല്ലാം മിന്നിമറയുന്നുണ്ടായിരുന്നു.... അതിനെ കുറിച്ച് ഞാൻ അറിയുന്നത് പാലുകാച്ചൽ കഴിഞ്ഞ് പിറ്റേ ദിവസമാണ്.... ഇങ്...
23/07/2021

ആ മുഖത്ത് എല്ലാം മിന്നിമറയുന്നുണ്ടായിരുന്നു.... അതിനെ കുറിച്ച് ഞാൻ അറിയുന്നത് പാലുകാച്ചൽ കഴിഞ്ഞ് പിറ്റേ ദിവസമാണ്.... ഇങ്ങേ തലയ്ക്കൽ നിന്ന് ഫോണിലൂടെ ഞാൻ ചോദിച്ചു പാലുകാച്ചൽ വിളിച്ച എല്ലാവരും വന്നിരുന്നോ ? വീട് ഇഷ്ടപ്പെട്ടോ? അഭിപ്രായങ്ങൾ വല്ലതും പറഞ്ഞോ? അപ്പോൾ എന്നോട് പറഞ്ഞു ...ഡാ..... തുമേഷേ.... 100 ൽ 100 മാർക്ക് എന്ന് ..... പ്രവാസലോകത്ത് നിന്ന് അദ്ധ്വാനിച്ച പൈസ വച്ച് നിർമ്മിച്ച അദ്ദേഹത്തിൻ്റെ സ്വപ്നഭവനം ..... അതിൻ്റെ പൂർണ്ണത്തിലെത്തി..... കോവിഡ് ചില പ്രതിബന്ധങ്ങൾ തീർത്തു..... അതെല്ലാം മറികടന്ന് ഭംഗിയായി പൂർത്തീകരിച്ചു.... 980 ചതുരശ്ര അടി വിസ്തൃതിയിൽ 2 കിടപ്പുമുറികളും 2 ടോയ്‌ലറ്റും , ലിവിംഗ് ഡൈനിംഗ്, സിറ്റൗട്ട് , അടുക്കള എന്നിവ ഉൾപ്പെടെ 16 ലക്ഷം രൂപയാണ് ചിലവ് ആയത്. എല്ലാം ബ്രാൻഡഡ് മെറ്റീരിയൽസാണ് ഉപയോഗിച്ചിരിക്കുന്നത്.Finolex pipes, somany Fittings ,Legrand Switches, RAK Tiles....etc

13/04/2021

Happy vishu.....

Roof concreting ......
13/04/2021

Roof concreting ......

ശ്രീ. നൗഷാദിന് വേണ്ടി കൊല്ലം അഞ്ചൽ ചണ്ണപ്പേട്ട എന്ന സ്ഥലത്ത് ചെയ്ത കിച്ചൻ കാബിനറ്റസ് .CenturyPlywood... 1 mm thick Centu...
11/04/2021

ശ്രീ. നൗഷാദിന് വേണ്ടി കൊല്ലം അഞ്ചൽ ചണ്ണപ്പേട്ട എന്ന സ്ഥലത്ത് ചെയ്ത കിച്ചൻ കാബിനറ്റസ് .CenturyPlywood... 1 mm thick Century Laminates... Hettich അക്സസറീസ് ആണ് ഇത് നിർമ്മിക്കാനായി ഉപയോഗിച്ചിരിക്കുന്നത്. നല്ല രീതിയിൽ ഫിനിഷ് ചെയ്യാൻ സാധിച്ചു.Soft close Hinges ......Botton unit Profile Handles ആണ് ഉപയോഗിചിട്ടുള്ളത്.

തിരുവനന്തപുരം ജില്ലയിലെ മലയോര പ്രദേശമായ നെടുമങ്ങാട് ശ്രീ രാജേഷ് കുമാറിന് വേണ്ടി പണിയുന്ന വീടാണ് . ഒരു നിലകളിലായി 4 കിടപ്...
05/04/2021

തിരുവനന്തപുരം ജില്ലയിലെ മലയോര പ്രദേശമായ നെടുമങ്ങാട് ശ്രീ രാജേഷ് കുമാറിന് വേണ്ടി പണിയുന്ന വീടാണ് . ഒരു നിലകളിലായി 4 കിടപ്പുമുറികളും ടോയ് ലറ്റും ഉൾപ്പെടെ 2000 ചതുരശ്ര അടിയാണ് വിസ്തൃതി . സോളിഡ് സിമന്റ് ബ്ലോക്കും ആഞ്ഞിലിമരവുമാണ് ഉപയോഗിക്കുന്നത് . 33 ലക്ഷം രൂപയാണ് ചിലവ്.

ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് ...... എന്താന്നല്ലെ . വേറെ ഒന്നും അല്ല എന്റെ ഒരു വർക്ക് കണ്ട് ഇഷ്ടപ്പെട്ടാണ് ശ്രീ. അനൂപ് ...
04/04/2021

ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് ...... എന്താന്നല്ലെ . വേറെ ഒന്നും അല്ല എന്റെ ഒരു വർക്ക് കണ്ട് ഇഷ്ടപ്പെട്ടാണ് ശ്രീ. അനൂപ് , ടീന എന്നിവർ എന്നെ വിളിക്കുന്നത് തിരുവനന്തപുരം കഴക്കൂട്ടത്തിനടുത്ത് അതിമനോഹരമായ മുരുക്കുംപുഴ എന്ന സ്ഥലത്ത് അവർക്ക് ഒരു വീട് നിർമ്മിക്കണമെന്ന് ആവശ്യവുമായിട്ടാണ്. എല്ലാം ബ്രാൻഡഡ് മെറ്റീരിയൽസാണ് ഉപയോഗിക്കുന്നത് ...... 2200 ചതുരശ്ര അടി വിസ്തൃതി ഉള്ള ഈ കെട്ടിടം ഫിനിഷ് ചെയ്യുന്നത് 41 ലക്ഷം രൂപയ്ക്കാണ് . തമിഴ്നാട്ടിലെ തോവാളയിലുള്ള ഇഷ്ടികയാണ് ചുവർ കെട്ടാൻ ഉപയോഗിക്കുന്നത്..

Wishes........
08/03/2021

Wishes........

മന്ത്രി. ജി.സുധാകരൻ സാറിന്റെ മുൻ പ്രൈവറ്റ് സെക്ക്രട്ടറിക്കും ഇൻഡസ് ഇൻഡ് ബാങ്ക് റിലേഷർഷിപ്പ് മാനേജർ ആയ അദ്ദേഹത്തിന്റെ മരു...
07/03/2021

മന്ത്രി. ജി.സുധാകരൻ സാറിന്റെ മുൻ പ്രൈവറ്റ് സെക്ക്രട്ടറിക്കും ഇൻഡസ് ഇൻഡ് ബാങ്ക് റിലേഷർഷിപ്പ് മാനേജർ ആയ അദ്ദേഹത്തിന്റെ മരുമകൻ ശ്രീ. കൃഷ്ണകുമാർ സാറിന് വേണ്ടി ആലപ്പുഴയിൽ ചെയ്ത ഇൻറീരിയർ വർക്സ്.

Wood: Teak wood (Kulathupuzha dippo)
Plywood: Green ply (710 Gold)
Lamination: Teak wood natural vineer (Green)
Finish: Matt.

Address

Kowdiar
Thiruvananthapuram

Telephone

+919846002202

Website

Alerts

Be the first to know and let us send you an email when INK PLAN posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to INK PLAN:

Share