12/10/2022
#നാളെ വ്യാഴം,
ശ്രീവിഷ്ണു ഭഗവാന് പ്രാധാന്യമുള്ള ദിനം💛💛💛💛💛💛💛💛💛💛💛💛💛💛💛
#വ്യാഴത്തിന്റ അധിപർ ശ്രീ മഹാവിഷ്ണു, ശ്രീ ബൃഹസ്പതി[ഗുരു] വ്യാഴാഴ്ച ദിവസം മഞ്ഞ വസ്ത്രങ്ങള്‍, മഞ്ഞ പുഷ്യരാഗം എന്നിവ അണിയുക. മഞ്ഞ കലര്‍ന്ന വസ്ത്രങ്ങളും സ്വര്‍ണാഭരണങ്ങളും ധരിക്കാവുന്നതാണ്.
💛വ്യാഴാഴ്ച വ്രതം💛
വ്യാഴാഴ്ച വ്രതം ശ്രീ മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്താനാണ്. രാവിലെ കുളിച്ച് ഈ വ്രതം അനുഷ്ഠിച്ചാല്‍ മഹാവിഷ്ണുവിന്റെ അനുഗ്രഹം ലഭിയ്ക്കും.
വിഷ്ണു ക്ഷേത്രത്തിൽ തൊഴുന്നതും വിഷ്ണുസഹസ്രനാമം ജപിക്കുന്നതും ഭഗവാന്റെ ഇഷ്ടവഴിപാടായ തൃക്കൈവെണ്ണ നടത്തുന്നതിനും വ്യാഴാഴ്ച ദിവസം ഉത്തമമാണ്.
ഒരിക്കലൂണോടെ വേണം വ്രതം നോൽക്കേണ്ടത്. പാലും നെയ്യും ദാനം നടത്തുന്നതും ശ്രേഷ്ഠമായി കരുതുന്നു. സന്താന സൗഭാഗ്യത്തിനും വ്യാഴാഴ്ച വ്രതം നോൽക്കുന്നത് അത്യുത്തമമാണ്. സന്താന ഗോപാലമൂർത്തിയാണ് ഭഗവാൻ ശ്രീഹരിവിഷ്ണു. വ്യാഴദശാകാലമുള്ളവര്‍, വ്യാഴം ചാരവശാല്‍ അനുഷ്ഠമായവര്‍ എന്നിവര്‍ ഈ വ്രതമനുഷ്ഠിക്കുന്നത് ഉത്തമമായിരിക്കും. സാമാന്യ വ്രതവിധിയും ഉപവാസവും ഇവിടേയും ആവശ്യമാണ്.
തുടര്‍ച്ചയായി നിശ്ചിത വ്യാഴാഴ്ചകള്‍ .
പ്രഭാതസ്നാനം, നവഗ്രഹപ്രതിഷ്ഠയുള്ള ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വ്യാഴത്തിന് മഞ്ഞപ്പൂക്കള്‍ കൊണ്ട് ശ്രീ മഹാവിഷ്ണുവിന് അര്‍ച്ചന നടത്താം. ശ്രീരാമന്റെയും ശ്രീ ബ്രുഹസ്പതിയുടെയും പ്രീതി ഈ വ്രതാനുഷ്ഠാനംകൊണ്ട് ലഭിക്കുന്നു. ശ്രീ മഹാവിഷ്ണുവിന്റെ അവതാരകീര്‍ത്തനം, രാമായണം ഇവയുടെ പാരായണം ഇവയും ചെയ്യുക.
തുടര്‍ച്ചയായി നിശ്ചിത വ്യാഴാഴ്ചകള്‍ വ്രതമനുഷ്ടിച്ചശേഷം വ്രതസമാപ്തി വരുത്തുന്ന വ്യാഴാഴ്ച വിഷ്ണുപൂജ, വ്യാഴപൂജ എന്നിവ നടത്തുകയും തുടര്‍ന്ന് ബ്രാഹ്മണഭോജനം നടത്തുകയും വേണം. തികച്ചും സാത്ത്വികമായ മനോഭാവത്തോടുകൂടിവേണം വ്യാഴാഴ്ചവ്രതമനുഷ്ഠിക്കുവാന്‍
💛വ്യാഴം ( ബൃഹസ്പതി )💛
കുജമണ്ഡലത്തിൽ നിന്ന് രണ്ടു ലക്ഷം യോജന അകലത്തിലാണ് സഞ്ചരിക്കുന്നത്. ഇത് ഒരു ശുഭഗ്രഹമാണെങ്കിലും ഇതിന്റെ വക്രഗതി അശുഭം ചെയ്യുന്നതാണ്. വ്യാഴം ഓരോ രാശിയിലും പന്ത്രണ്ടു മാസം വീതമാണ് സഞ്ചരിക്കുന്നത്. ഈ ഗ്രഹത്തിന്റെ അധിദേവത ശ്രീ വിഷ്ണു ഭഗവാനും, ഭഗവാന്റദശാവതാരങ്ങളുമാണ്. ശക്തി സർഗ്ഗശക്തിയാണ്. അതായത് എല്ലാ ബന്ധങ്ങളിൽ നിന്നും മുക്തമായിത്തീരുന്ന ശക്തിവിശേഷമെന്നർത്ഥം. ശരീരത്തിലെ വൃക്ക, കരൾ, മാംസം, കൊഴുപ്പ്, എന്നിവകളെയെല്ലാം നിയന്ത്രിക്കുന്നത് വ്യാഴഗ്രഹമാണ്. ആയതിനാൽ ജാതകന് വ്യാഴഗ്രഹം ദോഷമായി നിന്നാൽ പ്രമേഹം, അർശസ്സ്, മുഴകൾ, രക്താർബുദം, കരൾരോഗം തുടങ്ങിയവയെല്ലാം പിടിപെടാൻ സാധ്യതയുണ്ട്. അതു കൊണ്ട് വ്യാഴഗ്രഹമന്ത്രം ജപിക്കുന്ന ജാതകനെ ഇത്യാദി രോഗങ്ങൾ ബാധിച്ചാലും ചികിത്സ ഫലപ്രദമായിത്തീരുന്നു.
🌹❣️മഹാവിഷ്ണു ബീജ മന്ത്ര -
ഓം നമോ നാരായണായ❣️
🌷വ്യാഴം അധിപനായ നാഗം -പത്മൻ
🌷വ്യാഴത്തിന്റെ അതിദേവതകൾ -
ശ്രീ മഹാവിഷ്ണു, ശ്രീ ബൃഹസ്പതി
🙏പ്രാർത്ഥന ദിക്ക് -
വടക്കോട്ടു നോക്കി പ്രാർത്ഥിക്കണം
💛നിറം - മഞ്ഞ നിറം പ്രധാനം
🌷പുഷ്പങ്ങൾ - മഞ്ഞപ്പുക്കൾ, രാജമല്ലി കോളാമ്പി, മന്ദാരം
🌷ധാന്യം - കടല
🌷ഔഷധം - മഞ്ഞൾ
🌷ചമത - അരയാൽ
🌷പത്മം - മഞ്ഞ ചതുരം
🌷mനിവേദ്യം - വെള്ള നിവേദ്യം, പാല്പായസം
🌷മഹാവിഷ്ണു സ്തോത്രം
" മത്സ്യഃ കൂർമ്മോ വരാഹശ്ച
നാരസിംഹശ്ച വാമനഃ
:രാമോ രാമശ്ച രാമശ്ച
:കൃഷ്ണഃ കൽക്കിർ ജനാർദ്ദനഃ "
🌷മഹാവിഷ്ണു ഗായത്രി🌷
ഓം നിരഞ്ജനായ വിദ്മഹേ
നിരാപാശായ ധീമഹി
തന്നോ ശ്രീനിവാസായ പ്രചോദയാത്
💕വ്യാഴാഴ്ച വ്രതം💕
വിഷ്ണുപ്രീതിക്കായി അനുഷ്ഠിക്കുന്ന വ്രതമാണ്. വ്യാഴം ദശാകാലമുളളവർ വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുന്നതും ശ്രേയസ്സിനു കാരണമാകുന്നു. വിഷ്ണു ക്ഷേത്രത്തിൽ തൊഴുന്നതും വിഷ്ണുസഹസ്രനാമം ജപിക്കു ന്നതും ഭഗവാന്റെ ഇഷ്ടവഴിപാടായ തൃക്കൈവെണ്ണ നടത്തുന്നതിനും വ്യാഴാഴ്ച ദിവസം ഉത്തമമാണ്. ഒരിക്കലൂണോടെ വേണം വ്രതം നോൽക്കേണ്ടത്. പാലും നെയ്യും ദാനം നടത്തുന്നതും ശ്രേഷ്ഠമായി കരുതുന്നു. സന്താന സൗഭാഗ്യത്തിനും വ്യാഴാഴ്ച വ്രതം നോൽക്കുന്നത് അത്യുത്തമമാണ്. സന്താന ഗോപാലമൂർത്തിയാണ് ഭഗവാൻ ശ്രീഹരിവിഷ്ണു. വ്യാഴദശാകാലമുള്ളവര്‍, വ്യാഴം ചാരവശാല്‍ അനുഷ്ഠമായവര്‍ എന്നിവര്‍ ഈ വ്രതമനുഷ്ഠിക്കുന്നത് ഉത്തമമായിരിക്കും. സാമാന്യ വ്രതവിധിയും ഉപവാസവും ഇവിടേയും ആവശ്യമാണ്. വ്രതദിവസം വിഷ്ണുക്ഷേത്രദര്‍ശനം, മഞ്ഞപ്പൂക്കള്‍ കൊണ്ട് വ്യാഴപൂജ എന്നിവ അനുഷ്ഠിക്കേണ്ടതാണ്. തുടര്‍ച്ചയായി നിശ്ചിത വ്യാഴാഴ്ചകള്‍ വ്രതമനുഷ്ടിച്ചശേഷം വ്രതസമാപ്തി വരുത്തുന്ന വ്യാഴാഴ്ച വിഷ്ണുപൂജ, വ്യാഴപൂജ എന്നിവ നടത്തുകയും തുടര്‍ന്ന് ബ്രാഹ്മണഭോജനം നടത്തുകയും വേണം. തികച്ചും സാത്ത്വികമായ മനോഭാവത്തോടുകൂടിവേണം വ്യാഴാഴ്ചവ്രതമനുഷ്ഠിക്കുവാന്‍.
❤❤❤❤❤💟💟💟💟💟💟❤❤❤