KIEFA

KIEFA KIEFA (IRON ENGINEERING AND FABRICATORS ASSOCIATION)

26/01/2025
വീടിന്റെ റൂഫിങ് ജോലിക്കിടെ താഴെ വീണ് മരിച്ചുമൂലമറ്റം: വീടിന്റെ റൂഫിങ് പണിക്കിടെ താഴെ വീണ് യുവാവ് മരിച്ചു. പൂമാല കൊട്ടാരത...
30/01/2024

വീടിന്റെ റൂഫിങ് ജോലിക്കിടെ താഴെ വീണ് മരിച്ചു

മൂലമറ്റം: വീടിന്റെ റൂഫിങ് പണിക്കിടെ താഴെ വീണ് യുവാവ് മരിച്ചു. പൂമാല കൊട്ടാരത്തില്‍ അഖില്‍ കെ. ദാസ്(35) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 6 മണിയോടെ തൊടുപുഴ വെങ്ങല്ലൂരില്‍ നിര്‍മാണം നടക്കുന്ന വീടിന്റെ റൂഫിങ് പണിക്കിടെ അബദ്ധത്തില്‍ താഴെ വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ ഉടനെ അഖിലിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഭാര്യ: അശ്വതി. മക്കള്‍: സൂര്യദേവ്(ഒന്നാം ക്ലാസ് വിദ്യാര്‍ഥി, സരസ്വതി വിദ്യാനികേതന്‍ കുടയത്തൂര്‍). ആര്യദേവ്(ഒന്നര വയസ്).

കീഫയുടെ 2024 ലേ കലണ്ടർ... കീഫയിലേ എല്ലാ അംഗങ്ങൾക്കും ഫ്രീ ആയിട്ട് കൊടുക്കുന്നു...
23/12/2023

കീഫയുടെ 2024 ലേ കലണ്ടർ... കീഫയിലേ എല്ലാ അംഗങ്ങൾക്കും ഫ്രീ ആയിട്ട് കൊടുക്കുന്നു...

നമ്മുടെ  തൃശ്ശൂർ ജില്ലാ വൈസ് പ്രസിഡൻ്റും കുന്നകുളം താലൂക്ക് പ്രസിഡൻ്റുമായ നമ്മുടെ പ്രിയപ്പെട്ട വിൽസൺ ചേട്ടൻ കുറച്ച് മുമ്...
14/12/2023

നമ്മുടെ തൃശ്ശൂർ ജില്ലാ വൈസ് പ്രസിഡൻ്റും കുന്നകുളം താലൂക്ക് പ്രസിഡൻ്റുമായ നമ്മുടെ പ്രിയപ്പെട്ട വിൽസൺ ചേട്ടൻ കുറച്ച് മുമ്പ് (8:30 am) മരണപ്പെട്ട വിവരം വളരെ വേദനയോടെ അറിയിക്കുകയാണ്😭 എല്ലാവരും ഇത് ഒരു അറിയിപ്പായി കണക്കാക്കണമെന്ന് അപേക്ഷിക്കുന്നു🙏

തൃശൂർ താലൂക് അംഗം ജോയ്  സി ഡി  ഹൃദയഹാതം മൂലം മരണപെട്ടതായി അറിയിക്കുന്നു 😔🙏ഞങ്ങളുടെ സഹോദരന് ആദരാഞ്ജലികൾ
28/09/2023

തൃശൂർ താലൂക് അംഗം ജോയ് സി ഡി ഹൃദയഹാതം മൂലം മരണപെട്ടതായി അറിയിക്കുന്നു 😔🙏ഞങ്ങളുടെ സഹോദരന് ആദരാഞ്ജലികൾ

Address

Thodupuzha
685584

Website

Alerts

Be the first to know and let us send you an email when KIEFA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KIEFA:

Share