21/09/2022
ഞങ്ങളുടെ അച്ഛന്റെ
കെ. പി. ഗോപാലകൃഷ്ണൻ, ( ബിൽറ്റൺ & അസോസിയേറ്റ്സ് ) വിയോഗത്തിൽ നേരിട്ടും മനസ്സ്കൊണ്ടും ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന എല്ലാവരോടും ഞങ്ങളുടെ കടപ്പാട് അറിയിക്കുന്നു.
നിങ്ങളേവരും അദ്ദേഹത്തിന് നൽകിപോന്ന സ്നേഹവും, വിശ്വാസവും, സഹകരണവും തുടർന്നും ഞങ്ങൾക്കും സ്ഥാപനത്തിന്റെ മുന്നോട്ടുള്ള യാത്രയിലും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.
എന്ന്,
ഭാര്യ : ഓമന ഗോപാലകൃഷ്ണൻ
മക്കൾ :
മനുകൃഷ്ണ കെ. ജി,
മിഥുൻകൃഷ്ണ കെ. ജി
മരുമക്കൾ:
ജയലക്ഷ്മി, ചിത്ര