Malibu Hi tech Chicken Cage മാലിബു ഹൈടെക് കോഴിക്കൂടുകൾ

  • Home
  • India
  • Thrissur
  • Malibu Hi tech Chicken Cage മാലിബു ഹൈടെക് കോഴിക്കൂടുകൾ

Malibu Hi tech Chicken Cage മാലിബു ഹൈടെക് കോഴിക്കൂടുകൾ ഹൈടെക് കോഴിക്കൂട് ഉണ്ടെങ്കിൽ കോഴി വളർത്തൽ വളരെ ഈസി Mob-7736731609

Free Delivery 7736731609 9447991527  കോഴി വളർത്തൽ ഇനി വളരെ ഈസി ❤ പരമാവധി ആളുകളിലേക്ക് ഇതൊന്ന് ഷെയർ ചെയ്ത് എത്തിച്ചാൽ, വീ...
13/11/2023

Free Delivery 7736731609 9447991527
കോഴി വളർത്തൽ ഇനി വളരെ ഈസി ❤ പരമാവധി ആളുകളിലേക്ക് ഇതൊന്ന് ഷെയർ ചെയ്ത് എത്തിച്ചാൽ, വീടുകളിൽ സ്വന്തമായി കോഴികളെ വളർത്താനാഗ്രഹിക്കുന്നവർക്ക്, വീട്ടിലെ ആവശ്യത്തിനുള്ള തനി നാടൻ മുട്ടകൾ 🥚🥚🥚 വീട്ടിൽ തന്നെ ഉത്പ്പാദിപ്പിക്കുന്നതിനും, പുറമെ ഒരു ചെറിയ വരുമാനത്തിനും അതൊരു ഉപകാരമായേക്കാം.....! (ഹൈടെക് കോഴിക്കൂടുകൾ ഓർഡർ അനുസരിച്ച് കമ്പനി ചിലവിൽ വീട്ടിൽ 🚚 എത്തിച്ചുതരുന്നതാണ് , #കൂടിന്റെ_പ്രത്യേകതകൾ :- # കട്ടി കൂടിയ കമ്പിയിൽ നിർമ്മിച്ചിരിക്കുന്ന ഇരുമ്പ് കൂട് #💦 മഴ നനയാതിരിക്കുന്നതിനുള്ള ഷീറ്റ് # വെള്ളം കൊത്തി കുടിക്കുന്നതിനുള്ള നിപ്പിൾ സിസ്റ്റം ( ബക്കറ്റ്, പൈപ്പ്, നിപ്പിൾ) # തീറ്റ പാഴായി പോകാത്ത രീതിയിൽ സെറ്റ് ചെയ്തിരിക്കുന്ന തീറ്റ പാത്രം # മുട്ട ഉരുണ്ട് വന്ന് കൂടിന്റെ മുൻപിൽ തീറ്റ പാത്രത്തിന്റെ അടിയിൽ വന്ന് കിടക്കുന്നു, # മുട്ട എടുക്കുന്നതിനും തീറ്റ ഇട്ടു കൊടുക്കുന്നതിനും വേണ്ടി പ്രത്യേകം ഡോർ സൗകര്യം # 🐺കുറുക്കനും 🐕നായും 🐥കോഴിയെ പിടിക്കാതിരിക്കാൻ അടിയിൽ രണ്ടാമതൊരു നെറ്റ് കൂടി പിടിപ്പിക്കുന്നു # വേസ്റ്റ് ശേഖരിക്കുന്നതിന് അടിയിൽ സൺപാക്ക് ഷീറ്റ് വയ്ക്കുന്നു. 🐓🐔🐤കോഴികളെ കൂട്ടിൽ തന്നെ അടച്ചിട്ട് വളർത്താവുന്നതാണ്, ആവശ്യമെങ്കിൽ നാടൻ രീതിയിൽ കൂട് തുറന്ന് വീട്ടും വളർത്താവുന്നതാണ്. വീട്ടിൽ നിന്ന് മാറി നിൽക്കേണ്ട ദിവസങ്ങളിൽ വെള്ളവും തീറ്റയും വച്ച് കൊടുത്ത്, കൂട് ലോക്ക് ചെയ്ത്, പേടി കൂടാതെ മാറി നിൽക്കാവുന്നതാണ് ( വീട്ടിലെ ആഹാര സാധനങ്ങളുടെ വേസ്റ്റ് ഇവയുടെ ഭക്ഷണത്തിന് ഉപയോഗിക്കുകയും, ഇവയുടെ കാഷ്ടം ചെടികളുടെ വളത്തിനായി ഉപയോഗിക്കുകയും ചെയ്യാം) പേജ് ലൈക് ചെയ്യുന്നതിനുള്ള ലിങ്ക് താഴെ https://www.facebook.com/malabarhtc/ ഗ്രൂപ്പിൽ ചേരുന്നതിനുള്ള ലിങ്ക് താഴെ https://www.facebook.com/groups/2221916421255864/ മലബാർ ഹൈടെക് കോഴിക്കൂടിന്റെ യൂട്യൂബ് ചാനൽ കാണുന്നതിന് താഴെ കാണുന്ന ലിങ്കിൽ click ചെയ്യുക https://youtube.com/channel/UCCtVW2AurfpgNlspvVtE2Bw ചാനൽ ഇഷ്ടമായവർ please Like & Share our YouTube Channel
Madappalli Naduvannur Free Delivery 9349891234 9447991527

13/11/2023

വീട്ടിലെ ആവശ്യത്തിനുള്ള കോഴി മുട്ടകൾ വീടുകളിൽ തന്നെ ഉത്പാദിപ്പിക്കാം
MCC ഹൈടെക് കോഴിക്കൂടുകൾ
Mob:- 7736731609, 9349891234
, ,

Offer:- കമ്പനി വിലയ്ക്ക്:-MCC ഹൈടെക് കോഴിക്കൂടുകൾ Mob:- 7736731609, 9349891234 ,  ,
13/11/2023

Offer:- കമ്പനി വിലയ്ക്ക്:-
MCC ഹൈടെക് കോഴിക്കൂടുകൾ
Mob:- 7736731609, 9349891234
, ,

Offer:- കമ്പനി വിലയ്ക്ക്:-MCC ഹൈടെക് കോഴിക്കൂടുകൾ Mob:- 7736731609, 9349891234 ,  ,
11/11/2023

Offer:- കമ്പനി വിലയ്ക്ക്:-
MCC ഹൈടെക് കോഴിക്കൂടുകൾ
Mob:- 7736731609, 9349891234
, ,

Address

Cheerachi
Thrissur
680006

Telephone

+919447991527

Website

Alerts

Be the first to know and let us send you an email when Malibu Hi tech Chicken Cage മാലിബു ഹൈടെക് കോഴിക്കൂടുകൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share