Saindhav Consulting Engineers LLP

Saindhav Consulting Engineers LLP Construction company in Thrissur

എല്ലാവർക്കും സുരക്ഷിതരായി ഇരിക്കാൻ പറ്റട്ടെ.. എല്ലാ കഷ്ടതകളും മാറി നല്ല കാലം പുലരട്ടെ... എല്ലാവർക്കും ഒരു നല്ല നാളെക്കായ...
30/08/2020

എല്ലാവർക്കും സുരക്ഷിതരായി ഇരിക്കാൻ പറ്റട്ടെ.. എല്ലാ കഷ്ടതകളും മാറി നല്ല കാലം പുലരട്ടെ... എല്ലാവർക്കും ഒരു നല്ല നാളെക്കായി നല്ലൊരു ഓണം ആശംസിക്കുന്നു...
By Team SAINDHAV

വീട് പണിയാൻ ആഗ്രഹിക്കുന്നുവോ.. ഇപ്പൊൾ തന്നെ ഞങ്ങളെ വിളിക്കൂ..മികച്ച ഗുണ നിലവാരത്തിൽ കുറഞ്ഞ റേറ്റിൽ കേരളത്തിൽ എവിടെയും* മ...
24/06/2020

വീട് പണിയാൻ ആഗ്രഹിക്കുന്നുവോ.. ഇപ്പൊൾ തന്നെ ഞങ്ങളെ വിളിക്കൂ..മികച്ച ഗുണ നിലവാരത്തിൽ കുറഞ്ഞ റേറ്റിൽ കേരളത്തിൽ എവിടെയും* മികച്ച എഞ്ചിനീയർമാരുടെ മേൽനോട്ടത്തിൽ പണികൾ ചെയ്തു കൊടുക്കുന്നു.. Call Us :+918606087602
+919895163177



11/06/2020

Leading Construction company in Thrissur searching for suitable candidates for the below mentioned position for their office in Thrissur.
Experience level : 0-2yrs

01/06/2020

Leading Construction company in Thrissur searching for eligible candidates for the position AutoCAD draftsaman for their office at cheroor,Thrissur..
Experience :0-2 years..

31/05/2020

Leading Construction Company in Thrissur seeking applications from eligible candidates for their office in Thrissur.

31/05/2020

Leading Construction Company in Thrissur looking for eligible candidates for the above job for their office location in Thrissur.

31/05/2020

Leading Construction Company looking for AutoCAD Draftsman for their Thrissur office

22/03/2020

ഇന്ന് ലോകം ആകെ കൊറോണ അഥവാ കോവിഡ് 19 എന്ന മഹാമാരിയുടെ പിടിയിൽ ആണ്...പ്രളയം പോലെയോ ലോക മഹായുദ്ധo പോലെയുള്ള വിപത്തുകളിൽ നിന്നെല്ലാം വ്യത്യസ്തമാണ് ഈ വിപത്ത്..ഏതെങ്കിലും ഒരു പ്രത്യേക സ്ഥലത്ത് മാത്രം ഒതുങ്ങി നിൽക്കുന്നതല്ല ഈ രോഗം...സർവ വ്യാപിയാണ്..പക്ഷേ ഈ വിപത്ത് തടയാൻ നമുക്കോരോരുത്തർക്കും ചെയ്യാനുണ്ട്.. തീർച്ചയായും നമ്മളാണ് പ്രവർത്തിക്കേണ്ടത്...തികഞ്ഞ ശുചിത്വം പാലിച്ചു കൊണ്ട് ഈ വൈറസ് ബാധ നമ്മളിലേക്ക് വരാതെ നോക്കുക എന്നത് മാത്രമാണ് നമ്മൾക്ക് നിലവിൽ ചെയ്യാൻ കഴിയുന്ന ഏക പ്രതിരോധ മാർഗം..അതിലൂടെ നാം നമ്മളെയും നമ്മുടെ കുടുംബാംഗങ്ങൾ അടക്കം സമൂഹത്തിലേക്ക് വരെ ഇത് പടർന്നു പിടിക്കുന്നത് തടയാൻ കഴിയും..നമ്മൾ ഓരോരുത്തരും ഇങ്ങിനെ ചിന്തിച്ച് ഇത് നമുക്ക് വരാതെ നോക്കാനും വന്നാൽ അത് മറ്റുള്ളവരിലേക്ക് പകരാതിരിക്കനും ഉള്ള മുൻകരുതലുകൾ ആണ് നമ്മുടെ സർക്കാരുകൾ നമുക്കായി എല്ലാ ദിവസങ്ങളിലും വീണ്ടും വീണ്ടും ആവർത്തിച്ചു നിർദ്ദേശിച്ചു കൊണ്ടിരിക്കുന്നത്. അത് നിറവേറ്റാൻ നമ്മൾ എല്ലാവരും ബാധ്യസ്ഥരാണ്.കുറെ അധികം മനുഷ്യ ജീവനുകൾ ഈ വിപത്ത് തടയാനും ഇതിൽ അകപെട്ടവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാൻ രാപ്പകൽ ശ്രമിച്ചുകൊണ്ടിരിക്കുന്നു..അവർ നമുക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്....
സമൂഹ വ്യാപനം എന്ന അടുത്ത ഘട്ടത്തെ നമുക്ക് എന്ത് വില കൊടുത്തും തടയേണ്ടതുണ്ട്...നമ്മളുടെ ഭാഗത്ത് ഇപ്പൊൾ പ്രശനം ഇല്ല എന്ന് കരുതി ഇതിനെ ആരും നിസ്സാരമായി കാണരുത്..മുൻകരുതലുകൾ എടുക്കുക..ജാഗ്രതയോടെ ഇരിക്കുക..സർക്കാരുകൾ തരുന്ന മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കുക... ഇപ്പൊൾ കുറച്ച് ദിവസം ശ്രദ്ധിച്ചാൽ നമുക്ക് കൂടുതൽ ദുരന്തത്തിലേക്ക് പോകുന്നത് തടയാൻ പറ്റും..അത് കൊണ്ട് എല്ലാവരും ഇപ്പോളത്തെ ചെറിയ അസൗകര്യങ്ങൾ സഹിച്ചു ഈ വിപത്തിനെതിരെ ഉള്ള പോരാട്ടത്തിൽ പങ്കാളികളാവുക....
ലോകം എത്രയും പെട്ടെന്ന് ഇതിൽ നിന്ന് മുക്തമാവട്ടെ...
#നമ്മൾവിജയിക്കുകതന്നെചെയ്യും...



# കൈവിടാതിരിക്കാം.. കൈ കഴുകു..

14/03/2020

We are searching for an AutoCAD Draftsman..
Freshers can also apply..

A home is nothing without a woman....Happy Women's Day....
07/03/2020

A home is nothing without a woman....Happy Women's Day....



Address

Pathiyaparambil Building, Punnamparambu, Thekkumkara P O Thrissur
Thrissur
680589

Opening Hours

Monday 9am - 6pm
Tuesday 9am - 5pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm

Telephone

+918606087602

Website

Alerts

Be the first to know and let us send you an email when Saindhav Consulting Engineers LLP posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Saindhav Consulting Engineers LLP:

Share